പ്രപഞ്ചം കുറഞ്ഞ ആവൃത്തിയിലുള്ള ഗുരുത്വ തരംഗങ്ങളാൽ മുഖരിതം!
പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ InPTA വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പ് പ്രപഞ്ചത്തിലെ കൃത്യതയേറിയ ഘടികാരങ്ങളായ പൾസാറുകൾ ഉപയോഗിച്ച് ആവൃത്തി കുറഞ്ഞ ഗുരുത്വതരംഗങ്ങളെ നിരീക്ഷിക്കുന്ന പരീക്ഷണമാണ് പൾസാർ ടൈമിങ് അറേ (Pulsar Timing Array, PTA). ലോകത്തിലെ...
കുഞ്ഞോളം കുന്നോളം – Climate Comics – 2
വീഡിയോ കാണാം മിഥില വർണSenior Research Fellow, Indian National Centre for Ocean Information Services (INCOIS)ആശയം : സുനന്ദ, റോണിTwitterEmail
ബഹിർഗ്രഹങ്ങളുടെ മുപ്പതു വർഷങ്ങൾ
ഡോ.മനോജ് പുറവങ്കരDept. of Astronomy & Astrophysics, Tata Institute of Fundamental Researchലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail നൂറ്റാണ്ടുകളോളം, നമുക്കറിയാമായിരുന്ന ഒരേ ഒരു ഗ്രഹ സംവിധാനം (planetary system) സൂര്യന് ചുറ്റുമുള്ള, ഭൂമി...
ഗുരുത്വ തരംഗങ്ങളും ന്യൂട്രിനോകളും – LUCA TALK-കളുടെ രജിസ്ട്രേഷൻ ആരംഭിച്ചു
ലൂക്ക സയൻസ് പോർട്ടലും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധ സമിതിയും സംയുക്തമായി 2023 ജൂലൈ 13 ന് സംഘടിപ്പിക്കുന്ന LUCA TALK ലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് പങ്കെടുക്കാം.
കുട്ടികളോട് സംസാരിക്കുമ്പോൾ..
കുട്ടികളുടെ അഭിപ്രായം എന്തിനു ചോദിക്കുന്നു ? വയസ്സിനു മൂത്തവരോട് ചോദ്യം ചോദിക്കുന്നോ? മുതിർന്നവർ പറയുന്നത് മറു ചോദ്യങ്ങളില്ലാതെ അനുസരിച്ചാൽ പോരെ ? ഇത്തരം ചോദ്യങ്ങൾ നമ്മൾ വളർന്നു വന്ന കാലഘട്ടങ്ങളിൽ എത്രയോ തവണ കേട്ടിട്ടുണ്ടാകില്ലേ? ചിലതെങ്കിലും സ്വന്തം കുഞ്ഞുങ്ങളോട് ചോദിച്ചിട്ടുമുണ്ടാകാം.. കുട്ടികളോടെന്തിന് നമ്മൾ സംസാരിക്കണം ?
ഐസ്‌ക്യൂബിൽ നിന്നും ചൂടുള്ള വാർത്ത – 2023 ജൂൺ 29-നു രാത്രി തത്സമയം
രണ്ടു വാർത്തകൾ ശാസ്ത്ര സമൂഹത്തെ ഇളക്കിമറിക്കാൻ പോകുന്നു. അതിൽ ഒന്നിന്റെ ഉറവിടം അൻറാർട്ടിക്കയിലെ ഐസ് നിറഞ്ഞ പ്രദേശങ്ങളാണ്. അവിടുത്തെ ഐസ്ക്യൂബ് ഒബ്സർവേറ്ററിയിൽ (IceCube Observatory) നിന്നാണ് വാർത്ത വരുന്നത്.
പൾസാറുകളുടെ പൾസുകൾ പറയുന്ന കഥ – NANOGrav Result Live
ജ്യോതിശ്ശാസ്ത്രത്തിൽ താത്പര്യമുള്ളവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു വാർത്ത ഇന്നു വരാനിരിക്കുന്നു.
EvoLUCA – ജീവപരിണാമം ക്യാമ്പ്
[su_dropcap style="flat" size="4"]കേ[/su_dropcap]രള ശാസ്ത്രസാഹിത്യ പരിഷത്ത് കുസാറ്റ് യൂണിറ്റിന്റെയും ലൂക്ക സയന്‍സ് പോര്‍ട്ടലിന്റെയും നേതൃത്വത്തില്‍ കോഴ്സ് ലൂക്ക - ജീവപരിണാമം പഠിതാക്കള്‍ക്കായി സംഘടിപ്പിച്ച Evo LUCA ക്യാമ്പ് ജൂണ്‍ 24, 25 തിയ്യതികളിലായി നടന്നു. ...