യൂറോപ്പിൽ ഈ പന്നൽച്ചെടി എങ്ങനെയെത്തി ?

മധ്യരേഖാപ്രദേശങ്ങളിലെ മരങ്ങളിലും പാറകളുടെ മേലും വളരുന്ന കെറി മൗസ്‌ടെയിൽ (Stenogrammitis myosuroide) എന്ന പന്നൽച്ചെടിആദ്യമായാണ് അയർലാന്റിലോ ബ്രിട്ടനിലോ കാണുന്നത്.

ഒക്ടോബർ 13 – ചൊവ്വയ്ക്ക് പൗർണ്ണമി

ചൊവ്വ ഇപ്പോൾ ഭൂമിയോട് അടുത്തുകൂടിയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. 2020 ഒക്ടോബര്‍ 6നായിരുന്നു അത് ഭൂമിയോട് ഏറ്റവും അടുത്തുണ്ടായിരുന്നത്. ഒക്ടോബർ 13ന് ചൊവ്വ വിയുതിൽ എത്തും. ഈ രണ്ടു കാരണങ്ങളാൽ ഈ സമയത്ത് ചൊവ്വയെ സാധാരണയിലും കൂടിയ വലുപ്പത്തിൽ കാണാനാകും.

ഉപഗ്രഹങ്ങൾ ഭൂമിയിലേക്ക് വീഴാത്തതെന്തുകൊണ്ട്?

സത്യമെന്താണെന്നു അറിയാമോ? ഭൂമിയെ വലം വെക്കുന്ന ഉപഗ്രഹങ്ങളെല്ലാം ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുകയാണ്, പക്ഷെ ഭൂമിയിലെത്തുന്നില്ല!! വിശ്വാസം വരുന്നില്ലേ?

രസതന്ത്ര നൊബേൽ രണ്ട് വനിതകൾക്ക്- വിസ്മയമായി ക്രിസ്പർ സങ്കേതം.

ഇമ്മാനുവെല്ലെ ഷാർപെന്റിയർ (Emmanuelle Charpentier ), ജെന്നിഫർ എ. ഡൗഡ്‌ന (Jennifer A. Doudna) എന്നീ രണ്ടു വനിതകൾക്കാണ് ഇത്തവണ രസതന്ത്ര നൊബേൽ എന്നത് ഏറെ ശ്രദ്ധേയം. ക്രിസ്പർ കാസ്-9 എന്ന അതി നൂതന ജീൻ എഡിറ്റിങ് സങ്കേതം വികസിപ്പിച്ചെടുത്തതിനാണ് പുരസ്ക്കാരം

2020 രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു

രസതന്ത്രത്തിനുള്ള 2020ലെ നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. രണ്ടുപേർ പുരസ്‌കാരം പങ്കിട്ടു. ഇമാനുവെൽ ഷാർപെൻറിയെ (Emmanuelle Charpentier), ജെന്നിഫർ ഡൗഡ്ന(Jennifer A. Doudna ) എന്നിവർക്കാണ് പുരസ്‌കാരം. CRISPR ജീനോം എഡിറ്റിങ്ങുമായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങൾക്കാണ് പുരസ്‌കാരം.രസതന്ത്രത്തിനുള്ള 2020ലെ നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. ഇമാനുവെൽ ഷാർപെൻറിയെ , ജെന്നിഫർ ഡൗഡ്ന എന്നിവർക്കാണ് പുരസ്‌കാരം.

തമോദ്വാരങ്ങളും പെൻറോസ് സിദ്ധാന്തവും

. ഐൻസ്റ്റൈന്റെ സിദ്ധാന്തത്തിൽ നിന്നുകൊണ്ട് പരിശോധിച്ചാൽ സിംഗുലാരിറ്റിയെ അങ്ങനെയൊന്നും ഒഴിവാക്കാൻ കഴിയില്ലെന്ന് പെൻറോസ് സ്ഥാപിച്ചു. 55 വർഷം മുമ്പ് 1965 – ലായിരുന്നു ഇത്. അന്ന് അതിനു വേണ്ടി ഗണിതത്തിൽ ചില പുതു രീതികൾ തന്നെ പെൻറോസ് അവതരിപ്പിച്ചിരുന്നു.

Close