ബഹിരാകാശത്ത് നടന്ന ആദ്യ മനുഷ്യൻ അലക്സി ലിയനോവ് അന്തരിച്ചു.

ബഹിരാകാശത്ത് നടന്ന ആദ്യ മനുഷ്യൻ അലക്സി ലിയനോവ് (Alexei Leonov)അന്തരിച്ചു. ഇന്നലെ എൺപത്തിയഞ്ചാം വയസ്സിലാണ് മരണപ്പെട്ടത്.

പുതിയൊരു ലോകത്തെ കൈപ്പിടിയിലൊതുക്കിയവര്‍ക്ക് രസതന്ത്ര നൊബേൽ

ആധുനിക മനുഷ്യന്റെ നിത്യജീവിതത്തോട് തൊട്ടുനില്‍ക്കുന്നതാണ് ഈ വര്‍ഷത്തെ രസതന്ത്ര നോബല്‍. നമ്മുടെ കൈപ്പിടിയില്‍ ഒതുങ്ങിയിരിക്കുന്ന നൊബേൽ എന്നും  വേണമെങ്കില്‍ പറയാം.

51 പെഗാസി – നൊബേല്‍ സമ്മാനത്തിലേക്ക് നയിച്ച നക്ഷത്രം

സ്വറ്റ്‌സർലൻഡിലെ ജനീവ സർവകലാശാലയിലെ ഗവേഷകരായ മിഷേൽ മേയർ (Michel Mayor), ദിദിയെ ക്വിലോസ് (Didier Queloz) എന്നിവർക്ക് ഈ വർഷത്തെ ഫിസിക്‌സ് നൗബേൽ സമ്മാനം നേടിക്കൊടുത്ത 51 പെഗാസി നക്ഷത്രത്തെക്കുറിച്ച്.

ഫിസിയോളജി-വൈദ്യശാസ്ത്ര നൊബേൽ സമ്മാനം 2019

കോശങ്ങളിൽ ലഭ്യമായ ഓക്സിൻ ലെവൽ എത്രയെന്ന് മനസ്സിലാക്കി പ്രതികരിക്കാനുള്ള സംവിധാനം അനാവരണം ചെയ്ത ഗവേഷണങ്ങൾക്കാണ് ഈ വർഷത്തെ ഫിസിയോളജി – വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം.

Close