ജ്യോതിര്‍ജീവശാസ്ത്രം – ഭാഗം 2

ചിണ്ടന്‍ കുട്ടി പ്രകാശസംശ്ലേഷണം പ്രകാശസംശ്ലേഷണം (Photosynthesis) എന്ന സങ്കീര്‍ണമായ പ്രതിഭാസത്തിന്റെ കണ്ടുപിടുത്തം ജീവശ്ശാസ്ത്ര ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യമുള്ളതായിരുന്നു. സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ സസ്യജാലങ്ങള്‍ ഊര്‍ജസംഭരണികളായ കാര്‍ബോഹൈഡ്രേറ്റ് ഉല്‍പാദിപ്പിച്ച് അതിന്റെ ഉപ ഉല്‍പന്നമായി ഓക്സിജനെ അന്തരീക്ഷത്തിലേക്ക് വിടുന്നു....

സഡാക്കോ സസാക്കിയും ആയിരം കൊക്കുകളും

സഡാക്കോയുടെയും അവളുടെ കടലാസ് പക്ഷികളുടെയും കഥപറയുകയാണ് പെരുമ്പാവൂര്‍ സെന്റ് മേരീസ് സ്കൂള്‍, ക്രാരിയേലി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആദര്‍ശ് പ്രസാദ്. കടലാസ് കൊണ്ട് സഡാക്കോ കൊക്ക് എങ്ങനെ ഉണ്ടാക്കാമെന്നും ആദര്‍ശ് വിശദീകരിക്കുന്നു.. യുദ്ധനെതിരെയുള്ള സമാധാനത്തിന്റെ സന്ദേശമായി നമുക്കും ഉണ്ടാക്കാം സഡാക്കോയുടെ കടലാസ് കൊക്ക്. എല്ലാ കൂട്ടുകാരും ഉണ്ടാക്കുമല്ലോ..

വിശ്വസ്തരായ ആനകൾ

ഈ യഥാർത്ഥ കഥ യുദ്ധവും മനുഷ്യരും മൃഗങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. വെട്ടും കുത്തും ലഹളകളും യുദ്ധങ്ങളുമൊന്നുമില്ലാത്തൊരു ലോകം സാദ്ധ്യമാവണം. ആ ലോകത്തുണ്ടാകേണ്ടത് മഹത്തായ മാനവികതയെക്കുറിച്ചുള്ളൊരു സുന്ദര സ്വപ്നങ്ങളാണ്. എന്നാൽ അത്തരമൊരു സ്വപ്നം സാക്ഷാത്ക്കരിക്കാനായിട്ടില്ല എന്നത് ദുഃഖകരമായൊരു വസ്തുതയാണ്.

Close