തവളയുടെ പുറത്ത് കൂൺ വളര്‍ന്നാലോ ?
കാർട്ടൂണുകളിലും മറ്റും കൂണിനെ കുടയായി ചൂടി അതിന് അടിയിൽ നിൽക്കുന്ന തവള ഒരു സ്ഥിരം കാഴ്ചയാണ്. എന്നാൽ തവളയുടെ പുറത്ത് കൂൺ വളര്‍ന്നാലോ ? കൂണിന് എവിടെയൊക്കെ വളരാം? കൂൺ കൃഷിയിൽ താല്പര്യമുള്ള ആളുകൾ...
ആദ്യത്തെ കണ്മണി – ആദ്യ ഡൈനസോർ നാമകരണത്തിന് 200 വയസ്സ്
ഡോ.കെ.പി.അരവിന്ദൻപത്തോളജിസ്റ്റ്, റിട്ട. പ്രൊഫസർ. ഗവ.മെഡിക്കൽ കോളേജ്, കോഴിക്കോട്ലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail ആദ്യത്തെ കണ്മണി ആദ്യം നാമം നൽകിയ ഡൈനസോർ ആണ് മെഗലോസോർ.. ആ നാമം നൽകലിന് 2024 ഫെബ്രുവരി 20 ന് 200 വയസ്സാകുകയാണ്....
ക്ലോണിംഗിന് കൗമാരമെത്തി
റിട്രോയ്ക്ക് (ReTro) വയസ്സ് രണ്ട് കഴിഞ്ഞു. റിസസ് കുരങ്ങുകളിലെ (Macaca mulatta) ആദ്യത്തെ ‘വിജയകരമായ’ ക്ലോണിംഗ് ആയിരുന്നു റിട്രോയുടേത്. രണ്ട് മുതൽ നാല് വയസ്സ് വരെയുള്ള കാലയളവിലാണ് റീസസ് കുരങ്ങുകൾ കൗമാരത്തിലെത്തുന്നത് (puberty). അതായത് റിട്രോ ആരോഗ്യത്തോടെ പ്രായപൂർത്തിയെത്തിയെന്ന് പറയാം.
ഡെന്നി – ഒരു അപൂർവ്വ പ്രേമത്തിന്റെ കനി
ഡെന്നിയുടെ അമ്മ നിയാൻഡർതാലും അച്ഛൻ ഡെനിസോവനുമായിരുന്നു. അത്യപൂർവ്വമായ ഒരു യാദൃച്ഛികതയായിരുന്നു ഡെന്നിയുടെ കണ്ടെത്തൽ.
LUCA GSFK Evolution Quiz – പാലക്കാട് ജില്ലയ്ക്ക് ഒന്നാംസ്ഥാനം
ഒന്നാം സ്ഥാനം നേടിയ പാലക്കാട് പട്ടാമ്പി കോളേജിലെ വിഷ്ണുവും വിവേക് വിജയനും ഡോ. സന്ധ്യാ കൗശിക്കിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു. തോന്നയ്ക്കല്‍: ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ലൂക്ക സയന്‍സ്...
കൊതുക് പെട്ടിയിൽ ഒരു രോഗം കൂടി
ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail കൊതുക് പെട്ടിയിൽ ഒരു രോഗം കൂടി എഴുപത്തിയെട്ടോളം രോഗങ്ങൾ പരത്താനുള്ള കഴിവുണ്ട് കൊതുകുകൾക്ക്. രോഗാണുക്കളിൽ ഭൂരിഭാഗവും വൈറസുകൾ തന്നെ. കൂടാതെ പ്രോട്ടോസോവകളും ഹെൽമന്ത് വിരകളുമുണ്ട്. കൂട്ടത്തിൽ കൂടാൻ ...
ബയോമിമിക്രി
പ്രകൃതിയിൽ നിന്ന് നമുക്കേറെ പഠിക്കാനുണ്ട്. അനുകരിക്കാനും ഏറെയുണ്ട്. ഈ അനുകരണമാണ് ബയോ മിമിക്രി. ബയോമിമെറ്റിക്‌സ് (biomimetics ) എന്നും ഇതറിയപ്പെടുന്നു.
മനുഷ്യരാശിയുടെ നിറഭേദങ്ങൾ
ആഫ്രിക്കയിലെ സവാനകളിൽ വാസമുറപ്പിക്കുന്ന കാലം മുതൽ ഇങ്ങോട്ടു മനുഷ്യരുടെ തൊലിയുടെ നിറം പരിണമിച്ചതെങ്ങനെ? സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്‌മികൾ കുറഞ്ഞ പ്രദേശത്തു താമസിച്ച മനുഷ്യരുടെ തൊലിയുടെ നിറത്തിൽ വ്യത്യസമുണ്ടാവാനുള്ള കാരണങ്ങൾ, തൊലിയുടെ നിറത്തിനു പിന്നിലുള്ള ജനിതക കാര്യങ്ങളെയും അവയ്ക്കു കാരണമാകുന്ന ജീനുകൾ എന്നിവ വിശദീകരിക്കുന്ന ജനുവരി ലക്കം ശാസ്ത്രഗതിയിലെ ലേഖനം.