ജന്തർ മന്തറിൽ എന്തുകൊണ്ട് ടെലിസ്കോപ്പുകൾ ഉപയോഗിച്ചില്ല ?
ജന്തർ മന്തർ സ്ഥാപിക്കുന്ന കാലമായപ്പോഴേക്കും ഗലീലിയോയെപ്പോലുള്ള ശാസ്ത്രജ്ഞർ ടെലിസ്കോപ്പ് ഉപയോഗിച്ചു തുടങ്ങി ഒരു നൂറ്റാണ്ടു കഴിഞ്ഞിരുന്നു. ഈ ചോദ്യങ്ങളുടെ ഉത്തരം അന്വേഷിക്കുമ്പോഴാണ് ശാസ്ത്ര ചരിത്രത്തിലെ ചില ഇരുട്ടറകൾ തുറക്കേണ്ടി വരുന്നത്
തിരുവാതിര ‘സുഖം പ്രാപിക്കുന്നു’!
തിരുവാതിരയ്ക്ക് തിളക്കം കുറവായിരുന്നു. തന്റെ ശരീരത്തിന്റെ ഒരു ചെറിയ ഭാഗം പുറത്തേക്കു തെറിപ്പിച്ചു കളഞ്ഞതിന്റെ പരിണിതഫലം. ഇപ്പോഴിതാ ആ അവസ്ഥയിൽനിന്ന് തിരുവാതിര പതിയെ സുഖം പ്രാപിച്ചുവരുന്നു!
SCIENCE IN INDIA LUCA TALK – രജിസ്റ്റർ ചെയ്യാം
2022 ആഗസ്റ്റ് 19 മുതൽ 25 വരെ 7 ദിവസങ്ങളിലായി നടക്കുന്ന SCIENCE IN INDIA – LUCA TALK ലേക്കുള്ള രജിസ്ട്രേഷൻ ഫോം… പരിപാടിയുടെ വിശദാശങ്ങൾ
Science in India – 24 ദിവസക്വിസ് ആരംഭിച്ചു
ലൂക്ക 2022 ഓഗസ്റ്റ് മാസത്തെ കവർ സ്റ്റോറി SCIENCE IN INDIA യുടെ ഭാഗമായുള്ള 24 ദിവസ ക്വിസ് ആരംഭിച്ചു. ഓഗസ്റ്റ് 8 മുതൽ 31 വരെ 24 ദിവസം നീണ്ടുനിൽക്കുന്ന ക്വിസ്സിൽ ഒരു ദിവസം 5 ചോദ്യങ്ങളാണുണ്ടാകുക.
എപ്പിജെനിറ്റിക്സ് – നേരും പതിരും LUCA TALK
എന്താണീ എപ്പിജനറ്റിക്സ്? ഇന്ന് ഏറെ പ്രാധാന്യമുള്ള ഈ വിഷയം ഇന്നും പലർക്കും ദുരൂഹമാണ്. ഗ്രിഗർ മെൻഡൽ ജന്മശതാബ്ദി പരമ്പര തുടരുന്നു ഇത്തവണ ഡോ. കെ. പി. അരവിന്ദനും ഡോ. രാജലക്ഷ്മിയും സംസാരിക്കുന്നത് എപ്പിജെനറ്റിക്സിനെ കുറിച്ചാണ്.
ജനിതകം to ജീനോമികം – ഡോ.കെ.പി. അരവിന്ദൻ LUCA TALK
ഗ്രിഗർ മെൻഡൽ ജന്മശതാബ്ദിയോടനുബന്ധിച്ചു കാലിക്കറ്റ് സർവ്വകലാശാലയിൽ വെച്ചു നടന്ന LUCA TALK കേൾക്കാം
റിവേഴ്‌സ് ട്രാൻസ്ക്രിപ്റ്റേസ് : ചരിത്രം, ശാസ്ത്രം, സംഭാവനകൾ
റിവേഴ്‌സ് ട്രാൻസ്ക്രിപ്റ്റേസ് കണ്ടുപിടിച്ചതിന്റെ അമ്പതാം വാർഷികം 2020-ലാണ് ആഘോഷിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ ഏറ്റവും നാടകീയമായ ശാസ്ത്രനിമിഷമായിരുന്നു ഈ എൻസൈമിന്റെ കണ്ടുപിടുത്തം. അന്ന് നിലനിന്ന പല ധാരണകളെയും തിരുത്തിക്കുറിച്ച ഈ കണ്ടുപിടുത്തം പല എതിർപ്പുകളെയും നേരിട്ടാണ് ശാസ്ത്രലോകത്ത് സ്വീകാര്യത നേടിയത്.
റികോംബിനന്റ് ഡി.എൻ.എ.സാങ്കേതികവിദ്യക്ക് ഒരാമുഖം – ഡോ.ജാസ്മിൻ.എം.ഷാ LUCA TALK
സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ അധ്യാപികയായ ഡോ. ജാസ്മിൻ എം. ഷായുടെ പ്രഭാഷണം