ആഴക്കടൽ മണൽഖനനത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ

ആഴക്കടൽ മണൽ ഖനനത്തെക്കുറിച്ച് സമഗ്രമായി വിലയിരുത്തുന്നു. ആഴക്കടൽ മണൽ ഖനനമുണ്ടാക്കുന്ന സാമൂഹിക, പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. കൊല്ലം കടൽത്തീരത്തിന്റെ ജൈവ ആവാസ വ്യവസ്ഥയുടെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു.

സഹകരണവർഷവും കേരളവും – ചില ചിന്തകൾ

മനോജ് കെ പുതിയവിളശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookLinkedinInstagramYoutubeWebsite കേരളീയർക്ക് ഒരുവർഷം എത്ര കുളിസോപ്പു വേണം? എത്ര അലക്കുകട്ട വേണം? എത്ര ലീറ്റർ ലിക്വിഡ് സോപ്പു വേണം? ടൂത്ത് പേസ്റ്റും ബ്രഷും ഷാമ്പൂവും ചപ്പലും ഷൂസും...

കേരളത്തിന്റെ ഭൂഘടനയും ഉരുള്‍പൊട്ടലും

വയനാടും നിലമ്പൂരും ഉണ്ടാക്കിയ നടുക്കം ചെറുതല്ല. ഒരു കാര്യം തീർച്ചയാണ്. ഇവിടങ്ങളിൽ സംഭവിച്ചത് മനുഷ്യ പ്രവൃത്തികൾക്കുകൂടി പങ്കുള്ള ഒരു പ്രകൃതി ദുരന്തമാണ്.

മലയിങ്ങനെ ഉരുള്‍പൊട്ടുമ്പോള്‍ മലനാടെങ്ങനെ നിലനില്‍ക്കും?

ഉരുൾപൊട്ടൽ ദുരന്തത്തെ നമുക്ക് തടയാനാവില്ലെങ്കിലും വേണ്ട കരുതലുകൾ ഈ പ്രദേശങ്ങളിൽ സ്വീകരിച്ചിരുന്നെങ്കിൽ ആഘാതത്തിന്റെ വ്യാപ്തി കുറയ്ക്കാമായിരുന്നു. ഡോ.എസ്.ശ്രീകുമാര്‍ എഴുതുന്നു. ( 2018 പ്രളയപശ്ചാത്തലത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച സുസ്ഥിരവികസനം സുരക്ഷിതകേരളം – പുസ്തകത്തില്‍ നിന്നും.)

വന്യജീവി സംഘർഷങ്ങൾ എന്തുകൊണ്ട് വർദ്ധിക്കുന്നു? പരിഹാരമെന്ത്? 

ഡോ. സി.ജോർജ്ജ് തോമസ്മുൻ അധ്യക്ഷൻ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം, ചെയർപേഴ്സൺ, പരിസര വിഷയസമിതി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്FacebookEmail [su_dropcap]കാ[/su_dropcap]ട്ടാന, കാട്ടുപന്നി, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണവും  ശല്യവുമൊക്കെ കേരളത്തിൽ...

നഗര പ്രളയങ്ങൾ – കാണുന്നതും, കാണാതെ പോവുന്നതും

അശാസ്ത്രീയമായ നഗരവൽക്കരണവും കൈകോർക്കുന്ന നഗര പ്രളയങ്ങളുടെ  കാര്യ കാരണങ്ങളിലേയ്ക്കും, നമുക്ക് സ്വീകരിക്കുവാൻ കഴിയുന്ന ഇടപടലുകളിലേക്കും ഉള്ള ഒരു അന്വേഷണം ആണ് ഈ ലേഖനം. 

Close