ചാന്ദ്രദിനക്കുറിപ്പ്
മനുഷ്യന്റെ ആത്മവിശ്വാസവും ശാസ്ത്രാഭിമുഖ്യവും വാനോളം ഉയർത്തിയ സംഭവങ്ങളായിരുന്നു സ്പുത്നിന്റെ വിക്ഷേപണവും യൂറി ഗഗാറിന്റെ ആദ്യ ബഹിരാകാശ യാത്രയും (1961) അപോളോ വിജയങ്ങളും. ബഹിരാകാശ പഠനം ഒരു പ്രധാന പഠന മേഖലയായി അതോടെ മാറി.
മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടുണ്ടോ ?
മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടുണ്ടോ ? ഈ ചോദ്യം നിങ്ങൾ അമേരിക്കക്കാരോട് ചോദിച്ചാൽ 100 ൽ ഒരു 6 മുതൽ 20 പേർ വരെ മനുഷ്യൻ ചന്ദ്രനിൽ പോയിട്ടില്ല എന്നാവും പറയുക. (അതിനൊക്കെ ആർഷ ഭാരതീയർ, ഇല്ലാത്ത ഗ്രഹാന്തര യാത്രകൾ വരെ നടത്തീന്ന് തള്ളാറുണ്ടല്ലോ).
ചന്ദ്രൻ ഉണ്ടായതെങ്ങനെ?
ഡോ.എൻ.ഷാജിഫിസിക്സ് അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail [su_note note_color="#faf5e2" text_color="#2c2b2d" radius="5"]ചന്ദ്രൻ എന്ന്, എങ്ങനെ ഉണ്ടായി എന്ന ധാരണ ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾക്ക് കുറെയേറെ വ്യക്തത വന്നിരിക്കുന്നു. 2023 ജൂലൈ ലക്കം ശാസ്ത്രകേരളത്തിൽ പ്രസിദ്ധീകരിച്ച...
ജോസലിന്‍ ബെല്‍ – പെണ്ണായത് കൊണ്ട് മാത്രം
ജ്യോതിശ്ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ത്തന്നെ നിര്‍ണായകവും അത്ഭുതകരവുമായ ഒരു സംഭവമായിരുന്നു പള്‍സാറിന്റെ കണ്ടെത്തല്‍. കണ്ടെത്തിയതാകട്ടെ 23 വയസ്സുമാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയും. സൂസന്‍ ജോസലിന്‍ബെല്‍ എന്നായിരുന്നു അവളുടെ പേര്.
പ്രപഞ്ചം കുറഞ്ഞ ആവൃത്തിയിലുള്ള ഗുരുത്വ തരംഗങ്ങളാൽ മുഖരിതം!
പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ InPTA വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പ് പ്രപഞ്ചത്തിലെ കൃത്യതയേറിയ ഘടികാരങ്ങളായ പൾസാറുകൾ ഉപയോഗിച്ച് ആവൃത്തി കുറഞ്ഞ ഗുരുത്വതരംഗങ്ങളെ നിരീക്ഷിക്കുന്ന പരീക്ഷണമാണ് പൾസാർ ടൈമിങ് അറേ (Pulsar Timing Array, PTA). ലോകത്തിലെ...
ബഹിർഗ്രഹങ്ങളുടെ മുപ്പതു വർഷങ്ങൾ
ഡോ.മനോജ് പുറവങ്കരDept. of Astronomy & Astrophysics, Tata Institute of Fundamental Researchലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail നൂറ്റാണ്ടുകളോളം, നമുക്കറിയാമായിരുന്ന ഒരേ ഒരു ഗ്രഹ സംവിധാനം (planetary system) സൂര്യന് ചുറ്റുമുള്ള, ഭൂമി...
ഐസ്‌ക്യൂബിൽ നിന്നും ചൂടുള്ള വാർത്ത – 2023 ജൂൺ 29-നു രാത്രി തത്സമയം
രണ്ടു വാർത്തകൾ ശാസ്ത്ര സമൂഹത്തെ ഇളക്കിമറിക്കാൻ പോകുന്നു. അതിൽ ഒന്നിന്റെ ഉറവിടം അൻറാർട്ടിക്കയിലെ ഐസ് നിറഞ്ഞ പ്രദേശങ്ങളാണ്. അവിടുത്തെ ഐസ്ക്യൂബ് ഒബ്സർവേറ്ററിയിൽ (IceCube Observatory) നിന്നാണ് വാർത്ത വരുന്നത്.
പൾസാറുകളുടെ പൾസുകൾ പറയുന്ന കഥ – NANOGrav Result Live
ജ്യോതിശ്ശാസ്ത്രത്തിൽ താത്പര്യമുള്ളവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു വാർത്ത ഇന്നു വരാനിരിക്കുന്നു.