കുഞ്ഞുവായന

കുഞ്ഞുങ്ങളുടെ വായനക്ക് രസകരവും പ്രയോജനകരവുമായ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുക.അതിന്റെ അക്കാദമികമായ സാദ്ധ്യതകള്‍ചര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള ബ്ലോഗാണ് കുഞ്ഞുവായന. (more…)

സെപ്റ്റംബറിലെ ആകാശവിശേഷങ്ങൾ

മഴമേഘങ്ങൾ സഹകരിക്കുകയാണെങ്കിൽ ഈ മാസവും നമുക്ക് അത്താഴത്തിനു മുമ്പു തന്നെ ആകാശഗംഗയുടെ മനോഹാരിത ആസ്വദിക്കാം. കാസിയോപ്പിയ, സിഗ്നസ്, അക്വില, വൃശ്ചികം എന്നീ താരാഗണങ്ങളെ തഴുകി നീങ്ങുന്ന ആകാശഗംഗയെ ഇരുട്ടു പരക്കുന്നതോടെ തന്നെ കാണാനാകും. (more…)

മാത്തോഫോബിയ

സമ്പന്നമായ ഗണിത ശാസ്ത്രപാ‍രമ്പര്യം നമുക്കുണ്ടെങ്കിലും സമീപകാലത്ത് നമ്മുടെ വിദ്യാർത്ഥികൾക്ക് ഗണിത ശാസ്ത്രത്തോടുള്ള താതപര്യം കുറഞ്ഞുവരികയാണ്. ലോകത്ത് പലരാജ്യങ്ങളിലും ഈ പ്രവണത കാണുന്നുണ്ട്. കണക്ക് പേടി (Mathophobhia) എന്നാണിതിനെ വിളീക്കുന്നത്. (more…)

ജൈവപരിണാമം മഹത്തായ ദൃശ്യവിസ്മയം

ജീവപരിണാമത്തെ സംബന്ധിച്ചുള്ള ചാൾസ് ഡാർവിന്റെ സിദ്ധാന്തങ്ങളുടെ സ്വാധീനം മിക്ക വൈജ്ഞാനിക മേഖലകളിലും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഡാർവിന്റെ രണ്ടാം ജന്മശതാബ്ദിയും ജീവജാതികളുടെ ഉത്ഭവത്തിന്റെ (more…)

Journal of Scientific Temper

CSIR  ന്റെ കീഴിലുള്ള   National Institute of Science Communication and Information Resources ശാസ്ത്രബോധം പ്രചരിപ്പിക്കുന്നതിനായി കഴിഞ്ഞവർഷം പ്രസിദ്ധീകരണമാരംഭിച്ച ത്രൈമാസികയാണ് (more…)

മേയ് മാസത്തിലെ ആകാശവിശേഷം

തെളിഞ്ഞ ആകാശത്തിന് മാത്രം ബാധകം മേയ് 4- ചന്ദ്രക്കലയോടടുത്ത് വ്യാഴം മേയ് 6- അതിരാവിലെ കുംഭം രാശിയില്‍ Eta Aquariid ഉല്‍ക്കാവര്‍ഷം ഉച്ചസ്ഥായിയില്‍. മേയ് 10 - ചന്ദ്രനും ചൊവ്വയും അടുത്തടുത്ത്. സൂര്യന് പ്രതിമുഖമായതിനാല്‍...

Close