ടെസ്റ്റും അതിന്റെ വ്യാഖ്യാനവും
കോവിഡ് പാൻഡെമിക് പുരോഗമിക്കുമ്പോൾ പലരും പങ്കുവെക്കുന്ന ഒരു ആശങ്ക, ആവശ്യത്തിന് ടെസ്റ്റുകൾ ചെയ്യുന്നുണ്ടോ എന്നതാണ്. എന്താണ് ടെസ്റ്റിങ്ങിന്റെ പ്രാധാന്യം?
റിസ്ക് എടുക്കണോ?
എന്തുകൊണ്ട് എപ്പിഡെമിയോളജി ലേഖനപരമ്പരയുടെ മൂന്നാം ഭാഗം. രോഗവും മരണവും, റിസ്ക് വ്യ്തിയിലും സമൂഹത്തിലും , എന്താണ് R0 സംഖ്യ ? റിസ്കിന്റെ നിയമങ്ങള്‍ എന്നിവ വിശദമാക്കുന്നു
ചരിത്രം പറയുന്നത്
രാജാക്കന്മാർ മരിക്കുമ്പോൾ മഹാമാരികൾ ഉണ്ടാകുമോ?, ക്വാറന്റൈന്‍ എന്ന വാക്കു വന്ന വഴി, പാന്‍ഡെമിക്കുകള്‍ ചരിത്രത്തില്‍… ഡോ.വി.രാമന്‍കുട്ടി എഴുതുന്ന പംക്തി തുടരുന്നു
എപ്പിഡെമിക്ക്, പാൻഡെമിക്ക്, എൻഡെമിക്ക്
എന്തുകൊണ്ട് എപ്പിഡെമിയോളജി-രോഗവ്യാപനത്തിന്റെ ശാസ്ത്രം എന്ന പേരില്‍ ഡോ.വി. രാമന്‍കുട്ടി എഴുതുന്ന ലേഖനപരമ്പരയുടെ ഒന്നാംഭാഗം