വവ്വാൽ നമ്മുടെ ശത്രുവല്ല

നമ്മുടെ പേടിസ്വപ്നമായ  പല  വൈറസുകളും ദശലക്ഷക്കണക്കിന് വർഷം മുമ്പേ  തന്നെ വവ്വാലുകളോടൊപ്പം തന്നെ പരിണമിച്ച് കൂടെ കൂടിയവയാണ്.  അവയ്ക്ക്  രോഗമോ പ്രശ്നമോ ഒന്നും ഉണ്ടാക്കാതെ തലമുറകളിലൂടെ കൈമാറി  വന്നവയാണ്.  ഇത്തരം വൈറസുകൾ  ഇവരിൽ എന്തുകൊണ്ടാണ് രോഗം ഉണ്ടാക്കി കൊല്ലാത്തതെന്നും നമുക്ക് മാത്രം അപകടം ഉണ്ടാക്കുന്നതെന്നും,  ഇവയുടെ ഉള്ളിൽ നിന്നും ഇവ മനുഷ്യരിലേക്ക് പടർന്നത് എങ്ങിനെ എന്നും അറിയുന്നത് നല്ലതാണ്. അതിനു  മുമ്പേ വവ്വാലുകളെക്കുറിച്ച് പൊതുവായി ചില കാര്യങ്ങൾ  പരിചയപ്പെടാം.

മൂലകോശം പരീക്ഷണ മൃഗങ്ങൾക്ക് പകരമാകുമോ ? – LUCA TALK 2

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക Evolution Society-യുടെ രണ്ടാമത് LUCA TALK വിത്തു കോശം പരീക്ഷണ മൃഗങ്ങൾക്ക് പകരമാകുമോ ? എന്ന വിഷയത്തിൽ ഡോ.ദിവ്യ എം.എസ്. (പത്തോളജി വിഭാഗം, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് & ടെക്നോളജി) നിർവ്വഹിക്കും. 2023 സെപ്റ്റംബർ 14 ന് രാത്രി 7.30 ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താഴെയുള്ള ഫോമിൽ രജിസ്റ്റർ ചെയ്താൽ മതി. പങ്കെടുക്കാനുള്ള ലിങ്ക് വാട്സാപ്പ് / ഇമെയിൽ മുഖേന അയച്ചു തരുന്നതാണ്.

ഡൈനസോറുകളുടെ വംശനാശം എങ്ങനെ സംഭവിച്ചു ? – LUCA TALK

ഭൂമി അടക്കിവാണ ഡൈനസോറുകൾ എങ്ങനെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കപ്പെട്ടു ? ഡൈനസോറുകളുടെ വംശനാശത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനങ്ങളുടെ പശ്ചാത്തലത്തിൽ സി.കെ.വിഷ്ണുദാസ് (Hume Centre for Ecology & Wildlife Biology) സംസാരിക്കുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്...

എണ്ണ കുടിയൻ ഈച്ചകൾ

ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail [su_dropcap]1898[/su_dropcap] മേയ് ഇരുപതാം തീയതി അമേരിക്കൻ കൃഷി വകുപ്പിലെ (US Department of Agriculture) എന്റമോളജി വിഭാഗം തലവനായിരുന്ന ഡോ. ഹവാർഡിന് (Dr. L.O. Howard) കൌതുകമുണർത്തുന്ന...

‘ജീവൻ ഒരു വഴി കണ്ടെത്തുന്നു’ – സിന്തറ്റിക് പരിണാമ ഗവേഷണത്തിലെ പുതിയ കണ്ടെത്തലുകൾ

Life Finds a Way ജീവൻ ഒരു വഴി കണ്ടെത്തുന്നു 'സിന്തറ്റിക്' ജീവകോശം  ഒരു സാധാരണ ജീവകോശം പോലെ  തന്നെ പരിണാമവഴിയിൽ ഗണ്യമായ പരിണാമദൂരം പിന്നിട്ട ശാസ്ത്ര ഗവേഷണ കഥ ഡോ. പ്രസാദ് അലക്സ്...

Close