പ്രസിദ്ധ ഗണിതജ്ഞൻ ഡോ.ടി.ത്രിവിക്രമൻ അന്തരിച്ചു

പ്രസിദ്ധ ഗണിതജ്ഞൻ ഡോ.ടി.ത്രിവിക്രമൻ (80) അന്തരിച്ചു. ഇന്ത്യൻ മാത്തമറ്റിക്കൽ സൊസൈറ്റി മുൻ പ്രസിഡന്റും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഗണിതശാസ്ത്രവിഭാഗം മുൻ മേധാവിയുമായിരുന്നു, കേരള മാത്തമാറ്റിക്കൽ അസോസിയേഷൻ സ്ഥാപകനും പ്രസിഡൻറുമായിരുന്നു. തൃശൂർ ജില്ലയിലെ ആറങ്ങോട്ടുകരയിലാണ്...

മിഷേൽ ടാലാഗ്രാൻഡിന്റെ ഗണിതശാസ്ത്ര സംഭാവനകൾ

ഡോ.രാഹുൽ കുമാർ ആർപോസ്റ്റ്ഡോക് ഫെല്ലോഐ. ഐ. ടി. കാൺപൂർFacebookLinkedinEmail ഗണിതശാസ്ത്രത്തിൽ നടത്തിയ സുപ്രധാന സംഭാവനകൾക്ക് ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ മിഷേൽ ടാലാഗ്രാൻഡിന് (Michel Talagrand) 2024 ലെ ആബെൽ പുരസ്കാരം ലഭിച്ചു. ടാലാഗ്രാൻഡിന്റെ ഗണിതശാസ്ത്ര സംഭാവനകളെക്കുറിച്ച്...

ഗണിതം സ്ലൈഡിൽ തെന്നി ഇറങ്ങിയപ്പോൾ

മേധ രേഖലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംഎം.എസ്.സി.ഫിസിക്സ് , സി.എം.എസ്.കോളേജ്, കോട്ടയംEmail അറിഞ്ഞോ...വല്ലതും അറിഞ്ഞാരുന്നോ...!? ഇവിടെ ഒരു കൊടിയ അനീതി നടന്നു വരുന്നത് നിങ്ങൾ അറിഞ്ഞാരുന്നോ? ഞാൻ ഈയിടെയാണ് അറിഞ്ഞത്. അതായത്, ഒരു 10-18 വയസ്സ്...

നവംബർ 23 – ഫിബനാച്ചി ദിനം

നവംബർ 23 ഫിബനാച്ചി ദിനമാണത്രേ. മധ്യകാലഘട്ടത്തിലെ പ്രമുഖ ഗണിതജ്ഞന്മാരിൽ ഓരാളായിരുന്ന ഇറ്റലിയിലെ പിസയിലെ ലിയോനാർഡോ ഫിബനാച്ചി (Leonardo Fibonacci) യോടുള്ള ആദരസൂചകമായാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. എന്താണ് ഫിബനാച്ചി ശ്രേണി ? എന്താണതിന്റെ പ്രത്യേകത ? ഒപ്പം ഒരു ഫിബനാച്ചി കളി കളിക്കാം.. എൻ. സാനു എഴുതുന്നു…

64-ാമത് അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡ് തുടങ്ങി

64-ാമത് അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡ് (64th International Mathematical Olympiad IMO 2023) ജപ്പാനിലെ ചിബയിൽ തുടങ്ങി. മിടുക്കരായ കൗമാരക്കാർ പങ്കെടുക്കുന്ന ഗണിതത്തിലെ ഏറ്റവും പ്രശസ്തമായ മത്സരമാണിത്. ആറു പേരടങ്ങിയ ഇന്ത്യൻ ടീമും അവിടെ...

പ്രൊഫ.സി.ആർ. റാവുവിന് ഇന്റർനാഷണൽ പ്രൈസ് ഇൻ സ്റ്റാറ്റിസ്റ്റിക്സ്

റ്റാറ്റിസ്റ്റിക്സിലെ നോബൽ എന്നു വിളിക്കപ്പെടുന്ന ഇന്റർനാഷണൽ പ്രൈസ് ഇൻ സ്റ്റാറ്റിസ്റ്റിക്സ് ശതാബ്ദി പിന്നിട്ട ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ പ്രൊഫ.സി.ആർ.റാവുവിനെ തേടിയെത്തുമ്പോൾ ഇന്ത്യൻ ശാസ്ത്രലോകത്തിന് അഭിമാന നിമിഷം

2023 ലെ ആബെൽ പുരസ്കാരം – ഒരു വിശദീകരണം

ഗണിത ശാസ്ത്രത്തിലെ മികച്ച ഗവേഷണ നേട്ടങ്ങൾക്ക് നോർവ്വെയിലെ നോർവീജിയൻ അക്കാദമി ഓഫ് സയൻസ് ആൻഡ് ലെറ്റേർസ് വർഷാവർഷം നൽകിവരുന്ന ആബെൽ പുരസ്കാരത്തിന് ഈ വർഷം അർഹനായിരിക്കുന്നത് അർജന്റീനക്കാരനായ ഗണിതശാസ്ത്രജ്ഞൻ ലൂയിസ് എ. കഫറെലിയാണ്.

Close