കോവിഡ് 19: ഐസോലേഷനില്‍ കഴിയുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഐസോലേഷനില്‍ കഴിയുന്നവര്‍ക്ക് വേണ്ടിയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ – ഇന്‍ഫോഗ്രാഫിക്സ്
കോവിഡ് 19: അണുനാശിനി വീട്ടിലുണ്ടാക്കാം
കൊറോണ ബാധയെത്തുടർന്ന് ഹാന്റ്സാനിറ്റൈസർ മാർക്കറ്റിൽ ലഭ്യമല്ലാത്ത അവസ്ഥ പല സ്ഥലങ്ങളിലുമുണ്ട്. ഇത് എളുപ്പത്തിൽ വീട്ടിലുണ്ടാക്കാനുള്ള നിർദ്ദേശങ്ങൾ ലോകാരോഗ്യ സംഘടന തന്നെ നൽകിയിട്ടുണ്ട്.
കോവിഡ് 19 : ഈ ദിവസങ്ങളാണ് നിര്‍ണായകം
രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാൻ, വേഗത കുറയ്ക്കാൻ. ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകമാണ്.
മലേറിയ നിർമ്മാർജ്ജനം – ഒരു വിയറ്റ്നാം അനുഭവം – ഭാഗം 2
മെഡിക്കല്‍ GIS ന്റെ സഹായത്തോടെയുള്ള വിയറ്റ്നാമിന്റെ മലേറിയ നിര്‍മ്മാര്‍ജ്ജന അനുഭവം വായിക്കാം. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പിൻബലത്തിൽ പുതിയ ഒരു സാമൂഹിക ആരോഗ്യ മാതൃക രൂപപ്പെടുത്തേണ്ടതെങ്ങനെയെന്ന് വിയറ്റ്നാം അനുഭവം കാണിച്ചു തരുന്നു
പകർച്ചവ്യാധികളും മെഡിക്കല്‍ GIS-ഉം – ഭാഗം 1
ആരോഗ്യം, രോഗങ്ങൾ, ആരോഗ്യപരിരക്ഷ എന്നീ മേഖലയിലെല്ലാം പ്രയോജനപ്പെടുത്തുന്ന ശാസ്ത്രശാഖയായി മെഡിക്കല്‍ GIS വളർന്നു കഴിഞ്ഞു.
പക്ഷിപ്പനി: കോഴിയിറച്ചിയും മുട്ടയും കഴിക്കാമോ?
പക്ഷിപ്പനി ഭീതി പടര്‍ന്നതോടെ കോഴിയിറച്ചിയുടേയും, മുട്ടയുടേയും വിലയും വിപണിയും ഇടിഞ്ഞെന്നാണ് കോഴിവിപണിയില്‍ നിന്നുമെത്തുന്ന വാര്‍ത്ത. എന്നാൽ മതിയായി വേവിച്ച മുട്ടയോ ഇറച്ചിയോ കഴിക്കുന്നതില്‍ ഭീതിയൊന്നും വേണ്ട എന്നതാണ് വസ്തുത 70° സെല്‍ഷ്യസില്‍ ചൂടാക്കുമ്പോള്‍ 30...
പക്ഷിപ്പനി സംശയങ്ങളും മറുപടിയും
പക്ഷിപ്പനി ഭീതി പരന്നതോടെ സംസ്ഥാനമൊട്ടാകെ കോഴിയിറച്ചിയുടെയും മുട്ടയുടെയും വിപണിയിടിഞ്ഞെന്ന് മാത്രമല്ല വിലയും ഏറെ കുറഞ്ഞു. ഈ സാഹചര്യത്തിൽ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട ചില വസ്തുതകൾ പൊതുസമൂഹം അറിയേണ്ടതുണ്ട്.
കുരങ്ങുപനി പ്രതിരോധം – അറിയേണ്ടതെല്ലാം
വനപ്രദേശങ്ങളിലും വന്യജീവികൾ ഇറങ്ങുന്ന നാട്ടിൻ പുറങ്ങളിലും കണ്ടുവരുന്ന ജന്തുജന്യരോഗമാണ് കൈസനുർ ഫോറസ്റ്റ് ഡിസീസ് (kyasanur forest disease) അഥവാ കുരങ്ങുപനി.