കെമിസ്ട്രിയിലെ കാര്യസ്ഥന്മാർ
കെമിസ്ട്രിയിൽ എത്ര ഹോഫ്മാൻമാരുണ്ട്. പ്രധാനമായും അഞ്ച് എന്നതാണ് അതിനുത്തരം.
മഹാപ്രളയത്തിന്റെ മഴക്കണക്ക്
നമ്മളതിജീവിച്ച മഹാപ്രളയത്തിന്റെ ഓർമ്മകൾക്ക് ഒരു വര്‍ഷമാവുകയാണ്. 2018 ലെ പ്രളയത്തെ വസ്തുതകളുടെയും ലഭ്യമായ ഡേറ്റകളുടെയും അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്ന ലേഖനത്തിന്റെ ഒന്നാംഭാഗം
മലയാളിയുടെ പേരിലൊരു വാല്‍നക്ഷത്രം
അറുപതിനായിരം വര്‍ഷങ്ങള്‍ക്ക് ശേഷം 1949 ല്‍ ഭൂമിയോടടുത്ത ഒരു വാല്‍നക്ഷത്രത്തെ ആദ്യമായി നിരീക്ഷിച്ചതും അതിന്റെ സഞ്ചാരപഥം ഗണിച്ചെടുത്തതും 22കാരനായ ഒരു മലയാളി വിദ്യാര്‍ത്ഥിയായിരുന്നു
ഒരു നക്ഷത്രത്തിനും അതിന്റെ ഗ്രഹത്തിനും പേരിടാമോ?
ജ്യോതിശാസ്ത്രത്തിൽ താൽപ്പര്യമുള്ള ആളാണോ നിങ്ങൾ? എങ്കിൽ വാനശാസ്ത്രത്തില്‍ എക്കാലത്തേക്കും നിലനില്ക്കാവുന്ന സംഭാവന നല്കാന്‍ ഇതാ ഒരു സുവർണാവസരം. ഒരു നക്ഷത്രത്തിനും അതിന്റെ ഗ്രഹത്തിനും പേരിടാമോ?
ഒമ്പതക്കസംഖ്യയുടെ വര്‍ഗ്ഗമൂലം മനക്കണക്കില്‍ പറയാന്‍ ശകുന്തളാദേവിയാകണോ?
ഒമ്പതക്കസംഖ്യയുടെ വര്‍ഗ്ഗമൂലം മനക്കണക്കില്‍ പറയാന്‍ നല്ല ഓർമശക്തിയും ദീർഘകാലം നീണ്ടുനിന്ന പരിശ്രമവുമൊക്കെയുണ്ടെങ്കില്‍ സാധാരണ മനുഷ്യര്‍ക്കും സാധിക്കും
മലമ്പനിയെ ചെറുക്കാന്‍ ജനിതക സാങ്കേതികവിദ്യ
ആര്‍ട്ടിമിസിയ അന്നുവ (Artemisia annua) എന്ന ഒരു ചൈനീസ് ഔഷധസസ്യത്തില്‍ നിന്നാണ് മലേറിയ ചികിത്സക്കാവശ്യമായ ആര്‍ട്ടിമിസിനിന്‍ ഉത്പാദിപ്പിക്കുന്നത്. ജനിതകസാങ്കേതിക വിദ്യയിലൂടെ ഈ സസ്യത്തിന്റെ ആര്‍ട്ടിമിസിനിന്‍ ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ വിജയം കണ്ടിരിക്കുകയാണ്.
തുമ്പിക്കണ്ണിലൂടെ മാനത്തെക്കൊരു കിളിവാതില്‍
പ്രപഞ്ചത്തിന്റെ സംരചനയെപ്പറ്റി പഠിക്കാന്‍ വിലകുറഞ്ഞ ചെറിയ ടെലിസ്‌കോപ്പുകള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയും. തുമ്പിയുടെ സംയുക്ത നയനങ്ങള്‍ (compound eyes)പോലെ സജ്ജീകരിച്ച ഡ്രാഗണ്‍ ഫ്‌ളൈ ടെലിഫോട്ടോ നിര (Dragonfly Telephoto Array) അത്തരത്തില്‍ വലിയ കണ്ടെത്തലുകള്‍ക്ക് കാരണമായ ഉപകരണമാണ്.
കണക്കും ദൈവവും
പ്രതിഭാസങ്ങളുടെ വസ്തുത മനസ്സിലാക്കാൻ ഏറ്റവും ഉചിതമായത് കണക്കുകൾ ആണെങ്കിലും ആളുകൾ കണക്ക് ബുദ്ധിമുട്ടേറിയതാണെന്ന വിചാരത്തിൽ വ്യാഖ്യാനങ്ങൾക്ക് എളുപ്പവഴികൾ തേടുന്നതാണ് പല അന്ധവിശ്വാസങ്ങൾക്കും അടിസ്ഥാനം. ലളിതമായി സംഭാവ്യതാശാസ്ത്രത്തിന്റെ സഹായത്തോടെ വളരെ പ്രശസ്തമായ ധാരണകളെ ലേഖനം വിശകലനം ചെയ്യുന്നു.