LUCA TALK – February – Non-Mendelian inheritance and human disease

ജനിതകരോഗങ്ങൾ മിക്കവാറും പ്രകടവും (dominant) ഗുപ്തവുമായ (recessive) മ്യൂട്ടേഷനുകൾ കാരണം ഉണ്ടാവുന്നവയും ഗ്രിഗർ മെൻഡൽ പറഞ്ഞ രീതിയിൽ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നവയുമാണ്. എന്നാൽ, എല്ലാ ജനിതക രോഗങ്ങളും ഈ നിയമങ്ങൾ അനുസരിക്കുന്നവയല്ല. ഇങ്ങനെയുള്ള Non Medelian ജനിതക രോഗങ്ങളെ പറ്റി കോഴിക്കോട് മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം പ്രൊഫസർ ഡോ.മോഹൻദാസ് നായർ LUCA Frontiers in Science TALK Series ൽ സംസാരിക്കുന്നു. ഫെബ്രുവരി 27 രാത്രി 7.30 ന് ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം. പങ്കെടുക്കാനുള്ള ലിങ്ക് നിങ്ങളുടെ വാട്സാപ്പ് / ഇമെയിലേക്ക് അയക്കുന്നതാണ്.

GSFK LUCA Evolution Quiz Final ഫെബ്രുവരി 12 ന്

ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സംസ്ഥാന വ്യാപകമായ സംഘടിപ്പിച്ച LUCA Evolution Quiz 2024 ന്റെ ഫൈനൽ മത്സരം ഫെബ്രുവരി 12 ഡാർവ്വിൻ ദിനത്തിന് രാവിലെ 10 മുതൽ ആരംഭിക്കും.

വേഷം കെട്ടുന്ന പല്ലികൾ – Evolution LUCA TALK

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ Evolution Society യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിമാസ പ്രഭാഷണ പരിപാടിയിൽ വേഷം കെട്ടുന്ന പല്ലികൾ - കാമോഫ്ലാഷിന്റെ സയൻസ്  (Colours and patterns, science of...

വികസിക്കുന്ന പ്രപഞ്ചവീക്ഷണം – LUCA TALK രജിസ്റ്റർ ചെയ്യാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സംഘടിപ്പിക്കുന്ന പ്രതിമാസ പ്രഭാഷണ പരിപാടി Frontiers in Science TALK SERIES ൽ ജനുവരി 25 ന് ഡോ. ടൈറ്റസ് കെ. മാത്യു. ( ഫിസിക്സ്...

എന്തിനോ വേണ്ടി കരയുന്ന തവളകൾ – ഡോ. സന്ദീപ് ദാസ് – LUCA TALK

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ Evolution Society-യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന LUCA TALK - ൽ ജനുവരി 14 ന് രാത്രി 7.30 ന് ഡോ. സന്ദീപ് ദാസ് (പോസ്റ്റ് ഡോക്ടറൽ...

അസ്ട്രോഫോട്ടോഗ്രഫി ശില്പശാല

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ നേതൃത്വത്തിൽ അസ്ട്രോ ഫോട്ടോഗ്രാഫി ശിൽപശാല കൊല്ലങ്കോട് കുടിലിടത്തിൽ ഡിസംബർ 16, 17 തിയ്യതികളിൽ സംഘടിപ്പിച്ചു. ക്യാമറ/മൊബൈൽ ക്യാമറ ഉപയോഗിച്ചുകൊണ്ട് സൂര്യൻ , ചന്ദ്രൻ, ഗ്രഹങ്ങൾ താരാപഥങ്ങൾ,...

ശാസ്ത്രഗതി ശാസ്ത്രകഥാ മത്സരം

ശാസ്ത്രഗതി മാസികയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രകഥാ മത്സരം സംഘടിപ്പിക്കുന്നു. സമ്മാനങ്ങൾ ഒന്നാം സമ്മാനം 15000 രൂപ രണ്ടാം സമ്മാനം 10000രൂപ മൂന്നാം സമ്മാനം 5000 രൂപ സൃഷ്ടികൾ അയയ്ക്കേണ്ട വിലാസം: പ്രതാധിപർ, ശാസ്ത്രഗതി, പരിഷദ് ഭവൻ,...

മാനസികാരോഗ്യം മനുഷ്യാവകാശം – പാനൽ ചർച്ച

ലോക മാനസികാരോഗ്യദിനത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലും സൈക്കോളജിസ്റ്റുകളുടെയും സാമൂഹ്യശാസ്ത്രഗവേഷകരുടെയും കൂട്ടായ്മയായ ASCENT ന്റെയും സംയുക്താഭിമുഖ്യത്തിൽ മാനസികാരോഗ്യം മനുഷ്യാവകാശം എന്ന വിഷയത്തിൽ പാനൽചർച്ച സംഘടിപ്പിക്കുന്നു. 2023 ഒക്ടോബർ 10 ന് രാത്രി 7.30 ന് ഗൂഗിൾമീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം. പങ്കെടുക്കാനുള്ള ലിങ്ക് ഇമെയിൽ/വാട്സാപ്പ് മുഖേന അയക്കുന്നതാണ്. രജിസ്ട്രേഷൻ ഫോം ചുവടെ.

Close