ക്ലാസ്മുറിയിൽ നിന്ന് തെരുവിലേക്ക് – കെ.ടി രാധാകൃഷ്ണൻ / എം.എം.സചീന്ദ്രൻ
അധ്യാപകനും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുതിർന്ന പ്രവർത്തകനുമായ കെ.ടി രാധാകൃഷ്ണൻ മാഷ് കവി എം.എം. സചീന്ദ്രനുമായി നടത്തിയ സംഭാഷണത്തിന്റെ ആദ്യഭാഗം - ക്ലാസ് മുറിയിൽ നിന്ന് തെരുവിലേക്ക്- കേൾക്കാം. ആമുഖം : ആഭാലാൽ കടപ്പാട്...
റേഡിയോ ലൂക്ക പോഡ്കാസ്റ്റ് ശില്പശാല സംഘടിപ്പിച്ചു
ശില്പശാലയിൽ പങ്കെടുത്തവർ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടലായ ലൂക്കയും കിലയും ചേർന്ന് ‘Communication for Science & Development’ എന്ന വിഷയത്തിൽ പോഡ്കാസ്റ്റ് ശില്പശാല സംഘടിപ്പിച്ചു. 2023 ജൂലൈ 29, 30 തിയ്യതികളിൽ...
ലൂക്ക – ഹിരോഷിമ ദിനം – പ്രത്യേക പതിപ്പ്
ലൂക്ക പ്രസിദ്ധീകരിച്ച ഹിരോഷിമ ദിനം പ്രത്യേക പതിപ്പ് സ്വന്തമാക്കാം... ഇവിടെ ക്ലിക്ക് ചെയ്യുക
പരീക്ഷണശാലയിലെ സാധാരണ മർദ്ദത്തിലും താപനിലയിലും അതിചാലകത സാദ്ധ്യമാകുമോ ?
ഡോ.എൻ.ഷാജിഫിസിക്സ് അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail ഈനൂറ്റാണ്ടിലെ ഏറ്റവും പ്രധാന കണ്ടുപിടുത്തമായി മാറിയേക്കാവുന്ന ഒന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. സംഗതി സത്യമാണെങ്കിൽ വലിയ സംഭവമാണെന്നത് തീർച്ച, നോബെൽ പുരസ്കാരവും ഉറപ്പ്. പക്ഷേ സംഗതി സത്യമാകണമെന്നു മാത്രം. വിഷയം...
ടെന്നീസ്/ബാഡ്മിന്റൺ റാക്കെറ്റുകളുടെ പരിണാമം
ടെന്നീസ് ബാഡ്മിന്റൺ റാക്കെറ്റുകളുടെ പരിണാമം എങ്ങനെയാണ് കളികളുടെ നിലവാരം ഗണ്യമായി ഉയർത്താൻ സഹായിച്ചത്?
എണ്ണ കുടിയൻ ഈച്ചകൾ
ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail [su_dropcap]1898[/su_dropcap] മേയ് ഇരുപതാം തീയതി അമേരിക്കൻ കൃഷി വകുപ്പിലെ (US Department of Agriculture) എന്റമോളജി വിഭാഗം തലവനായിരുന്ന ഡോ. ഹവാർഡിന് (Dr. L.O. Howard) കൌതുകമുണർത്തുന്ന...
‘ജീവൻ ഒരു വഴി കണ്ടെത്തുന്നു’ – സിന്തറ്റിക് പരിണാമ ഗവേഷണത്തിലെ പുതിയ കണ്ടെത്തലുകൾ
Life Finds a Way ജീവൻ ഒരു വഴി കണ്ടെത്തുന്നു 'സിന്തറ്റിക്' ജീവകോശം ഒരു സാധാരണ ജീവകോശം പോലെ തന്നെ പരിണാമവഴിയിൽ ഗണ്യമായ പരിണാമദൂരം പിന്നിട്ട ശാസ്ത്ര ഗവേഷണ കഥ ഡോ. പ്രസാദ് അലക്സ്...
ഫോസ്ബറി ഫ്ലോപ്പും ഇത്തിരി ഫിസിക്സും
1968 – ൽ മെക്സിക്കോ സിറ്റിയിൽ നടന്ന ഒളിമ്പിക്സ്, ഹൈജമ്പിന്റെ ചരിത്രത്തിൽ സവിശേഷ സ്ഥാനം നേടിയ ഒന്നായിരുന്നു. ആ ഒളിമ്പിക്സിൽ ഒക്ടോബർ 20-ന് ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി ഒരു പ്രത്യേകരീതിയിൽ ബാറിനു മുകളിലൂടെ പറന്നു ചാടി ഒളിമ്പിക് റിക്കാർഡ് സൃഷ്ടിച്ചു. അയാൾ പിന്നീട് ഒളിമ്പിക്സിൽ പങ്കെടുത്തിട്ടില്ല. പക്ഷേ അയാളുടെ ചാട്ടം, അതിന്റെ രീതി കൊണ്ടു പിന്നീട് നടന്ന ഒളിമ്പിക്സിലെല്ലാം ഓർമ്മിക്കപ്പെട്ടു. ഇന്ന് ഫോസ്ബറി ഫ്ലോപ്പ് (Fosbury Flop) എന്നറിയപ്പെടുന്ന രീതിയാണത്.