2023 മാർച്ചിലെ ആകാശം
എൻ.സാനുശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookYoutubeEmailWebsite വാനനിരീക്ഷകർക്ക് ആഹ്ലാദം നൽകുന്ന മാസമാണ് മാര്‍ച്ച്. പരിചിത നക്ഷത്രഗണമായ വേട്ടക്കാരൻ, ചിങ്ങം, മിഥുനം, ഇടവം, പ്രാജിത തുടങ്ങിയ നക്ഷത്രരാശികളെയും, തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെ പ്രഭയേറിയ ഒറ്റ നക്ഷത്രങ്ങളെയും മാർച്ചിൽ...
ജ്യോതിശ്ശാസ്ത്രത്തെ ജനകീയമാക്കിയ ഡോ.എൻ.രത്നശ്രീ
ഡോ.എൻ.രത്നശ്രീ (Nandivada Rathnasree) ഡെൽഹി നെഹ്റു പ്ലാനറ്റേറിയത്തിന്റെ സാരഥ്യമേറ്റെടുക്കുമ്പോൾ ഇന്ത്യയിൽ ജ്യോതിശാസ്ത്ര പ്രചാരണം അതിന്റെ പ്രാരംഭ ദിശയിലായിരുന്നു. തുടർന്നങ്ങോട്ട് നീണ്ട 21 വർഷം, മരണം വരെ ആ സ്ഥാനം വഹിച്ചു കൊണ്ട് Astronomy യെ ജനപ്രിയമാക്കുവാനും രാജ്യത്തെ അനേകം വിദ്യാർത്ഥികൾക്ക് പ്രചോദനമാകുവാനും സാധിച്ചു എന്നതാണ് ഒരു ശാസ്ത്രജ്ഞ എന്നതിലുപരി ഈ പേര് അവിസ്മരണീയമാക്കുന്നത്.
2023 ഫെബ്രുവരിയിലെ ആകാശം
ഏവര്‍ക്കും പരിചിതമായ വേട്ടക്കാരനെ (Orion) ഫെബ്രുവരി മാസം സന്ധ്യയ്ക്ക് തലയ്ക്കു മുകളിലായി കാണാം. കാസിയോപ്പിയ, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രഗണങ്ങളെയും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെ പ്രഭയേറിയ ഒറ്റ നക്ഷത്രങ്ങളെയും ഫെബ്രുവരിയില്‍ പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും. ZTF എന്ന ധൂമകേതുവിന്റെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമാണ് ഈ മാസത്തെ ആകാശം
C/2022 E3 ZTF ധൂമകേതുവിനെ Online ആയി നിരീക്ഷിക്കാം
പുതുതായി വന്നിരിക്കുന്ന C/2022 E3 ZTF ധൂമകേതുവിനെ Online ആയി നിരീക്ഷിക്കാം.. വെർച്വൽ ടെലസ്കോപ്പ് വഴിയുള്ള ഓൺലൈൻ സംപ്രേക്ഷണം ഫെബ്രുവരി 2 രാവിലെ 9.30 മുതൽ ലൂക്കയിൽ കാണാം..
COMET LUCA – ധൂമകേതു പതിപ്പ് സ്വന്തമാക്കാം
ധൂമകേതുവിനെപ്പറ്റി അറിയേണ്ടതെല്ലാം
ZTF അഥവാ C/2022 E3 എന്ന ധൂമകേതു -അറിയേണ്ട കാര്യങ്ങൾ
ആകാശത്തൊരു ധൂമകേതു കറങ്ങി നടക്കുന്നതായി കേൾക്കുന്നല്ലോ, അതെ പറ്റി പറയാമൊ?
സൂര്യന്റെ കവിളിലെ പൊട്ട്!
Sunspot AR 3190 എന്ന് പേരിട്ടിരിക്കുന്ന ഈ ഭീമൻ സൗരകളങ്കമാണ് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഒരു പൊട്ടു പോലെ കാണുന്നത്.
ധൂമകേതുവിനെ വരവേൽക്കാം – COMET LUCA TALK വീഡിയോ കാണാം
എന്താണ് ധൂമകേതു ? ഇപ്പോൾ നമ്മുടെ അടുത്തു വന്നിരിക്കുന്ന C/2022 E3 ZTF ധൂമകേതുവിനെ എങ്ങനെ കാണാം? – LUCA TALK ൽ ഡോ. എൻ.ഷാജി. , ഡോ. നിജോ വർഗ്ഗീസ് എന്നിവർ അവതരിപ്പിക്കുന്നു. ജനുവരി 27 വെള്ളി, രാത്രി 7.30 ന് ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുക.