Science in India – 24 ദിവസക്വിസ് ആരംഭിച്ചു

ലൂക്ക 2022 ഓഗസ്റ്റ് മാസത്തെ കവർ സ്റ്റോറി SCIENCE IN INDIA യുടെ ഭാഗമായുള്ള 24 ദിവസ ക്വിസ് ആരംഭിച്ചു. ഓഗസ്റ്റ് 8 മുതൽ 31 വരെ 24 ദിവസം നീണ്ടുനിൽക്കുന്ന ക്വിസ്സിൽ ഒരു ദിവസം 5 ചോദ്യങ്ങളാണുണ്ടാകുക.

ഡോ. എൻ. കലൈസെൽവി – പുതിയ CSIR ഡയറക്ടർ ജനറൽ

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസെർച്ചിന്റെ (CSIR) ഡയറക്ടർ ജനറലായി ഡോ. എൻ. കലൈസെൽവിയെ നിയമിച്ചിരിക്കുന്നു. 38 ഗവേഷണ കേന്ദ്രങ്ങളിലായി 4500 ശാസ്ത്രജ്ഞർ ഗവേഷണം നടത്തുന്ന CSIRന്റെ തലപ്പത്ത് എത്തുന്ന ആദ്യത്തെ വനിതയാണ് ഡോ. കലൈസെൽവി.

Close