സമത്വമാണ് പ്രധാനം – അന്താരാഷ്ട്ര വനിതാദിനം 2025

2025 ലെ ലോക വനിതാ ദിനത്തിൻ്റെ സന്ദേശം For ALL women and girls: Rights. Equality. Empowerment അവകാശങ്ങളും സമത്വവും ശാക്തീകരണവും എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എന്നതാണ്.

ഒക്ടോബർ 15 – ഗ്രാമീണ വനിതാദിനം

ഒക്ടോബർ 15 ന് അന്താരാഷ്ട്ര ഗ്രാമീണവനിതാദിനമായി ആഘോഷിക്കുന്നു.രണ്ടായിരത്തിയെട്ട് മുതലാണ് ഇത് ആചരിക്കാൻ തുടങ്ങിയത്. ഒക്ടോബർ: 16 ലോകഭക്ഷ്യദിനമാണ്. ഭക്ഷ്യാല്പാദനത്തിലും കാർഷികരംഗത്തും വലിയ സംഭാവന ചെയ്യുന്ന ഗ്രാമീണ സ്ത്രീകളുടെ സംഭാവനകൾ അംഗീകരിക്കുന്നതിനും നമ്മുടെ സമ്പദ്ഘടന യിലേക്ക് അവർ നൽകുന്ന സംഭാവനകളുടെ മൂല്യം തിരിച്ചറിയുന്നതിനും വേണ്ടിയാണ് ഒക്ടോബർ 15 ഗ്രാമീണ വനിതാദിനമായി ആചരിക്കുന്നത്.

പാരിസ് ഒളിമ്പിക്സിലെ ജൻഡർ വിവാദം

ക്രോമാസോം ഘടന  മാത്രമാണോ സ്ത്രീത്വം നിർണയിക്കുന്ന ഏക ഘടകം?
XY  ക്രോമോസോം ഘടനയുള്ള ഒരാൾക്ക് സ്ത്രീ ആയിക്കൂടെ?  ഇക്കാര്യത്തിൽ സയൻസ് എന്താണ് പറയുന്നത്?

ലിംഗനീതിയും സമൂഹവും – ക്യാമ്പസ് പ്രതികരണങ്ങൾ

ലിംഗപദവി തുല്യതക്കായി എന്തെല്ലാം മാറ്റങ്ങളാണ് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിലും പൊതുവിടങ്ങളിലും കൊണ്ടുവരേണ്ടത്? ലൂക്കയുടെ ക്യാമ്പസ് പ്രതികരണങ്ങളുടെ പംക്തിയിൽ പോണ്ടിച്ചേരി സർവ്വകലാശാലയിലെ സെന്റർ ഫോർ വിമൻസ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ എഴുതുന്നു.. ആൺകേന്ദ്രങ്ങളാകുന്ന...

ലിംഗനീതിയും ശാസ്ത്ര-സാങ്കേതിക ഭാഷയും 

ഡോ. സംഗീത ചേനംപുല്ലിഅസിസ്റ്റന്റ് പ്രൊഫസർ, കെമിസ്ട്രി വിഭാഗം, എസ്.എൻ.ജി.സി. പട്ടാമ്പിലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookYoutubeEmail ലിംഗനീതിയും ശാസ്ത്ര-സാങ്കേതിക ഭാഷയും  മ്യുറിയേൽ റുക്കീസറിന്റെ  “മിത്ത്” എന്ന കവിതയിൽ അന്ധനും വൃദ്ധനുമായ ഈഡിപ്പസ് നടന്നുപോകുമ്പോൾ പരിചിതമായ ഒരു...

മാധ്യമങ്ങളും പെൺപക്ഷവും

പി.എസ്.രാജശേഖരൻ.കേരള ശാസ്ത്രസാഹിത്യ പരിഷത്ത്--Facebook കേൾക്കാം “മുൻഗണന നല്കാനായി നിങ്ങൾ ഏതൊക്കെയാണോ തെരെഞ്ഞെടുക്കുന്നത് അത് നിങ്ങളുടെ മൂല്യങ്ങളേയും ലക്ഷ്യങ്ങളെയും പ്രതിഫലിപ്പിക്കും” എന്ന് പറഞ്ഞത് 2021 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഫിലിപ്പൈൻസ്/അമേരിക്കൻ പത്രപ്രവർത്തക മരിയ...

തുല്യതയും പുരോഗതിയും – വനിതാദിനം 2024

2024 മാർച്ച് 8 വനിതാ ദിനത്തിന്റെ ഭാഗമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച ആശയം സ്ത്രീകൾക്കായി നിക്ഷേപിക്കുക. പുരോഗതിയെ ത്വരിതപ്പെടുത്തുക. (Invest in Women Accelerate Progress) എന്നതാണ്.  സ്ത്രീകൾക്കായി നിക്ഷേപിക്കുക എന്നത് നിലവിലുള്ള സാമൂഹ്യ  സാഹചര്യങ്ങളെ അഭിസംബോധന ചെയ്യാൻ ആവശ്യമായ കരുത്ത് പകർന്ന് നൽകാൻ സഹായിക്കുന്നതാണ്.

Close