നിയാണ്ടർത്തലുകൾക്ക് സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ടാകുമോ ?

നവീൻ പ്രസാദ് M.Sc. Biological SciencesUniversity of Turku, FinlandFacebookEmail നിയാണ്ടർത്തലുകൾ പരിണാമപരമായി നമ്മുടെ ഏറ്റവും അടുത്ത ബന്ധുക്കളായിരുന്നു, അവർക്ക് ശരീരഘടനാപരമായി ആധുനിക മനുഷ്യരുമായി നിരവധി സാമ്യതകളുണ്ടായിരുന്നു. എന്നാൽ നിയാണ്ടർത്തലുകൾക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നോ? നിരവധി...

എപ്പിജനിറ്റിക്സ് – ജനിതകത്തിനും അപ്പുറത്തെ ചില വിശേഷങ്ങൾ

അനന്യ കളത്തേരഎം. എസ്. സി അവസാനവർഷംസസ്യശാസ്ത്രം, കേരള കേന്ദ്ര സർവകലാശാലFacebookInstagram പ്രായം ചെല്ലുന്നതിനനുസരിച്ച് ചിലയിനം പാമ്പുകൾ പുതിയ ഭക്ഷണക്രമങ്ങൾ പരീക്ഷിക്കാറുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? ജർമനിയിൽ അവശേഷിച്ച ജൂതവിഭാഗക്കാർ 'പേടി' എന്ന വികാരത്തെ തലമുറകളിലൂടെ...

പ്രകാശ സംശ്ലേഷണവും പരിണാമത്തിലെ പിഴയും – LUCA TALK

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ Evolution Society സംഘടിപ്പിക്കുന്ന LUCA Talk പരമ്പരയിൽ പരിണാമത്തിലെ പിഴ (Evolutionary Flaw) എന്ന വിഷയത്തിൽ 2024 മേയ് 5, ഞായർ രാത്രി 7.30 ന് ഡോ.സുരേഷ് വി അവതരണം നടത്തും. ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം. പങ്കെടുക്കാനുള്ള ലിങ്ക് വാട്സാപ്പ് / ഇ-മെയിൽ മുഖേന അയച്ചുതരുന്നതാണ്.

20,000 വർഷം പഴക്കമുള്ള ലോക്കറ്റ് പറഞ്ഞ കഥ

പ്രാചീന വസ്തുക്കളെ ഒട്ടും തന്നെ നശിപ്പിക്കാതെ അതിലുള്ള ഡി.എൻ.എ പുറത്തെടുക്കാനാകുമോ ? ഈ പ്രശ്നത്തെ യുവ ഗവേഷകയായ എലേന എസ്സൽ പരിഹരിച്ചത് എങ്ങനെയെന്ന് വായിക്കാം

ജീനോമിക്‌സ്: പരിണാമരഹസ്യങ്ങൾ വെളിപ്പെടുത്താനുള്ള താക്കോൽ

ജീനോമിക്സ് ശാസ്ത്രശാഖയെക്കുറിച്ചും ജനിതകവ്യതിയാനത്തിന് കാരണമാകുന്ന ഓരോ ഘടകത്തെയും ജീനോമിക്‌സ് ഉപയോഗിച്ച് എങ്ങനെ വിശകലനം ചെയ്യാമെന്നും എവല്യൂഷണറി ജീനോമിക്‌സിന്റെ പരിമിതികളെക്കുറിച്ചും വിശദീകരിക്കുന്നു.

പാൽ ചുരത്തുന്ന കുരുടികൾ

ദക്ഷിണ അമേരിക്കയിലെ മുട്ടയിടുന്ന കുരുടിയായ സൈഫണോപ്സ് അനുലേറ്റസ് (Siphonops annulatus) എന്ന പാൽ ചുരത്തുന്ന കുരുടിയെക്കുറിച്ചുള്ള പുതിയ പഠനത്തെക്കുറിച്ചറിയാം… ഒപ്പം പാലുത്പാദനത്തിന്റെ പരിണാമശാസ്ത്രവും വിശദമാക്കുന്നു..

വാലുപോയ കുരങ്ങൻ

പരിണാമത്തിന്റെ ഘട്ടത്തിൽ ആൾക്കുരങ്ങുകളുടെ വാല് പോയതെങ്ങിനെയാണ് ? നാം വാലില്ലാ ജീവികളായിത്തീർന്നതിന്റെ കാരണം ഇന്നത്തെ മോളിക്യുലർ ബയോളജിയിലെ സാങ്കേതികവിദ്യകൾ വഴി കണ്ടെത്താനാവുമോ?

Close