ഫേസ്ബുക്കും നമ്മളും : അവ്യവസ്ഥയുടെ യന്ത്രങ്ങൾ
ജി സാജൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം--FacebookEmail ഫേസ്ബുക്കും നമ്മളും: അവ്യവസ്ഥയുടെ യന്ത്രങ്ങൾ മാക്സ് ഫിഷറിന്റെ The chaos machine എന്ന പുസ്തകത്തിലൂടെ [su_dropcap]മ[/su_dropcap]നുഷ്യരെ സസ്യഭുക്ക്, മാംസഭുക്ക്, ഫേസ്ഭുക്ക് എന്ന് തിരിച്ചത് രാം മോഹൻ പാലിയത്താണ്....
യന്ത്രയുഗത്തിലെ മനുഷ്യനും മാനവികതയും
ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ.Email [su_dropcap]ഇ[/su_dropcap]രുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യൻ ജീവിക്കുന്നത് യന്ത്രങ്ങളുടെ നടുവിലാണ് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയുണ്ടാവില്ല. രാവിലെ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കാനുള്ള അലാറം മൊബൈൽ...
ഭാവിയിൽ മനുഷ്യർക്ക് മറഞ്ഞുനിൽക്കാനിടം കിട്ടുമോ ?
സർവെയ്‌ലൻസിന്റെ സർവ്വവ്യാപിത്വത്തിന്റെ കാലത്ത് മനുഷ്യർക്ക് മറഞ്ഞു നിൽക്കാനൊക്കുന്ന ഇടങ്ങൾ അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തിന്റെ സമസ്തതലങ്ങളിലും ചെന്നെത്തിയിട്ടുള്ള ബൃഹത് ശൃംഖലയിൽ മറഞ്ഞിരിക്കുക ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അതീവ ദുഷ്കരമാണ്. പുതിയ സാങ്കേതികവിദ്യകളുടെ സർവെയ്‌ലൻസ് സാധ്യതകൾ ഭരണകൂടങ്ങൾ അപകടരമാംവിധം പ്രയോജനപ്പെടുത്തുന്നകാലം വിദൂരമല്ല.
അൽഗോരിതങ്ങൾ നമുക്ക് ചുറ്റും സൃഷ്ടിക്കുന്ന ലോകങ്ങൾ
നമ്മുടെ മുൻപിലേക്ക് വരുന്ന വാർത്തകളും വിവരങ്ങളും സഹജമായി (organically) വരുന്നവയല്ല. ഇന്റർനെറ്റ് പരസ്യങ്ങളെ നിയന്ത്രിക്കുന്ന നിയന്ത്രിക്കുന്ന അൽഗോരിതങ്ങളുടെ കളിപ്പാവകളാവാതിരിക്കാൻ, അവയെകുറിച്ച് കുറച്ചെങ്കിലും അറിഞ്ഞിരിക്കേണ്ടതുണ്ട്.
യന്ത്രവൽക്കരണം: പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു സിദ്ധാന്തവും അതിന്റെ ഇന്നത്തെ പ്രസക്തിയും
‘നമുക്ക് ബാബേജിലേക്ക് മടങ്ങിക്കൂടെ?’ എന്ന ചോദ്യം ഒരു നിർമ്മിതബുദ്ധി നവീകരണത്തിലേക്കുള്ള പാതയിലേക്ക് നയിക്കും എന്ന് പ്രത്യാശിക്കാൻ ഏറെയുണ്ട്.
നിർമ്മിത ബുദ്ധിയോടുള്ള ഇടത് നിലപാടുകൾ
ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ.Email [su_note note_color="#f2f0ce" text_color="#2c2b2d" radius="5"]ഡോ.ദീപക് പി എഴുതുന്ന സസൂക്ഷ്മം സാങ്കേതികവിദ്യയുടെ രാഷ്ട്രീയവായനകൾ പംക്തി മൂന്നാം ഭാഗം[/su_note] [su_dropcap style="flat" size="5"]നി[/su_dropcap]ർമ്മിതബുദ്ധി എന്ന...
എങ്ങനെ നിയന്ത്രിക്കും നിർമ്മിത ബുദ്ധിയെ ?
അജിത് ബാലകൃഷ്ണൻവിവര സാങ്കേതിക വിദഗ്ധന്‍--FacebookEmail യൂറോപ്യൻ യൂണിയൻ ലോകത്തെ ആദ്യത്തെ സമഗ്ര എഐ നിയന്ത്രണ നിയമനിർമാണത്തിലേക്ക് കടക്കുന്നു [su_note note_color="#e2e8c7"]ഇക്കഴിഞ്ഞ ഡിസംബർ 8-ന് നിർമിതബുദ്ധിയെ (എഐ) നിയന്ത്രിക്കുന്നതിനായുള്ള യൂറോപ്യൻ യൂണിയൻ നിയമനിർമ്മാതാക്കളുടെ ശ്രമങ്ങൾ നിർണായകമായ...
നിസ്സീമമായ ബുദ്ധിയുടെ വഴിത്താരകൾ
അജിത് കുന്നത്ത്----FacebookEmail നിസ്സീമമമായ ബുദ്ധിയുടെ വഴിത്താരകൾ ബെഞ്ചമിൻ ലബാടുട്ട് എന്ന ചിലിയൻ എഴുത്തുകാരന്റെ The Maniac എന്ന പുസ്തകത്തെ കുറിച്ച് വായിക്കാം ഒരു കഥാതന്തു, അത് വികസിപ്പിച്ചെടുക്കാനായി കുറച്ച് കഥാപാത്രങ്ങൾ, തികച്ചും ഭാവനയിൽ നിന്ന്...