എനിയാക്ക് പ്രോഗ്രാമര്‍മാര്‍: കമ്പ്യൂട്ടറിന് ബുദ്ധി കൊടുത്തവര്‍…!
എനിയാക്കിന് ബുദ്ധി കൊടുത്ത ഈ ആറുപേരെ ഇനി ഏത് പ്രോഗ്രാമിന് മുന്നിലിരിക്കുമ്പോഴും ഒരു നിമിഷം ഓര്‍ക്കുക; ചരിത്രത്തിന്റെ മറവിക്ക് ഇവരെ ഇരകളാക്കാതിരിക്കുക…!
വു ചിയെന്‍ഷ്വങ്ങ്: കണ്ണാടിയുടെ സമമിതി തകര്‍ത്തവള്‍…!
ഇനി നിങ്ങളുടെ വലതുകൈ നോക്കുമ്പോള്‍ ഏതാണ് വലത് എന്ന് ഒരന്യഗ്രഹജീവിക്ക് പറഞ്ഞുകൊടുക്കാന്‍ പരീക്ഷണം കണ്ടുപിടിച്ച വുവിനെക്കൂടി ഒന്നോര്‍ത്തേക്കുക…!
ലിസെ മീറ്റ്‌നർ: ആറ്റത്തില്‍ ബോംബ് കണ്ടവള്‍…!
ശാസ്ത്രജ്ഞര്‍ ഒരുപാടുപേര്‍ സ്വന്തം മനുഷ്യത്വത്തെ പണയം വച്ച ഒരു കാലഘട്ടത്തില്‍ അതിനെ അതിജീവിച്ച, സയന്‍സോ മനുഷ്യത്വമോ പണയം വയ്ക്കാത്ത ലിസെയെ ഭൗതികശാസ്ത്രത്തെ ഓര്‍ക്കുമ്പോള്‍ നാം മറന്നുപോകാതിരിക്കട്ടെ…!
മരിയ ഗോപ്പെര്‍ട് മേയര്‍: ആറ്റത്തിനുള്ളിലുള്ളിന്റെയുള്ള് തുറന്നവള്‍…!
ആറ്റത്തിന്റെ ഉള്ളായ ന്യൂക്ലിയസിന്റെ ഉള്ള് ഗണിതത്തിന്റെ കണ്ണില്‍ കണ്ട, നമുക്ക് കാട്ടിത്തന്ന മരിയയെ കൂടി ന്യൂക്ലിയര്‍ സയന്‍സിലെ അതികായരോട് ചേര്‍ത്ത് ഓര്‍ക്കുക. ശമ്പളമില്ലാതിരുന്നിട്ടും, സ്ഥാനമാനങ്ങളില്ലാതിരുന്നിട്ടും സയന്‍സിന് അനിവാര്യമായി മാറിയ പ്രൊഫസര്‍ ഗോപ്പര്‍ട് മേയറെ മറക്കാതിരിക്കുക…
എമിലി ഡു ഷാറ്റ്ലി: ഊര്‍ജ്ജം കണ്ടുപിടിച്ചവള്‍
ഇനി ഊര്‍ജ്ജത്തെ പറ്റി ഓര്‍ക്കുമ്പോള്‍ സയന്‍സിന്റെ ആ ചിത്രം സാധ്യമാക്കിയ എമിലി ഡു ഷാറ്റ്ലിയെ മറക്കാതിരിക്കുക…
സ്റ്റീഫന്‍ ജയ്ഗോള്‍ഡിന്റെ ജ്ഞാനശാസ്ത്ര സമീപനങ്ങള്‍ – ഒരാമുഖം
ജീവശാസ്ത്രചിന്തയുടെ സമകാലികചരിത്രത്തെ സർഗ്ഗാത്മമായ വിചാരസാഹസം കൊണ്ട് പ്രക്ഷുബ്ധമാക്കിയ ധിഷണാശാലിയാണ് സ്റ്റീഫൻ ജയ് ഗോൾഡ്. പരിണാമ സിദ്ധാന്തത്തിൽ നൽകിയ സവിശേഷ സംഭാവനകൾക്കൊപ്പം തന്നെ പ്രസക്തമാണ് ജ്ഞാനോല്പാദന പ്രകിയയുടെ രീതിശാസ്ത്രപരവും തത്വചിന്താപരവുമായ മണ്ഡലങ്ങളിൽ അദ്ദേഹം സൃഷ്ടിച്ച സൂക്ഷ്മമായ ഉൾക്കാഴ്ചകൾ.
ശാസ്ത്രരംഗത്തെ വനിതകളും മെറ്റിൽഡാ ഇഫക്റ്റും
ശാസ്ത്രരംഗത്ത് കഴിവുകളുണ്ടായിട്ടും വനിതകളായതിനാൽ മാത്രം രണ്ടാംകിടക്കാരായി പോകേണ്ടി വരുന്ന അവസ്ഥയെയാണ് മെറ്റിൽഡാ ഇഫക്റ്റ് എന്നറിയപ്പെടുന്നത്.
കാതറീൻ ജോൺസൺ അന്തരിച്ചു
ശാസ്ത്രരംഗത്തെ വര്‍ണലിംഗവംശ വിവേചനത്തിനെതിരെ ശക്തമായി പ്രതികരിച്ച വ്യക്തികൂടിയാണവര്‍.