റോബോട്ടുകളുടെ ചരിത്രം – ഭാഗം 1

സയൻസ് ഫിക്ഷന്റെ ഭാവനാലോകത്തിൽ നിന്നും യാഥാർഥ്യത്തിലേക്ക് കടന്നുവന്ന റോബോട്ടുകൾ എന്ന സാങ്കേതിക സാധ്യതയുടെ ചരിത്രം വിവരിക്കുന്നു. നിർമ്മിക്കപ്പെടുന്ന റോബോട്ടുകൾ അനുസരിക്കേണ്ട അസിമോവ് രൂപപ്പെടുത്തിയ മൂന്നു നിയമങ്ങൾ പരിചയപ്പെടുത്തുകയും റോബോട്ടിക്‌സ് എന്ന ശാസ്ത്ര-സാങ്കേതിക ശാഖയുടെ വളർച്ച, വിവിധ കാലത്തു നിർമ്മിക്കപ്പെട്ട റോബോട്ടുകളുടെ വിവരണങ്ങളിലൂടെ വരച്ചുകാട്ടുകയും ചെയ്യുന്നു.

നവംബർ 21- തുമ്പ റോക്കറ്റ് വിക്ഷേപണത്തിന്റെ ഓർമ്മദിനം

ഇന്ന് നവംബർ 21,ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ സുപ്രധാന ദിവസം.1963 നവംബർ 21 നാണ് ഇന്ത്യയിൽ നിന്നുള്ള ആദ്യ റോക്കറ്റ് തുമ്പയിലെ വിക്ഷേപണത്തറയിൽ നിന്നും ആകാശത്തേക്ക് കുതിച്ചത്.

പുതിയ കാലത്തെ സംരംഭകത്വം – വെബിനാർ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. സബ്കമ്മിറ്റിയുടെയും ലൂക്ക സയൻസ് പോർട്ടലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നവംബർ 24 വെള്ളിയാഴ്ച്ച സംഘടിപ്പിക്കുന്ന വെബിനാറിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം. പങ്കെടുക്കാനുള്ള ലിങ്ക് ഇമെയിൽ / വാട്സാപ്പ് മുഖേന നിങ്ങൾക്ക് അയച്ചു തരുന്നതാണ്.

നിർമ്മിതബുദ്ധി: വെല്ലുവിളികൾ, സാമൂഹിക നിയന്ത്രണം

അജിത് ബാലകൃഷ്ണൻ----Facebook നിർമ്മിതബുദ്ധി: വെല്ലുവിളികൾ, സാമൂഹിക നിയന്ത്രണം ഒക്‌ടോബർ 30-ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നിർമ്മിതബുദ്ധി (AI) സംബന്ധിച്ച ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പു വെച്ചു. ഈ മേഖലയിൽ ഇന്നേവരെ ഉണ്ടായിട്ടുള്ള ഏറ്റവും...

നിർമ്മിതബുദ്ധി എങ്ങനെയാണ് കേവല അനുകരണ സാങ്കേതികവിദ്യ ആയത് ?

ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ.Email [su_dropcap style="flat" size="5"]ഇ[/su_dropcap]ന്നത്തെ നിർമ്മിതബുദ്ധി സാങ്കേതികവിദ്യകൾ ഏതാണ്ടെല്ലാം തന്നെ ഡാറ്റ അധിഷ്ഠിതമാണ്, അവയുടെ എല്ലാം തന്നെ അടിസ്ഥാനം അവയെ വികസിപ്പിക്കുന്ന ഘട്ടത്തിൽ...

നിർമ്മിതബുദ്ധി കാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം

[su_note note_color="#f3eece" text_color="#2c2b2d" radius="5"]അടുത്തകാലത്ത് മലയാളത്തിൽ ഇറങ്ങിയ വളരെ പ്രധാനപ്പെട്ട ഒരു പുസ്തകത്തെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . ബെൽഫാസ്റ്റിലെ Queen's University യിൽ കമ്പ്യൂട്ടർ ശാസ്ത്രത്തിൽ അദ്ധ്യാപകനായ ദീപക്. പി എഴുതിയ 'നിർമ്മിതബുദ്ധികാലത്തെ സാമൂഹിക...

നിങ്ങൾ കുക്കികൾ സ്വീകരിക്കാൻ തയ്യാറുണ്ടോ ?

പ്രവീൺ പതിയിൽ----FacebookEmail ബ്രിട്ടീഷ് ഇംഗ്ലീഷ് വഴി നമ്മൾ അറിയുന്ന 'ബിസ്ക്കറ്റ്' എന്ന പദത്തിന്റെ അമേരിക്കൻ വകഭേദം ആണ് 'കുക്കി' (cookie). ബേക്കറികളിലൊക്കെ ചോക്ലേറ്റ് ചിപ്പ് കുക്കികൾ പലരും കണ്ടിരിക്കും. അത്ര തന്നെ സ്വാദിഷ്ടമല്ലാത്തതാണെങ്കിലും നമ്മുടെ...

കൃഷിയും സാങ്കേതിക വിദ്യയും – LUCA IT WEBINAR 3

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. സബ്കമ്മിറ്റിയും ലൂക്ക സയൻസ് പോർട്ടലും ചേർന്ന് സംഘടിപ്പിക്കുന്ന LUCA IT Webinar Series ലെ മൂന്നാമത് അവതരണം- കൃഷിയും സാങ്കേതിക വിദ്യയും എന്ന വിഷയത്തിൽ റിജീഷ് രാജൻ സംസാരിക്കുന്നു..

Close