മെഡിക്കൽ ഓക്സിജൻ – നിർമ്മാണവും ഉപയോഗവും
മെഡിക്കൽ ഓക്സിജൻ എങ്ങനെയാണ് നിർമ്മിക്കുന്നത്?
Number 13; ഭാഗ്യമില്ലാത്ത പതിമൂന്ന്
എങ്ങനെയാണ് 13 മോശമായി നമ്പറാണെന്ന ഭയം ഉണ്ടായത്?, പതിമൂന്നിനെ നല്ല കാര്യമായി അവതരിപ്പിക്കുന്ന ഒരായിരം കാര്യങ്ങൾ ചരിത്രത്തിൽ കാണാമെങ്കിലും സൂക്ഷ്മമായി പഠിച്ചാൽ അതിവേഗത്തിൽ ജനങ്ങൾക്കിടയിൽ സഞ്ചരിച്ചത് ഭയമാണെന്ന് നമുക്ക് മനസ്സിലാകും.
വിളയെ തോൽപ്പിക്കുന്ന വെള്ളീച്ചയും അതിനെ തോൽപ്പിക്കുന്ന ശാസ്ത്രവും
ചില കീടങ്ങൾ ഒന്നോ രണ്ടോ ഇനം വിളകളെ മാത്രം ഭക്ഷണമാക്കുമ്പോൾ ചില വില്ലന്മാർ നിരവധിയിനം സസ്യങ്ങളെ ആക്രമിച്ചു നാശം വിതയ്ക്കുന്നു. ഇത്തരം ബഹുഭക്ഷികളായ കീടങ്ങളിൽ പ്രധാനിയാണ് വെള്ളീച്ച (White fly; Bemicia tabaci). ഇത്ര വിവിധങ്ങളായ ചെടികളുടെയത്രയും പ്രതിരോധശേഷിയെ തകർക്കാനുള്ള എന്ത് വിദ്യയാണ് വെള്ളീച്ചകളുടെ കൈവശമുള്ളത്? ഈ വിദ്യ എന്താണെന്നറിയുക എന്നതാണ് വെള്ളീച്ചകളെ സുസ്ഥിരമായി നിയന്ത്രണവിധേയമാക്കുന്നതിലേക്കുള്ള താക്കോൽ.
മധ്യ-പൂര്‍വേഷ്യയിലെ പൊടിപടലങ്ങള്‍ക്ക് മണ്‍സൂണിലെന്തുകാര്യം ?
മധ്യപൂർവേഷ്യന്‍ മരുഭൂമികളില്‍ നിന്ന് കാറ്റുകള്‍ വഹിച്ചുകൊണ്ട് വരുന്ന പൊടിപടലങ്ങള്‍ക്ക് ഇന്ത്യന്‍ കാലവര്‍ഷത്തെ ശക്തിപ്പെടുത്തുവാന്‍ ശേഷിയുണ്ടെന്ന് യു.എസിലെ കന്‍സാസ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠന പ്രകാരം കണ്ടെത്തിയിരിക്കുന്നു
മെഡിക്കൽ ഓക്സിജൻ എങ്ങിനെയാണ് നിർമ്മിക്കുന്നത്?
എങ്ങനെയാണ് മെഡിക്കൽ ആവശ്യത്തിനായുള്ള ഓക്സിജൻ നിർമ്മിക്കുന്നത് ?
മുറിക്കകം തണുപ്പിക്കാൻ അൾട്രാവൈറ്റ് പെയിന്റ്
യുഎസിലെ പെർഡ്യൂ സർവ്വകലാശാലയിൽ പുതിയതായി വികസിപ്പിച്ചെടുത്ത പെയിന്റ് 98% സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതായി കണ്ടെത്തി. ഇത് എയർ കണ്ടീഷനിംഗിന്റെ ആവശ്യകത കുറയ്ക്കുകയും തന്മൂലം അവ ഉൽപാദിപ്പിക്കുന്ന കാർബണിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. സൗന്ദര്യ വർദ്ധക വസ്തുക്കളിലും പേപ്പറിലും കണ്ടുവരുന്ന ബേരിയം സൾഫേറ്റ് സംയുക്തം ആണ് പെയിന്റിന്റെ അടിസ്ഥാന ഘടകം.
കേരളത്തിന്റെ ഭൂമി: വർത്തമാനവും ഭാവിയും – ചർച്ച
കേരളത്തിൻറെ ഭൂമി: വർത്തമാനവും ഭാവിയും – ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ SCIENCE KERALA യൂട്യൂബ് ചാനൽ സംഘടിപ്പിക്കുന്ന ചർച്ച.
നവ ഭൗതിക ശാസ്ത്രത്തിന്റെ ഭാവിയിലേക്ക് ഒരു ചൂണ്ടുവിരൽ
അടുത്തിടെ ഫെർമിലാബിലെ ജി-2 പരീക്ഷണം പുറത്തുവിട്ട വിവരങ്ങൾ വിരൽ ചൂണ്ടുന്നത് ആധുനിക ഭൗതികശാസ്ത്രത്തിന്റെ അടുത്ത കാൽവെയ്പ്പ് എങ്ങനെ ആകണം എന്നതിലേക്കാണോ?