ഗയ എങ്ങോട്ടാണ് നോക്കുന്നത്?
യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ഡിയൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ഡിസ്‌ക്കവറി മെഷീന്‍ എന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന ഗയ (Global Astrometric Interferometer for Astrophysics-GAIA) സ്‌പേസ് ക്രാഫ്റ്റ് യാത്ര തിരിച്ചത് ക്ഷീരപഥത്തിലെ 100 കോടി നക്ഷത്രങ്ങളെയും അവക്ക് ചുറ്റുമുള്ള ഗ്രഹ കുടുംബങ്ങളെയും തേടിയാണ്.സ്‌ക്കവറി മെഷീന്‍ എന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന ഗയ (Global Astrometric Interferometer for Astrophysics-GAIA) സ്‌പേസ് ക്രാഫ്റ്റ് യാത്ര തിരിച്ചത് ക്ഷീരപഥത്തിലെ 100 കോടി നക്ഷത്രങ്ങളെയും അവക്ക് ചുറ്റുമുള്ള ഗ്രഹ കുടുംബങ്ങളെയും തേടിയാണ്.
വരൂ നമുക്കല്പം ആനക്കാര്യം പറയാം..
ഇന്ന് ഓഗസ്റ്റ് 12 അന്താരാഷ്ട്ര ആനദിനം. ആനകളെക്കുറിച്ചും ആനദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അറിയാം
ജൈവസാങ്കേതികവിദ്യാ വിപ്ലവം ഉയർത്തുന്ന വെല്ലുവിളികൾ
ഇരുപതാംനൂറ്റാണ്ടിന്റെ അവസാനത്തോടെ തുടക്കം കുറിച്ചുകഴിഞ്ഞ ജൈവസാങ്കേതികവിദ്യാവിപ്ലവം രോഗചികിത്സയിലും നിർണയത്തിലുമെല്ലാം വിസ്മയകരങ്ങളായ മാറ്റങ്ങൾക്കുള്ള സാധ്യത തുടർന്നിട്ടുണ്ട്. എന്നാൽ അതോടൊപ്പം രോഗപ്രവചനസാധ്യത, വൈദ്യശാസ്ത്രനൈതികത, ചികിത്സാമാനദണ്ഡങ്ങൾ, ജനിതകപേറ്റന്റ്, വൈദ്യ ശാസ്ത്രവാണിജ്യവൽകരണം, ചികിത്സാചെലവിലുള്ള ഭീമ മായ വർധന തുടങ്ങി ശാസ്ത്രസാങ്കേതികവും സാമൂഹികവും സാമ്പത്തികവും നൈതികവു മായ ഒട്ടനവധി പ്രഹേളികകളും വെല്ലുവിളികളും ജനിതകവിപ്ലവം ഉയർത്തുന്നുണ്ട്.
പെർക്കിൻ പെരുമ
ബ്രിട്ടീഷ് രസതന്ത്രജ്ഞനും വ്യാവസായിക സംരംഭകനുമായിരുന്ന സർ വില്യം ഹെൻറി പെർക്കിൻ എഫ്.ആർ.എസ് (Sir William Henry Perkin FRS) തികച്ചും ആകസ്മികമായി പ്രഥമസംശ്ലേഷിത ചായമായ മൗവിൻ (mauveine) എന്ന അനിലിൻ രംജകം കണ്ടുപിടിച്ചതുവഴി കാർബണിക രസതന്ത്രത്തിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു.
ജ്യോതിര്‍ജീവശാസ്ത്രം – ഭാഗം 2
ചിണ്ടന്‍ കുട്ടി പ്രകാശസംശ്ലേഷണം പ്രകാശസംശ്ലേഷണം (Photosynthesis) എന്ന സങ്കീര്‍ണമായ പ്രതിഭാസത്തിന്റെ കണ്ടുപിടുത്തം ജീവശ്ശാസ്ത്ര ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യമുള്ളതായിരുന്നു. സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ സസ്യജാലങ്ങള്‍ ഊര്‍ജസംഭരണികളായ കാര്‍ബോഹൈഡ്രേറ്റ് ഉല്‍പാദിപ്പിച്ച് അതിന്റെ ഉപ ഉല്‍പന്നമായി ഓക്സിജനെ അന്തരീക്ഷത്തിലേക്ക് വിടുന്നു....
ഇന്ത്യൻ വൈദ്യശാസ്ത്ര പാരമ്പര്യം
ഇന്ത്യൻ ശാസ്ത്രപാരമ്പര്യം വേണ്ടത്ര വിലയിരുത്തപ്പെട്ടിട്ടില്ല. അല്ലെങ്കിൽ തെറ്റായ രീതിയിലാണതുണ്ടായിട്ടുള്ളത്. അതിന് കാരണമാകട്ടെ ഇതിനുപാദാനമായ കൃതികൾ വിപരീതാശയങ്ങളുമായി കൂട്ടിക്കുഴയ്ക്കപ്പെട്ടിരിക്കുന്നു എന്നതും. ഇതൊക്കെത്തന്നെ മുഖവിലയ്‌ക്കെടുക്കുന്നത് തെറ്റായ നിഗമനങ്ങളിലെത്താനിടവരുത്തും. ഇതിൽ നിന്ന് നെല്ലും പതിരും വേർതിരിച്ചെടുത്തു മാത്രമേ അത് ശാസ്ത്രീയമായി വിലയിരുത്താനാകൂ.
ബംഗാൾ ഉൾക്കടലിലെ ന്യൂന-മർദ്ദവും കേരളത്തിലെ മഴപ്പെയ്ത്തും
എങ്ങനെയാണ് ബംഗാൾ ഉൾക്കടലിലെ ന്യൂന മർദ്ദം കേരളത്തിലെ മഴയ്ക്ക് കാരണമായി തീരുന്നതെന്ന് നമ്മളിൽ പലരും ഒരു തവണയെങ്കിലും ചിന്തിക്കുവാൻ ഇടയുണ്ട്. അത്തരം സംശയങ്ങളിലേയ്ക്കുള്ള വെളിച്ചം വീശലാണ് ഈ കുറിപ്പ്
ഇന്ത്യൻ വൈദ്യം
ആയുർവേദം, സിദ്ധവൈദ്യം, യുനാനി, മർമചികിത്സ, പലതരം നാട്ടു വൈദ്യങ്ങൾ എന്നിങ്ങനെ നിരവധി വൈദ്യശാസ്ത്രങ്ങളുടെ നാടാണ് ഇന്ത്യ. ഇവയൊക്കെ തമ്മിൽ നൂറ്റാണ്ടുകളായി ആശയവിനിമയം വഴിയുള്ള പരസ്പര ബന്ധവുമുണ്ട്. ആയുർവേദത്തിന്റെ ദർശനവും രോഗനിർണയ, ചികിത്സാരീതികളും മറ്റും ചരകസംഹിത,...