പൊതുജനാരോഗ്യം – രണ്ടു ഗുണപാഠ കഥകൾ
പൊതുവേ ഒരു തോന്നലുണ്ട്, പൊതുജനാരോഗ്യം എന്നാൽ, ഒരുപറ്റം ആശുപ്രതികളും ആരോഗ്യകേന്ദ്രങ്ങളും സ്ഥാപിക്കുകവഴി സാധ്യമാകുമെന്ന്. ഇവ ഇല്ലാതെ ആരോഗ്യവും സുസ്ഥിതിയും ഉറപ്പാക്കാൻ സാധിക്കുകയില്ല എന്ന സത്യം മറക്കുന്നില്ല. എന്നാൽ, ഇതോടൊപ്പം തുല്യപ്രാധാന്യം അർഹിക്കുന്നവയത്രെ സ്വതന്ത്രമായി ചിന്തിക്കാനും ധിഷണയും അനുഭവവും ഉപയോഗിച്ച് ആരോഗ്യപ്രശ്നങ്ങളിൽ ഇടപെടാനുള്ള കഴിവും ആർജിച്ച് മാനവശേഷി വികസിപ്പിക്കുക എന്നതും
പൂ പകർത്താൻ പോരുന്നോ ? – പൂക്കാലം’ 24 മത്സരം
ഈ ഓണക്കാലത്ത് കേരളത്തിലെ നാട്ടുപൂക്കളുടെ ഫോട്ടോ എടുത്ത് വിക്കിമീഡിയ കോമൺസിൽ അപ്ലോഡ് ചെയ്യു.. സമ്മാനം നേടൂ.. പൂക്കാലം 24 - പൂ പകർത്താൻ പോരുന്നോ ? വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന...
ഇന്നത്തെ ഇന്റർനെറ്റ് വ്യവസ്ഥയിൽനിന്നും കമ്പ്യൂട്ടിങ് ശേഷിയെ എങ്ങനെ തിരിച്ചുപിടിക്കാം ?
ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ. ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail ഇന്റർനെറ്റിന്റെ ഇന്നത്തെ അവസ്ഥയെ രൂക്ഷവും ക്രിയാത്മകവും ആയ വിമർശത്തിന് വിധേയമാക്കുന്ന ഒരു പ്രധാനപ്പെട്ട കൃതിയാണ് ഡിജിറ്റൽ...
2024 സെപ്റ്റംബറിലെ ആകാശം
മഞ്ഞുകാലത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള സമരാത്രദിനം (അപരവിഷുവം – Autumnal Equinox) സെപ്തംബര് 22നാണ്. തെക്കുപടിഞ്ഞാറായി വൃശ്ചികം രാശി, തലക്കുമുകളിൽ തിരുവോണം, ചിത്ര, ചോതി, തൃക്കേട്ട തുടങ്ങിയ തിളക്കമേറിയ നക്ഷത്രങ്ങൾ എന്നിങ്ങനെ മനോഹരമായ ദൃശ്യങ്ങളാണ് സെപ്റ്റംബറിലെ സന്ധ്യാകാശത്തുള്ളത്. – എൻ സാനു എഴുതുന്ന പംക്തി വായിക്കാം.
കേരളത്തിലെ നദികളുടെ ജല ഗുണനിലവാരം
കേരളത്തിലെ പ്രധാന നദികൾ നേരിടുന്ന മലിനീകരണ പ്രശ്നങ്ങൾ എന്തെല്ലാമാണ്? കേരളത്തിലെ ഭൂഗർഭജല ഗുണനിലവാര പ്രശ്നങ്ങളുടെ കാരണങ്ങൾ വ്യക്തമാക്കുന്നു. ജല ഗുണനിലവാര പരിപാലനത്തിനുള്ള പ്രവർത്തന പദ്ധതികൾ നിർദേശിക്കുന്നു
കീടനാശിനികളിൽ നിന്ന് കർഷകർക്ക് സുരക്ഷയൊരുക്കി ‘കിസാൻ കവച്’
കീടനാശിനി പ്രതിരോധം നൽകുന്നതിലൂടെ, തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും വർദ്ധിപ്പിക്കാനും, ജീവിത നിലവാരം മെച്ചപ്പെടുത്താനും ഉതകുന്ന കിസാൻ കവച് എന്ന സാങ്കേതികവിദ്യയെക്കുറിച്ച് വായിക്കാം
സീറ്റ് ബെൽറ്റും തുളുമ്പാത്ത കാപ്പിയും – വഴിക്കുരുക്കിൽപ്പെട്ട പൂവ് 6
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. “അയ്യോ! ഇത്രേം വേഗത്തിൽ പാഞ്ഞിട്ടും നമ്മളൊന്നും പറന്നുപോകാത്തതെന്താ!?”...
നമ്മുടെ ജീവിതശൈലിയും കാർബൺ പാദമുദ്രയും
വ്യക്തികൾ, കുടുംബങ്ങൾ, സമൂഹങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ തലത്തിൽ കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പരിമിതമായ ശ്രദ്ധ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഈ തലങ്ങളിലും കാലാവസ്ഥാ സൌഹൃദ ജീവിതശൈലി പിന്തുടരാൻ കഴിഞ്ഞാൽ വലിയൊരു അളവ് ഹരിതഗൃഹ വാതക ഉൽസർജനം കുറയ്ക്കാൻ കഴിയും.