സന്നദ്ധസേനയിലെ അംഗങ്ങളോട്
ആദ്യമായി ഈ നിസ്വാർത്ഥ സേവനത്തിന്റെ കൂട്ടായ്മയിൽ ചേരാനുള്ള സന്മനസ്സിനു അഭിനന്ദനങ്ങൾ. കോവിഡിനെ കുറിച്ചും നിങ്ങൾ ചെയ്യേണ്ടുന്ന കാര്യങ്ങളെ കുറിച്ചുമൊക്കെ വിശദമായ ക്ലാസ്സുകൾ നിങ്ങള്‍ക്ക് കിട്ടും എന്നറിയാം . എങ്കിലും ചില കാര്യങ്ങൾ പങ്കു വെക്കട്ടെ
കൊറോണക്കാലത്തെ വീടകങ്ങൾ
എന്നാൽ കൊറോണക്കാലത്ത്, പ്രത്യേകിച്ച് ഈ വീട്ടിലിരിക്കൽ(stay @Home) കാലത്ത് വീട്ടിനകത്തെ കാര്യങ്ങൾ കുറേക്കൂടി സങ്കീർണവും പുരുഷകേന്ദ്രിതവുമാണ്. മാറട്ടെ, നമ്മുടെ വീടകങ്ങളും കുടുംബസങ്കൽപ്പങ്ങളും.. എല്ലാവരും എല്ലാവരുടേതുമാകട്ടെ …
കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- മാര്‍ച്ച് 26
കോവിഡ് 19 തത്സമയ സ്ഥിതിവിവരം
പത്രത്തിലൂടെ കോവിഡ് 19 പകരുമോ ?
ഈ വൈറസ് പകരുന്നത് Droplet infection രീതിയിലാണെന്നത് കൊണ്ട് സാധ്യത വളരെ കുറവാണ്. എങ്കിലും…
കൊറോണ വൈറസുകൾ വായുവിലൂടെ (Air borne) പടരുമോ?
രോഗപ്പകർച്ചയുടെ വിശദ വിവരങ്ങൾ വായിച്ച് ഗ്രഹിക്കുന്നതിനെക്കാൾ, “കൊറോണ വായുവിലൂടെ പടരും” എന്ന സ്തോഭജനക വാർത്ത ഒറ്റ ഞെക്കിൽ പടർത്തി വിടുന്ന അപകടകരമായ പ്രതിഭാസത്തെയാണ് ഇൻഫോ ഡെമിക് എന്ന് WHO വിശേഷിപ്പിച്ചത്. മഹാമാരിയെപ്പോലെ അപകടം അത്തരം പ്രവണതകൾ
ലോക്ക് ഡൌൺ: ദുരന്തമാകുന്നതിന് മുൻപുള്ള അവസാന അവസരം
ഇനിയുള്ള കാലത്തെ ലോകചരിത്രം കൊറോണക്ക് മുൻപും കൊറോണക്ക് ശേഷവും എന്നിങ്ങനെ രണ്ടുകാലഘട്ടമായിട്ടാണ് അറിയാൻ പോകുന്നത്. ഈ കാലഘട്ടത്തെ നിസ്സാരമായി കാണരുത്, തമാശയായി എടുക്കുകയുമരുത്.
പ്രതീക്ഷ നൽകുന്ന COVID – 19 ഔഷധ പരീക്ഷണങ്ങൾ
പി.കെ.ബാലകൃഷ്ണൻ കോവിഡ്19 നെതിരെ ചില മരുന്നുകൾ ലോകമെമ്പാടും വലിയ തോതിൽ പരീക്ഷിച്ചു നോക്കാനുള്ള ഒരു പദ്ധതി സോളിഡാരിറ്റി എന്ന പേരിൽ ലോകാരോഗ്യ സംഘടന ഏറ്റെടുത്തിരിക്കുന്നു. അതിനെക്കുറിച്ചറിയാം കൊറോണ വൈറസ് COVID-19 ഭൂമിയുടെ എല്ലാ ഭാഗത്തേയ്ക്കും...
ജലദോഷം മുതൽ ന്യുമോണിയ വരെ – കൊറോണയുടെ വേഷപ്പകർച്ചകൾ
ലോകമാകെ മനുഷ്യന്റെ സാമൂഹ്യ സാമ്പത്തിക ജീവിതത്തെയും സംസ്കാരത്തെയും മാറ്റിമറിക്കാനിടയുള്ള വൻദുരന്തത്തിലൂടെയാണ് കടന്ന് പോകുന്നത്. അത്കൊണ്ട് തന്നെ കൊറോണവൈറസിന്റെ വേഷപ്പകർച്ചകളും ഭാവമാറ്റങ്ങളും പരിണാമഗതിവിഗതികളും ശാസ്ത്രലോകത്തിന് മുന്നിൽ വലിയ ചോദ്യങ്ങൾ ഉയർത്തുന്നു.