ജനുവരിയിലെ ആകാശം

[author title="എന്‍. സാനു" image="http://luca.co.in/wp-content/uploads/2016/12/Sanu-N.jpg"][/author]   വാനനിരീക്ഷണം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വാനനിരീക്ഷണം നടത്തുന്നവര്‍ക്കും എന്തുകൊണ്ടും നല്ലമാസമാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ജനുവരി. കൊച്ചുകുട്ടികള്‍ക്ക് പോലും പ്രയാസംകൂടാതെ കണ്ടെത്താന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളില്‍ പ്രധാനിയായ വേട്ടക്കാരന്‍ എന്ന ഓറിയോണിനെ...

2016 ഒക്ടോബറിലെ ആകാശം

[author title="എന്‍ സാനു" image="http://luca.co.in/wp-content/uploads/2016/10/Sanu-N.jpg"][/author]   ശുക്രന്‍, ശനി, ചൊവ്വ എന്നീ ഗ്രഹങ്ങളും ഓറിനോയ്ഡ് ഉല്‍ക്കാവര്‍ഷവും 2016 ഒക്ടോബറിലെ ആകാശ കാഴ്ചകളാണ്. പുലര്‍ച്ചെ നോക്കുന്നവര്‍ക്ക് ബുധന്‍, വ്യാഴം എന്നീ ഗ്രഹങ്ങളെയും കാണാന്‍ കഴിയും. രാശിപ്രഭ...

സെപ്തംബറിലെ ആകാശം

[author title="സാനു എന്‍" image="http://luca.co.in/wp-content/uploads/2016/07/Sanu-N.jpg"][/author]   ആഗസ്തില്‍ ദൃശ്യമായിരുന്ന 5 ഗ്രഹങ്ങളില്‍ ബുധനും വ്യാഴവും സന്ധ്യയോടെ തന്നെ അസ്തമിക്കും. ദൃശ്യഗ്രഹങ്ങളില്‍ പ്രഭയേറിയ ശുക്രനെ സൂര്യൻ അസ്തമിച്ച ശേഷം അല്പനേരം കാണാന്‍ കഴിയും. ചൊവ്വയും ശനിയുമാണ്...

ആഗസ്തിലെ ആകാശം

[author title="എന്‍. സാനു" image="http://luca.co.in/wp-content/uploads/2016/07/Sanu-N.jpg"]sanukssp@gmail.com[/author] ആഗസ്തിലെ ആകാശത്ത് പൂത്തിരികള്‍ കത്താന്‍ പോവുകയാണ്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന അഞ്ച് ഗ്രഹങ്ങളുടെ സമ്മേളനം കൂടാതെയാണ് ഈ പ്രത്യേക ഉത്സവക്കാഴ്ച നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പെഴ്സിയഡ് ഉല്‍ക്കമഴ ഓഗസ്റ്റ്...

ജൂലൈയിലെ ആകാശം

മഴമേഘങ്ങള്‍ നിങ്ങളുടെ ദൃഷ്ടിമറയ്ക്കുന്നില്ലങ്കില്‍ അതി മനോഹരവും ആപൂര്‍വ്വവുമായ ആകാശ കാഴ്ചകളാണ് നിങ്ങള്‍ക്ക് 2016 ജൂലൈ മാസത്തില്‍ കാണാന്‍ കഴിയുന്നത്. താരശോഭയുള്ള ഗ്രഹങ്ങളായ വ്യാഴം, ചൊവ്വ, ശനി എന്നിവ കാഴ്ചയുടെ വിരുന്നൊരുക്കി നിങ്ങളെ കാത്തിരിക്കുകയാണ്. (more…)

ഒക്ടോബറിലെ ആകാശം

ഈ മാസത്തെ ആകാശം അത്ര സംഭവബഹുലമൊന്നുമല്ല. എങ്കിലും കാത്തിരുന്നാൽ ഹാലിയുടെ ധൂമകേതുവിന്റെ പൊട്ടും പൊടിയും കണ്ടു എന്ന് അഹങ്കരിക്കാം. കേമമായ ഉൽക്കാവർഷമൊന്നുമല്ല ഒറിയോണിഡ് ഉൽക്കാവർഷം. ഹാലി ധൂമകേതുവിന്റെ അവശിഷ്ടങ്ങളാണ് കാണാൻ കഴിയുക എന്ന ഒരു...

ആഗസ്റ്റിലെ ആകാശം

അധികം കാഴ്ചകളൊന്നും ഒരുക്കി വെക്കാത്ത മാസമാണ് ഇത്. ഭൂമിയിലാണ് ഈ മാസം വസന്തം സൃഷ്ടിക്കുന്നത്. എങ്കിലും വാനനിരീക്ഷകരെ പൂർണ്ണമായും നിരാശരാക്കേണ്ട എന്നു കരുതിയാകണം മനോഹരമായ ഒരു ഉൽക്കാവർഷം ഈ മാസത്തേക്കു വേണ്ടി കരുതിവെച്ചത്. (more…)

Close