കോക്ലിയയും മുതിർന്നവരിലെ കേൾവി പരിമിതിയും
ശരിക്കും എന്താണ് പ്രായമായവരുടെ കേൾവിക്കുറവ് മറ്റുള്ളവരെ കുഴപ്പിക്കാൻ കാരണം?
Lost in transit – ഡോക്യുമെന്ററി കാണാം
ഏറ്റവും നല്ല ഡോക്യൂമെന്ററിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുരസ്‌കാരം നേടിയ Lost in transit (പലായനത്തിൽ നഷ്ടപെട്ടവർ) എന്ന കാവ്യാത്മകമായ ഡോക്യുമെന്ററി വിവിധ തലമുറകളിലൂടെ ആ സമൂഹത്തിന്റെ ചരിത്ര ത്തിന്റെയും സംസ്‌കാരത്തിൻറെയും ആഴങ്ങളിലേക്ക് നമ്മെ കൊണ്ടുപോവുന്നു. ബിന്ദു സാജൻ ആണ് ഡോക്യൂമെന്ററി സംവിധാനം ചെയ്തത്.