സീസിയം – ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവർത്തനപ്പട്ടികയുടെ 150ാംവാർഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് സീസിയത്തെ പരിചയപ്പടാം.
പുതിയ കേരളം: അതിജീവനം, വികസനം – സംവാദശാല രജിസ്‌ട്രേഷൻ ആരംഭിച്ചു
കേരളത്തിന്റെ ഭാവിയെപ്പറ്റി ചർച്ചചെയ്യാൻ സാമൂഹ്യ ശാസ്ത്ര വിദ്യാർഥികളുടെ സംവാദശാല. പരിഷത്തിന്റെ ജനകീയ ഗവേഷണ സ്ഥാപനമായ പാലക്കാട് മുണ്ടൂർ ഐ.ആർ.ടി.സി.യിൽ വെച്ച് 2020 ഫെബ്രുവരി 15, 16 തീയതികളിൽ ‘സംവാദശാല’ സംഘടിപ്പിക്കുന്നു.
GIS& Remote Sensing ത്രിദിന പ്രായോഗിക പരിശീലനം
ജി. ഐ.എസ്- റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യയിൽ പ്രായോഗിക പരിശീലന പരിപാടി പാലക്കാട് മുണ്ടൂരിൽ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററിൽ(ഐ.ആർ.ടി.സി) വെച്ച് നടത്തുന്നു. [su_dropcap style="flat" size="5"]ജി.[/su_dropcap]ഐ.എസ് - റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യയിൽ ഫെബ്രുവരി...
സെനോൺ – ഒരു ദിവസം ഒരു മൂലകം
അമൃത എസ്. രാജൻ അസിസ്റ്റൻറ് പ്രൊഫസർ, മഹാരാജാസ് കോളേജ്, എറണാകുളം ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് സെനോണിനെ...
അയോഡിൻ – ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് അയോഡിൻ മൂലകത്തെ പരിചയപ്പെടാം.
വെള്ളി – ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് വെള്ളി (silver) മൂലകത്തെ പരിചയപ്പെടാം.
പലേഡിയം – ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് പലേഡിയത്തെ പരിചയപ്പെടാം.
ഹൈസ്കൂൾ-ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കുള്ള ലൂക്ക ക്വിസ് 2.0 ആരംഭിച്ചു
ലൂക്ക ക്വിസ് 2.0 ജനുവരി 1 മുതല്‍ ആരംഭിച്ചു