നാടൻ പശുവിന്റെ പാലിൽ സ്വർണ്ണമുണ്ടോ ? – അറിയാം പാലിന്റെ രസതന്ത്രം

നാടൻ പാലിലെ സ്വർണ്ണസിദ്ധാന്തം വിശ്വസിച്ചവരും തൊണ്ടതൊടാതെ വിഴുങ്ങിയവരും പ്രചരിപ്പിക്കുന്നവരും നമ്മുടെ സമൂഹത്തിൽ പോലും ഏറെയാണെന്നതാണ് കൗതുകകരമായ കാര്യം. പാലിൽ പോലും ശാസ്ത്രവിരുദ്ധതയുടെ മായം കലർത്തി പ്രചരിപ്പിക്കുന്നതിനെതിരെ പാലിന്റെ ശരിയായ രസതന്ത്രമറിഞ്ഞിരിക്കുന്നത് ശാസ്ത്രവിരുദ്ധതക്കെതിരെയുള്ള പ്രതിരോധവുമാണ്.

ഒരു വാട്സപ്പ് മിസ്സ്ഡ് കാളിലൂടെ ഫോൺ ഹാക്ക് ചെയ്യാനാകുമോ ?

ഒരു വാട്സപ്പ് മിസ്സ്ഡ് കാളിലൂടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടു എന്നതിൽ വല്ല സത്യവുമുണ്ടോ? ഇത് സാധ്യമാണോ? ആണെങ്കിൽ എങ്ങിനെയായിരിക്കും അത് സംഭവിച്ചിട്ടുണ്ടായിരിക്കുക?

2019 നവംബറിലെ ആകാശം

തലയ്ക്കുമുകളില്‍ തിരുവാതിര, മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, അസ്തമിക്കാറായി നിൽക്കുന്ന വ്യാഴവും ശനിയും … ഇവയൊക്കെയാണ് 2019 നവംബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. കേരളത്തിൽ ദൃശ്യമാകില്ലങ്കിലും നവംബർ 11ന് ബുധസംതരണവും സംഭവിക്കുന്നുണ്ട്. നവംബറിലെ ആകാശത്തെപറ്റി അറിയാം

പൗലോ പൗലിനോ ഗോജാജര – തലയുയര്‍ത്തി മടങ്ങുന്നു

ആമസോണ്‍ മഴക്കാടുകളുടെ കാവലാളായ പൗലിനോയുടെ മരണത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത് ഒരു ജനതയുടെ ശബ്ദവും ആ ജനത പ്രകൃതിക്കൊരുക്കിയ കവചവുമാണ്.

Close