ഏറ്റവും വലിയ പരീക്ഷണശാല ഏറ്റവും ചെറിയ കണങ്ങളെ പറ്റി പറയുന്നതെന്തെന്നാല്‍ …
വൈശാഖന്‍ തമ്പി കണികാഭൗതികം ശരിയായ വഴിയിലെന്ന് LHC വീണ്ടും... ചിലപ്പോഴൊക്കെ പുതിയ അറിവുകളോളം തന്നെ ആവേശകരമാണ് നിലവിലുള്ള അറിവുകളുടെ സ്ഥിരീകരണവും. പ്രത്യേകിച്ച് സദാ സ്വയംപരിഷ്കരണത്തിന് സന്നദ്ധമായി നിൽക്കുന്ന ശാസ്ത്രത്തിൽ. ലാർജ് ഹാഡ്രോൺ കൊളൈഡർ (LHC)...
നക്ഷത്രങ്ങളെ എണ്ണാമോ ?
ശരത് പ്രഭാവ് പ്രപഞ്ചത്തിലെത്ര നക്ഷത്രങ്ങളുണ്ട് എന്നതിനു ഉത്തരം നൽകുക എളുപ്പമല്ല. കാരണം. പ്രപഞ്ചത്തിന്റെ വലിപ്പത്തെക്കുറിച്ച് നമുക്ക് കൃത്യമായ ധാരണ ഇല്ല എന്നതു തന്നെ. എന്നാൽ ദൃശ്യപ്രപഞ്ചത്തിന്റെ വലിപ്പത്തെക്കുറിച്ചും അതിലെ നക്ഷത്രങ്ങളെക്കുറിച്ചും കണക്കുകളുണ്ട്. പ്രപഞ്ചത്തിലെ...
ജൂനോയെ വ്യാഴം വരവേറ്റു !
നാസയുടെ ജൂനോ ബഹിരാകാശ പേടകം ജൂലൈ 5-നു ഇന്ത്യൻ സമയം രാവിലെ 8 മണിയോടെ സൌരയുഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ എത്തിയിരിക്കുന്നു. (more…)
അന്തരീക്ഷത്തില്‍ നിന്നും വെള്ളം: അത്ഭുതമായി നാനോദണ്ഡുകള്‍
[author image="http://luca.co.in/wp-content/uploads/2016/07/sangeethac.jpg" ]സംഗീത ചേനംപുല്ലി[/author] ആന്‍റിബയോട്ടിക്കുകളുടെ ചരിത്രത്തിന് തുടക്കംകുറിച്ചുകൊണ്ട് അലക്സാണ്ടര്‍ ഫ്ലെമിംഗ് പെനിസിലിന്‍ കണ്ടുപിടിച്ചത് മറ്റൊരു പരീക്ഷണത്തിനിടെ തീര്‍ത്തും യാദൃശ്ചികമായിട്ടായിരുന്നു. കണ്ടെത്തലുകളുടെ ചരിത്രം തിരഞ്ഞാല്‍ മൈക്രോവേവ് ഓവന്‍, എക്സ്റേ തുടങ്ങി വേറെയും ഉദാഹരണങ്ങള്‍ കാണാം....
ഡി.എൻ.എ. പരിശോധന എങ്ങനെ ?
കുറ്റാന്വേഷണത്തിൽ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഡി.എൻ.എ പരിശോധനയുടെ ചരിത്രവും രീതിശാസ്ത്രവും പ്രസക്തിയും വിശ്വപ്രഭ വിശദീകരിക്കുന്നു
ശാസ്ത്രത്തെ, ശാസ്ത്രംകൊണ്ട് തോല്‍പ്പിക്കാനിറങ്ങുന്നവര്‍ !
ഡോ. കെ.പി. അരവിന്ദന്‍ ശാസ്ത്രസാങ്കേതിക വിദ്യകളുടെ ഗുണങ്ങള്‍ ഉപയോഗിച്ച് ശാസ്ത്രത്തിനെതിരായി പോരാടുന്നവരെ വെളിപ്പെടുത്തുക, ശാസ്ത്രബോധം പുലരുന്ന സമൂഹത്തിനായി ഒന്നിക്കുക " ഡോ. കെ.പി. അരവിന്ദന്‍ (പ്രസിഡന്റ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്) (more…)
ശ്വേതരക്താണുക്കള്‍: മരണവും സന്ദേശമാക്കിയവര്‍!
[divider] [author image="http://luca.co.in/wp-content/uploads/2014/11/gopinath.png" ]ജി. ഗോപിനാഥന്‍[/author] 'മരിക്കുന്ന നേരത്തും കര്‍മ്മനിരതര്‍' എന്ന് ചിലരെപ്പറ്റി പറയാറില്ലേ? നമ്മുടെ ശ്വേതരക്താണുവും അത്തരമൊരു മഹത് വ്യക്തിത്വമാണത്രേ! (more…)
ദ്രവ്യത്തിന്‍റെ പുതിയ അവസ്ഥകള്‍
[author image="http://luca.co.in/wp-content/uploads/2015/05/Sabu-Jose.jpg" ]സാബു ജോസ്[/author] ദ്രവ്യത്തിന്റെ പുതിയൊരു അവസ്ഥകൂടി ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. 1937ൽ ആർതർ ജാൻ, എഡ്വേർഡ് ടെല്ലർ എന്നീ ശാസ്ത്രജ്ഞർ ചേർന്നു പ്രവചിച്ച ദ്രവ്യത്തിന്റെ അവസ്ഥയാണ് ജപ്പാനിലെ ടോക്കോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ...