2023 നവംബറിലെ ആകാശം

മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, വെട്ടിത്തിളങ്ങി നില്‍ക്കുന്ന വ്യാഴവും ഒപ്പം ശനിയും; തിരുവോണം-അഭിജിത്-ദെനബ് എന്നിവ തീർക്കുന്ന വേനൽ ത്രികോണം…
ഇവയൊക്കെയാണ് നവംബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ.

സാലിം അലിയും ഇന്ത്യൻ പക്ഷിശാസ്ത്രവും

സാലിം അലിയും ഇന്ത്യൻ പക്ഷിശാസ്ത്രവും വൈകാരികതക്കപ്പുറത്തേക്ക് ശാസ്ത്രത്തിലും പ്രായോഗിക തലത്തിലും ഊന്നിയുള്ളതായിരുന്നു സാലിം അലിയുടെ ഗവേഷണങ്ങൾ. അതുകൊണ്ടു തന്നെ ഇന്ത്യയിലെ ഓരോ പക്ഷിനിരീക്ഷകനും വഴികാട്ടിയായി അദ്ദേഹത്തിന്റെ പഠനങ്ങളും പുസ്തകങ്ങളും ഇന്നും നിലനിൽക്കുന്നു. സാലിം അലി...

സാലിം അലിയും കേരളത്തിലെ പക്ഷികളും

1933ൽ സാലിം അലി നടത്തിയ ട്രാവൻകൂർ കൊച്ചിൻ ഓർണിത്തോളജി സർവ്വേയുടെ 75ാം വാർഷികത്തിൽ അതെ സ്ഥലങ്ങളിൽ അതേ ദിവസങ്ങളിൽ വീണ്ടും നടത്തിയ പഠനത്തെക്കുറിച്ച് സി.കെ.വിഷ്ണുദാസ് എഴുതുന്നു

COP-28 – കാലാവസ്ഥാ ഉച്ചകോടിയുടെ ഇരുപത്തെട്ടാം സമ്മേളനം

പി.കെ.ബാലകൃഷ്ണൻകൺവീനർ, ശാസ്ത്രാവബോധ സമിതികേരള ശാസ്ത്രസാഹിത്യ പരിഷത്ത്Email [su_dropcap style="flat" size="5"]ഐ[/su_dropcap]ക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിലുള്ള കാലാവസ്ഥാ ഉച്ചകോടിയുടെ (UNFCCC) ഇരുപത്തിയെട്ടാമത് സമ്മേളനം (COP-28) ദുബായില എക്സ്പോസിറ്റിയിൽ 2023 നവംബർ30 മുതൽ ഡിസംബർ 12 വരെയുള്ള ദിവസങ്ങളിൽ...

ലൂക്ക കാലാവസ്ഥാ ക്യാമ്പിന് നവംബർ 11 ന് തുടക്കമാകും

[su_dropcap style="flat" size="5"]കേ[/su_dropcap]രള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ നേതൃത്വത്തില്‍ കൊച്ചി സർവകലാശാലയിലെ റഡാര്‍ സെന്ററിന്റെയും ശാസ്ത്ര സമൂഹ കേന്ദ്രത്തിന്റെയും (C-SiS) സഹകരണത്തോടെ സംഘടിപ്പിക്കുന്ന ലൂക്ക ക്ലൈമറ്റ് ക്യാമ്പ് 2023 നവംബർ 11,12 തിയ്യതികളിലായി...

നിർമ്മിതബുദ്ധി: വെല്ലുവിളികൾ, സാമൂഹിക നിയന്ത്രണം

അജിത് ബാലകൃഷ്ണൻ----Facebook നിർമ്മിതബുദ്ധി: വെല്ലുവിളികൾ, സാമൂഹിക നിയന്ത്രണം ഒക്‌ടോബർ 30-ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നിർമ്മിതബുദ്ധി (AI) സംബന്ധിച്ച ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പു വെച്ചു. ഈ മേഖലയിൽ ഇന്നേവരെ ഉണ്ടായിട്ടുള്ള ഏറ്റവും...

Close