COP 29 ഉം കാലാവസ്ഥാ രാഷ്ട്രീയവും
കാലാവസ്ഥാ പ്രതിസന്ധി തരണം ചെയ്യാനുള്ള സാമ്പത്തിക കാര്യങ്ങൾക്ക് പ്രാധാന്യമുള്ള ഒരു ഉച്ചകോടി എന്ന നിലയിലാണ് COP 29 വിഭാവനം ചെയ്യപ്പെട്ടത്.കാലാവസ്ഥാവ്യതിയാനത്തെ നേരിടാനാവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും ദുരന്ത സാഹചര്യങ്ങളോടൊപ്പം ജീവിക്കാനാവശ്യമായ ക്രമീകരണങ്ങൾക്കും വേണ്ടിവരുന്ന ധനസമാഹരണത്തെ കേന്ദ്രീകരിച്ചായിരുന്നു ഉച്ചകോടിയിൽ പ്രധാനമായും ചർച്ചകൾ നടന്നത്.
ലൂക്കമുതൽ ലൂസിവരെ – 2025 ലെ സയൻസ് കലണ്ടർ ഇപ്പോൾ ഓർഡർ ചെയ്യാം
ലൂക്ക മുതൽ ലൂസി വരെ – ജീവപരിണാമത്തിന്റെ കഥ – ലൂക്ക കലണ്ടർ 2025 ഇപ്പോൾ ഓർഡർ ചെയ്യാം
ജി എൽ പി – അഗോണിസ്റ്റുകൾ: സർവരോഗ സംഹാരിയോ ?
അടുത്തകാലത്ത് മെഡിക്കൽ ലോകത്തെ പിടിച്ചുകുലുക്കിയ ഒരു വാർത്തയാണ് ജി എൽ പി അഗോണിസ്റ്റുകൾ എന്നറിയപ്പെടുന്ന വിഭാഗം മരുന്നുകളുടെ പുതിയ ഉപയോഗങ്ങൾ.
COP 29 ൽ എന്തൊക്കെ സംഭവിച്ചു ?
പൊതുവായി വിലയിരുത്തുമ്പോൾ COP 29 ഒരു വൻവിജയമെന്നോ, വൻപരാജയമെന്നോ പറയാനാകില്ല. പക്ഷേ, ലോകം ആഗ്രഹിക്കുന്ന രീതിയിൽ താപനില വർദ്ധനവ് 1.5 ഡിഗ്രി സെൽഷ്യസിൽ താഴെയായി പിടിച്ചു നിർത്തണമെങ്കിൽ കാലാവസ്ഥാ പ്രവർത്തനങ്ങളുടെ വേഗത നന്നായി വർധിപ്പിക്കേണ്ടിയിരിക്കുന്നു.
നാമെല്ലാം ആഘോഷിക്കേണ്ട ഒരു സുവർണ ജൂബിലി – ലൂസിയെ കണ്ടെത്തി അരനൂറ്റാണ്ട് പിന്നിടുന്നു
മാനവരുടെ മുതുമുത്തശ്ശി ലൂസിയെ കണ്ടെത്തിയിട്ട് അര നൂറ്റാണ്ട് പിന്നിടുന്നു. നാമെല്ലാം ആഘോഷിക്കേണ്ട ഒരു സുവർണ ജൂബിലി. ഡോ. കെ.പി.അരവിന്ദൻ എഴുതുന്ന പരിണാമ വിശേഷങ്ങൾ പംക്തി
നെക്സസ് : വിവരശൃംഖലകളുടെ ചരിത്രം
ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ. ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail പ്രമുഖ എഴുത്തുകാരനായ യുവൽ ഹരാരിയുടെ ഏറ്റവും പുതിയ ഗ്രന്ഥമാണ് 2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ “നെക്സസ്: വിവരശൃംഖലകളുടെ...
COP 29 – അസർബൈജാൻ തലസ്ഥാനമായ ബകുവിൽ ആരംഭിച്ചു
ഇരുപത്തൊമ്പതാമത് കാലാവസ്ഥാ ഉച്ചകോടി (COP 29) അസർബൈജാൻ തലസ്ഥാനമായ ബകുവിൽ ആരംഭിക്കുന്നു.
എന്തിനാണ് നമുക്ക് രണ്ടു ചെവികൾ ?
മനുഷ്യന് രണ്ടു ചെവികൾ ഉണ്ട്. പക്ഷെ, ഒരു ചെവി അടച്ചു പിടിച്ചാലും നമുക്കു കേൾക്കാം അല്ലേ? ഒരു ചെവിയിൽ ഫോൺ ഉപയോഗിച്ച് സംസാരിക്കുകയും ഒപ്പം അടുത്തു നിൽക്കുന്നവരുടെ ചോദ്യങ്ങൾക്കോ ആവശ്യങ്ങൾക്കോ പ്രതികരിക്കുകയും ചെയ്യാറുണ്ട് നമ്മൾ.