ജി എൽ പി – അഗോണിസ്റ്റുകൾ: സർവരോഗ സംഹാരിയോ ?

അടുത്തകാലത്ത് മെഡിക്കൽ ലോകത്തെ പിടിച്ചുകുലുക്കിയ ഒരു വാർത്തയാണ് ജി എൽ പി അഗോണിസ്റ്റുകൾ എന്നറിയപ്പെടുന്ന വിഭാഗം മരുന്നുകളുടെ പുതിയ ഉപയോഗങ്ങൾ.

മൈക്രോ ആർ.എൻ.എ-യ്ക്ക് വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം

ആർ.എൻ.എ യെ തേടി വീണ്ടുമിതാ നൊബേൽ പുരസ്കാരം. വൈദ്യശാസ്ത്രത്തിനുള്ള 2023 ലെ നൊബേൽ പുരസ്കാരം എം.ആർ. എൻ.എ  വാക്സിനുമായി ബന്ധപ്പെട്ട പഠനങ്ങൾക്കായിരുന്നെങ്കിൽ 2024 ലേത് മൈക്രോ ആർ.എൻ.എ-ക്കാണ്.

തലച്ചോറിലെ സംസാരശേഷി കേന്ദ്രം കണ്ടെത്തിയ പോൾ ബ്രോക്കയുടെ ഇരുന്നൂറാം ജന്മവാർഷികദിനം

ഡോ.ബി.ഇക്ബാൽകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail ഫ്രഞ്ച് സർജനും ശരീര- നരവംശശാസ്ത്രജ്ഞനുമായിരുന്ന  പോൾ ബ്രോക്കയുടെ 200-ാം ജന്മവാർഷികം ലോകമെമ്പാടും ആചരിച്ച് വരികയാണ്.  മനുഷ്യരുടെ സംസാരശേഷി സ്ഥിതിചെയ്യുന്ന തലച്ചോറിലെ കേന്ദ്രം കണ്ടെത്തിയതിനെ തുടർന്നാണ്  ബ്രോക്കാ ലോകപ്രശസ്തി...

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചോർച്ച കണ്ടുപിടിക്കാൻ പുതിയ ഉപകരണം

ദഹനനാളത്തിലെ ദ്രാവക ചോർച്ച കണ്ടെത്താൻ പുതിയ ഉപകരണം. ദഹനനാളത്തിലെ അവയവങ്ങളെ ബന്ധിപ്പിക്കുന്ന ട്യൂബുകൾ ശസ്ത്രക്രിയയ്ക്കുശേഷം ശരിയായി അടച്ചില്ലെങ്കിൽ പിന്നീടുള്ള ദിവസങ്ങളിൽ ദ്രാവകചോർച്ച ഉണ്ടാകാം. 2.7% മുതൽ 25% വരെ ഏക ശസ്ത്രക്രിയകളിൽ ട്യൂബുകൾ ഇത്തരം...

ഭീമൻ വൈറസുകളും, വൈറോഫേയ്ജുകളും: സൂക്ഷ്‌മ ലോകത്തിലെ അത്ഭുതങ്ങൾ

ഭീമാകാരന്മാരായ വൈറസുകളുടെ (Giant viruses) കണ്ടെത്തൽ വൈറസുകളുടെ സ്വഭാവത്തെയും, ജീവന്റെതന്നെ ചരിത്രത്തെയുംകുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറ്റിമറിച്ചു.

LUCA NOBEL TALK 2023

2032-ലെ ശാസ്ത്ര നോബെൽ പുരസ്കാര ജേതാക്കളുടെ ഗവേഷണനേട്ടങ്ങൾ പരിചയപ്പെടുത്തുന്ന LUCA NOBEL TALK 2023 ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.  2023 ഒക്ടോബർ 11,12,13 തിയ്യതികളിൽ രാത്രി 7.30 – 8.30 PM വരെയാണ് പരിപാടി. ഡോ.റിജു സി ഐസക് (Physics), ഡോ.വി.രാമൻകുട്ടി (Medicine/Physiology), ഡോ.സംഗീത ചേനംപുല്ലി (Chemistry) എന്നിവർ അവതരണം നടത്തും.

Close