വിമാനം പറത്തുന്ന സൗരോര്‍ജ്ജം – സോളാര്‍ ഇംപള്‍സ് ലോകപര്യടനം പൂര്‍ത്തിയാക്കി

[author title="രണ്‍ജിത്ത് സിജി" image="http://luca.co.in/wp-content/uploads/2015/04/ranjith.jpg"][email protected][/author] [dropcap]കാ[/dropcap] ര്‍ബണിക ഇന്ധനങ്ങള്‍ ഉപയോഗിക്കാതെ സൗരോര്‍ജ്ജം മാത്രം ഉപയോഗിച്ച് പറക്കുന്ന വിമാനം സോളാര്‍ ഇംപള്‍സ് അതിന്റെ ലോകസഞ്ചാരമെന്ന ദൗത്യം പൂര്‍ത്തിയാക്കി അബുദാബിയില്‍ തിരിച്ചെത്തി. പുലര്‍ച്ചെ 4.40 ന്  അല്‍...

അമീദിയോ അവോഗാദ്രോ

അവോഗാദ്രോ നിയമത്തിന്റെ ഉപജ്ഞാതാവാണ് അമീദിയോ അവോഗാദ്രോ (1776-1856) . അണുക്കളേയും തൻമാത്രകളേയും വേർതിരിച്ചറിയുവാനും, അണുഭാരവും തൻമാതാഭാരവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനും ഇത് സഹായകമായി. 'അവോഗാദ്രോ സ്ഥിരാങ്ക'ത്തിലൂടെ പ്രസിദ്ധനായ ഈ ശാസ്ത്രജ്ഞൻ ഇറ്റലിയിലെ ടൂറിൻ നഗരത്തിലാണ് ജനിച്ചത്....

മലയാളത്തിന് പുതിയ അക്ഷരരൂപം – മഞ്ജരി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗില്‍ നിന്ന്

രണ്‍ജിത്ത് സിജി [email protected] സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗ് മഞ്ജ­രിയെന്ന പുതിയ അക്ഷരരൂപം പുറത്തിറക്കി. വിക്കിമീഡിയ ഫൗണ്ടേഷനിലെ ഭാഷാ സാങ്കേതിക വിദ്യാ വിഭാഗത്തിൽ എൻജിനീയറായ സന്തോഷ് തോട്ടിങ്ങല്‍ ആണ് മഞ്ജ­രി രൂപകല്‍പ്പന ചെയ്തത് . മഞ്ജരി ഫോണ്ടിന്റെ...

ക്യു.ആർ. കോഡ് ഡീകോഡിങ്ങ്

[author title="സന്ദീപ് വർമ്മ" image="http://luca.co.in/wp-content/uploads/2016/07/Sandeep-Varma.jpg"][email protected][/author]   ക്യൂ.ആര്‍ കോഡുകള്‍ നമുക്കിന്ന് പരിചിതമാണ്. എന്നാല്‍ അതിന്റെ പിന്നിലെ ശാസ്ത്രീയ വിവരങ്ങള്‍ എത്രപേര്‍ മനസ്സിലാക്കിയിട്ടുണ്ട് ? എങ്ങനെയാണ് ക്യു.ആര്‍. കോഡ് വിവരങ്ങളെ കൈകാര്യം ചെയ്യുന്നത് ? (more…)

ഏറ്റവും വലിയ പരീക്ഷണശാല ഏറ്റവും ചെറിയ കണങ്ങളെ പറ്റി പറയുന്നതെന്തെന്നാല്‍ …

വൈശാഖന്‍ തമ്പി കണികാഭൗതികം ശരിയായ വഴിയിലെന്ന് LHC വീണ്ടും... ചിലപ്പോഴൊക്കെ പുതിയ അറിവുകളോളം തന്നെ ആവേശകരമാണ് നിലവിലുള്ള അറിവുകളുടെ സ്ഥിരീകരണവും. പ്രത്യേകിച്ച് സദാ സ്വയംപരിഷ്കരണത്തിന് സന്നദ്ധമായി നിൽക്കുന്ന ശാസ്ത്രത്തിൽ. ലാർജ് ഹാഡ്രോൺ കൊളൈഡർ (LHC)...

വരുന്നൂ മൗണ്ടര്‍ മിനിമം: ഭൂമി ഹിമയുഗത്തിലേക്കോ?

[author image="http://luca.co.in/wp-content/uploads/2016/07/pappootty-mash.jpg" ]പ്രൊഫ. കെ. പാപ്പൂട്ടി[/author] കുഞ്ഞ്‌ ഹിമയുഗം (little ice age) വരുന്നു എന്ന വാര്‍ത്ത പരക്കുകയാണ്‌ ലോകം മുഴുവന്‍ (അതോ പരത്തുകയോ?). അതുകൊണ്ടിനി ആഗോളതാപനത്തെ പേടിക്കണ്ട; ഫോസില്‍ ഇന്ധനങ്ങള്‍ ബാക്കിയുള്ളതു കൂടി...

നക്ഷത്രങ്ങളെ എണ്ണാമോ ?

ശരത് പ്രഭാവ് പ്രപഞ്ചത്തിലെത്ര നക്ഷത്രങ്ങളുണ്ട് എന്നതിനു ഉത്തരം നൽകുക എളുപ്പമല്ല. കാരണം. പ്രപഞ്ചത്തിന്റെ വലിപ്പത്തെക്കുറിച്ച് നമുക്ക് കൃത്യമായ ധാരണ ഇല്ല എന്നതു തന്നെ. എന്നാൽ ദൃശ്യപ്രപഞ്ചത്തിന്റെ വലിപ്പത്തെക്കുറിച്ചും അതിലെ നക്ഷത്രങ്ങളെക്കുറിച്ചും കണക്കുകളുണ്ട്.   പ്രപഞ്ചത്തിലെ...

Close