ഗോമൂത്രത്തില്‍ നിന്ന് സ്വര്‍ണം : ഇനി ഇന്ത്യയെ വെല്ലാന്‍ ആര്‍ക്കാകും?
[author image="http://luca.co.in/wp-content/uploads/2014/09/pappooty.jpg" ]പ്രൊഫ. കെ. പാപ്പൂട്ടി[/author] വാര്‍ത്ത ജുനാഗഡ് കാർഷിക സർവകലാശാലയിൽ നിന്നാണ്. അവിടത്തെ ബയോടെക്‌നോളജി വിഭാഗത്തിലെ ശാസ്‌ത്രജ്ഞനായ ഡോ.ബി എ ഗൊലാക്കിയയും സംഘവും നാല് വർഷം നീണ്ട ഗവേഷണത്തിനൊടുവിൽ ഗിർപശുക്കളുടെ മൂത്രത്തിൽ സ്വർണം...
അബ്ബാസ് കിയരോസ്തമി – സിനിമയുടെ പൂർണ്ണത
[author image="http://luca.co.in/wp-content/uploads/2016/07/VijayakumarBlathoor.jpg" ]വിജയകുമാർ ബ്ലാത്തൂർ[/author] ലോകസിനിമയുടെ ആചാര്യനായി കൊണ്ടാടപ്പെടുന്ന ഗൊദാർദ് ഒരിക്കൽ അഭിപ്രായപ്പെട്ടത് “സിനിമ D.W. ഗ്രിഫിത്തിൽ ആരംഭിച്ച് കിയരോസ്തമിയിൽ അവസാനിക്കുന്നു” എന്നായിരുന്നു. (more…)
ജൂനോയെ വ്യാഴം വരവേറ്റു !
നാസയുടെ ജൂനോ ബഹിരാകാശ പേടകം ജൂലൈ 5-നു ഇന്ത്യൻ സമയം രാവിലെ 8 മണിയോടെ സൌരയുഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ എത്തിയിരിക്കുന്നു. (more…)
അന്തരീക്ഷത്തില്‍ നിന്നും വെള്ളം: അത്ഭുതമായി നാനോദണ്ഡുകള്‍
[author image="http://luca.co.in/wp-content/uploads/2016/07/sangeethac.jpg" ]സംഗീത ചേനംപുല്ലി[/author] ആന്‍റിബയോട്ടിക്കുകളുടെ ചരിത്രത്തിന് തുടക്കംകുറിച്ചുകൊണ്ട് അലക്സാണ്ടര്‍ ഫ്ലെമിംഗ് പെനിസിലിന്‍ കണ്ടുപിടിച്ചത് മറ്റൊരു പരീക്ഷണത്തിനിടെ തീര്‍ത്തും യാദൃശ്ചികമായിട്ടായിരുന്നു. കണ്ടെത്തലുകളുടെ ചരിത്രം തിരഞ്ഞാല്‍ മൈക്രോവേവ് ഓവന്‍, എക്സ്റേ തുടങ്ങി വേറെയും ഉദാഹരണങ്ങള്‍ കാണാം....
രക്തചന്ദ്രന്‍: ലോകാവസാനത്തിന്റെ സമയമായോ?
സാബു ജോസ് [email protected] മായൻ കലണ്ടർ പ്രകാരം 2012ൽ ലോകം അവസാനിക്കേണ്ടതായിരുന്നു. 1980കളില്‍ ഒരു ആണവയുദ്ധത്തെത്തുടർന്ന് ലോകാവസാനം സംഭവിക്കുമെന്ന എലിസബത്ത് ക്ലെയറിന്റെ പ്രവചനം വിശ്വസിച്ച് ആയിരക്കണക്കിനു പേർ അവർ നിർമ്മിച്ച കോൺക്രീറ്റ് ഷെൽറ്ററിൽ അഭയം തേടി....
പരിണാമം: ലക്ഷ്യങ്ങളില്ലാത്ത പ്രയാണം
തയ്യാറാക്കിയത് : ഭരത് ചന്ദ് 'ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍' എന്ന പുസ്തകത്തില്‍ പരിണാമത്തെ ഇഴകീറി പഠിച്ച് വിശദീകരിച്ചിരിക്കുകയാണ് പ്രൊഫ. റിച്ചാര്‍ഡ് ഡോക്കിന്‍സ്. ഉദ്വേഗജനകമായ ഒരു കുറ്റാന്വേഷണകഥപോലെയാണ് വിവരണം. (കൃത്യം നടന്നശേഷം...
ശാസ്ത്രത്തെ, ശാസ്ത്രംകൊണ്ട് തോല്‍പ്പിക്കാനിറങ്ങുന്നവര്‍ !
ഡോ. കെ.പി. അരവിന്ദന്‍ ശാസ്ത്രസാങ്കേതിക വിദ്യകളുടെ ഗുണങ്ങള്‍ ഉപയോഗിച്ച് ശാസ്ത്രത്തിനെതിരായി പോരാടുന്നവരെ വെളിപ്പെടുത്തുക, ശാസ്ത്രബോധം പുലരുന്ന സമൂഹത്തിനായി ഒന്നിക്കുക " ഡോ. കെ.പി. അരവിന്ദന്‍ (പ്രസിഡന്റ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്) (more…)
ശ്വേതരക്താണുക്കള്‍: മരണവും സന്ദേശമാക്കിയവര്‍!
[divider] [author image="http://luca.co.in/wp-content/uploads/2014/11/gopinath.png" ]ജി. ഗോപിനാഥന്‍[/author] 'മരിക്കുന്ന നേരത്തും കര്‍മ്മനിരതര്‍' എന്ന് ചിലരെപ്പറ്റി പറയാറില്ലേ? നമ്മുടെ ശ്വേതരക്താണുവും അത്തരമൊരു മഹത് വ്യക്തിത്വമാണത്രേ! (more…)