മാനസികസമ്മർദ്ദം നരയ്‌ക്കു കാരണമാകുന്നതെങ്ങനെ?

മെലാനിന്റെ അളവിലുണ്ടാകുന്ന കുറവാണു മുടികൾക്കു നിറം നഷ്ടപ്പെടാൻ കാരണമാകുന്നതെന്നാണ് എലികളിൽ നടത്തിയ പുതിയ പഠനം സൂചിപ്പിക്കുന്നത്.

കൊറോണ വൈറസ് – അറിയേണ്ട കാര്യങ്ങൾ

കൊറോണ വൈറസിനെ ഭയക്കേണ്ടതില്ല….ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്താൽ നമുക്ക് തടഞ്ഞു നിർത്താൻ കഴിയുന്നതാണ് ഈ പകർച്ച വ്യാധി. ജാഗ്രതആവശ്യമാണ്‌. ഡോ ടി.എസ് അനീഷ്‌ നമ്മുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു..

കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാൽ മരിക്കുമോ ?

ഡോ. സുരേഷ് സി. പിള്ള എങ്ങിനെയാണ് കാർബൺ മോണോക്‌സൈഡ് അപകടകാരി ആകുന്നത്? അപകടം ഒഴിവാക്കാൻ എന്തൊക്കെ ശ്രദ്ധിക്കാം? നേപ്പാളിലെ ഹോട്ടലിലെ അപകടം: വില്ലൻ കാർബൺ മോണോക്‌സൈഡ് തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികൾ ആയ എട്ടു വിനോദ...

കീടനാശിനികളും കാൻസറും: വേണം ശാസ്ത്രീയ സമീപനം

പ്രമുഖ യുക്തിവാദിയായ ശ്രീ.സി രവിചന്ദ്രന്റെ ‘കാൻസറും കീടനാശിനിയും’ എന്ന പ്രഭാഷണത്തെ വിശകലനം ചെയ്യുന്നതിനുള്ള ശ്രമമാണ് ഈ ലേഖനം.കാര്യങ്ങളെ വളരെ ഉപരിപ്ലവമായി മാത്രം സമീപിക്കുന്ന രീതിയാണ് പ്രഭാഷണത്തിൽ സി.രവിചന്ദ്രൻ അവലംബിച്ചിട്ടുള്ളത്. അടിസ്ഥാനപരമായ  ധാരണപ്പിശകുകൾ മുഴച്ചുനിൽക്കുകയും ചെയ്യുന്നു.

ഷാംപൂ കൊണ്ടെന്തുകാര്യം ? – അറിയാം ഷാംപൂവിന്റെ ശാസ്ത്രം

ഷാംപൂവിന് മുടിയുടെ കനം വർധിപ്പിക്കാനോ നീളം കൂട്ടാനോ കഴിയുമോ ? പച്ചമരുന്നുള്ള ഷാംപൂകൊണ്ട് പ്രയോജനമുണ്ടോ ? ഉപഭോക്താക്കൾ പരസ്യങ്ങളുടെ വർണ പ്രപഞ്ചത്തിൽ ആണ്ടുപോയി വഞ്ചിക്കപ്പെടുകയാണ് പലപ്പോഴും പതിവ്. ഷാംപൂവിന്റെ അടിസ്ഥാനധർമ്മവും ശാസ്ത്രവും മനസ്സിലാക്കിയാൽ ഉപഭോക്താവ് വഞ്ചിക്കപ്പെടില്ല.

പൂച്ച മാന്തിയാലെന്തുചെയ്യണം ?

പേവിഷമെന്ന് കേൾക്കുമ്പോൾ, നമ്മുടെ മനസിൽ ‘പട്ടി’യുടെ ‘കടി’യാണാദ്യം വരുന്നതല്ലേ. അതുകൊണ്ടാണ് പൂച്ചയുടെ മാന്തലിനൊന്നും നമുക്ക് വലിയ വിലയില്ലാത്തത്. പട്ടികൾ മാത്രമല്ലാ, പൂച്ചയും പശുവും ആടും എരുമേം പോത്തും ഒക്കെ ഇവിടെ വില്ലന്മാരാണ്.

വെറുപ്പ് പടരുന്നതെങ്ങനെ ? – വെറുപ്പിന്റെ സാമൂഹ്യമനശ്ശാസ്ത്രം

 അനുദിനം മാറിക്കൊണ്ടിരിക്കുന്ന, അസ്ഥിരമായ ഈ ലോകത്തിൽ തങ്ങളുടെ രക്ഷ മറ്റൊരു സമൂഹത്തിന്റെ ഉൻമൂലനത്തിലാണെന്ന  ചിന്ത എങ്ങനെയാണ് സമൂഹത്തിൽ പടരുന്നത്‌ ?എന്താണ്‌ വെറുപ്പിന്റെ മന:ശാസ്ത്രം? 

Close