Home » ശാസ്ത്രപരിപാടികൾ (page 4)

ശാസ്ത്രപരിപാടികൾ

കാര്‍ബണ്‍ – ഒരു ദിവസം ഒരുമൂലകം

ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ആറാം ദിവസമായ ഇന്ന് കാര്‍ബണിനെ പരിചയപ്പെടാം.

Read More »

ബോറോൺ – ഒരു ദിവസം ഒരു മൂലകം

ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. അഞ്ചാം ദിവസമായ ഇന്ന് ബോറോണിനെ പരിചയപ്പെടാം.

Read More »

ബെറിലിയം – ഒരു ദിവസം ഒരു മൂലകം

ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. നാലാം ദിവസമായ ഇന്ന് ബെറിലിയത്തെ പരിചയപ്പെടാം.

Read More »

ബെറിലിയം ഉണ്ടായതെങ്ങനെ ?

ദൃശ്യപ്രപഞ്ചത്തിന്റെ മൊത്തം കണക്കെടുത്താൽ ദ്രവൃത്തിന്റെ മാസിന്റെ 98 ശതമാനം ഹൈഡ്രജന്റെയും ഹീലിയത്തിന്റെയും രൂപത്തിലാണ്. പിരിയോഡിക് ടേബിളിലെ അടുത്ത സ്ഥാനക്കാരായ ലിഥിയം, ബെറിലിയം, ബോറോൺ എന്നിവ മൂന്നും ചേർന്നാലും ഒരു ശതമാനത്തിന്റെ ദശലക്ഷത്തിലൊന്നുപോലും വരില്ല. പ്രപഞ്ചത്തിന്റെ തുടക്കത്തിൽ മഹാസ്ഫോടനത്തിലൂടെ വിവിധ മൂലകങ്ങളെല്ലാം ഉണ്ടായെന്നായിരുന്നു പ്രശസ്ത ശാസ്ത്രജ്ഞൻ ജോർജ് ഗാമോവിന്റെയും (Georgiy Antonovich Gamov) സഹപ്രവർത്തകരുടേയും ധാരണ. മഹാസ്ഫോടനത്തെത്തുടർന്നുണ്ടായ പ്രോട്ടോണുകളും ന്യൂട്രോണുകളും തമ്മിൽ ചേർന്ന് പടിപടിയായി ഹൈഡ്രജൻ, ഹീലിയം തുടങ്ങി ഓരോ തരം മൂലകവും  ഉണ്ടാകുന്നുവെന്നായിരുന്നു അവർ കരുതിയത്. എന്നാൽ പിന്നീട് ആ ധാരണ തിരുത്തേണ്ടി വന്നു. …

Read More »

ബെറിലിയവും ജെയിംസ് വെബ് ടെലിസ്കോപ്പും

ബഹിരാകാശത്തിൽ ഹബ്ൾ ടെലിസ്കോപ്പിന്റെ പിൻഗാമിയാകാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ജെയിംസ് വെബ് ടെലിസ്കോപ്പിന്റെ (James  Webb Telescope) ഏറ്റവും പ്രധാനഭാഗം അതിന്റെ പ്രഥമ ദർപ്പണമാണ് (primary mirror). 6.5 മീറ്റർ വ്യാസമുള്ള ഇതിനെ 18 ഭാഗങ്ങളാക്കിയാണ്  നിർമിച്ചിരിക്കുന്നത്. ആ കണ്ണാടികൾ നിർമിച്ചിരിക്കുന്നത് ബെറിലിയം കൊണ്ടാണ്. അതിനു പല കാരണങ്ങളുണ്ട്. ഒന്നാമതായി ഈ ടെലസ്കോപ്പ് പ്രവർത്തിക്കുന്നത് ബഹിരാകാശത്തെ 50 കെൽവിനും താഴെയുള്ള താപനിലയിലായിരിക്കും. ആ താപനിലയിൽ പോലും ബെറിലിയത്തിനു കാര്യമായ വൈരൂപ്യമുണ്ടാകില്ല.  താപനിലയിലെ വലിയ വ്യതിയാനങ്ങൾ ഇതിനു താങ്ങാൻ കഴിയും. രണ്ടാമതായി വളരെ നല്ല മിനുസത്തിൽ ഇതിനെ പോളീഷ് …

Read More »

മൂലകങ്ങളുടെ ചരിത്രം ആവര്‍ത്തനപ്പട്ടികയുടെയും – വീഡിയോകാണാം

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് -(FoKSSP) സംഘടിപ്പിച്ച UAE സയൻസ് കോൺഗ്രസിൽ മൂലകങ്ങളുടെ ‘ചരിത്രം –  ആവര്‍ത്തനപ്പട്ടികയുടെയും’ എന്ന വിഷയത്തിൽ ഡോ.കെ.പി.ഉണ്ണികൃഷ്ണന്റെ അവതരണം – വീഡിയോ കാണാം.

Read More »

ലിഥിയം-ഒരു ദിവസം ഒരു മൂലകം

ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. മൂന്നാം  ദിവസമായ ഇന്ന് ലിഥിയത്തെ പരിചയപ്പെടാം.

Read More »