2020 ജൂണ്‍ 21- വലയസൂര്യഗ്രഹണം അടുത്തറിയാം
2020 ജൂണ്‍ 21ന് വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം..ഗ്രഹണം എന്ത്, എങ്ങിനെ, നിരീക്ഷണം എന്തിനായി, ഇനിയും വറ്റാത്ത അന്ധവിശ്വാസങ്ങൾ, സുരക്ഷിതമായ നിരീക്ഷണം എങ്ങനെ , ലളിത നിരീക്ഷണ ഉപകരണങ്ങളുടെ നിർമ്മാണം. വീഡിയോ കാണൂ.
പെർസിവിയറൻസ് ജൂലൈ 17ന് യാത്രയാകും
ചൊവ്വയിൽ ജീവനുണ്ടായിരുന്നോ എന്നു തിരയുന്ന പെർസിവിയറൻസ് ജൂലൈ 17ന് വിക്ഷേപിക്കുന്നു.
കുട്ടികളിലെ ആത്മഹത്യകൾ – രക്ഷിതാക്കളും അദ്ധ്യാപകരും അറിയേണ്ടത്
മുതിർന്നവരുടെ കാര്യത്തിൽ എന്ന പോലെ കുട്ടികളിലും ആത്മഹത്യയ്ക്ക് കാരണം പലപ്പോഴും ഏതെങ്കിലും ഒരു പ്രത്യേക കാര്യം മാത്രം എന്ന് ചൂണ്ടിക്കാണിക്കാൻ കഴിയാറില്ല. പല കാര്യങ്ങളുടെ സങ്കിർണ്ണമായ ഇടപെടലുകൾ കാണാൻ കഴിയും. അത് കൊണ്ട് തന്നെ ആത്മഹത്യകൾ തടയണമെങ്കിൽ ഇക്കാര്യങ്ങളിൽ ഓരോന്നിലും എന്തെല്ലാം ചെയ്‌യണം എന്ന് തീരുമാനിക്കണം .
ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT)
വരും കാലങ്ങളിൽ നമ്മുടെ ജീവിത ശൈലിയെ തന്നെ മാറ്റാൻ കെൽപ്പുള്ള ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT) സാങ്കേതിക വിദ്യയെ കുറിച്ച് കൂടുതൽ വായിക്കാം.
ചരിത്രം പറയുന്നത്
രാജാക്കന്മാർ മരിക്കുമ്പോൾ മഹാമാരികൾ ഉണ്ടാകുമോ?, ക്വാറന്റൈന്‍ എന്ന വാക്കു വന്ന വഴി, പാന്‍ഡെമിക്കുകള്‍ ചരിത്രത്തില്‍… ഡോ.വി.രാമന്‍കുട്ടി എഴുതുന്ന പംക്തി തുടരുന്നു
കോവിഡ്-19 വൈറസ്സിനെ തുരത്തുന്ന തന്മാത്രകൾ – പ്രതീക്ഷയായി പുതിയ നേട്ടം
സാർസ്-കോവ്-2 വൈറസ്സിലെ PLpro പ്രോട്ടീനിനെ പ്രതിരോധിക്കുന്ന ഒരു കൂട്ടം തന്മാത്രകളെയാണ് ഡോ. സ്കോട്ട് പെഗാന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിൽ തിരിച്ചറിഞ്ഞിരിക്കുന്നത്.
അതിരപ്പിള്ളി പദ്ധതി അനിവാര്യമാകുന്നത് എന്തുകൊണ്ട് ?
അതിരപ്പിള്ളിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കം കുറിക്കുന്ന പരമ്പരയിലെ രണ്ടാമത്തെ അഭിമുഖ വീഡിയോ. അതിരപ്പിള്ളി പദ്ധതി അനിവാര്യമാകുന്നതെന്ത്കൊണ്ടെന്ന് എം ജി സുരേഷ് കുമാർ സംസാരിക്കുന്നു.
അതിരപ്പിള്ളി ബദല്‍ മാര്‍ഗ്ഗങ്ങള്‍ – ആര്‍.വി.ജി. മേനോന്‍ സംസാരിക്കുന്നു
അതിരപ്പിള്ളി പദ്ധതി വീണ്ടും ചര്‍ച്ചയിലേക്ക് വരുന്ന സാഹചര്യത്തില്‍ ബദല്‍ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആര്‍.വി.ജി.മേനോന്‍ സംസാരിക്കുന്നു.