സയൻസാൽ ദീപ്തമീ ലോകം

സയൻസ് ദശകം പോലുള്ള കവിതകളുടെ പഠനവും പ്രചാരണവും നമ്മുടെ രാജ്യത്തെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ വേണ്ടിയുള്ള രാഷ്ട്രീയപ്രവർത്തനം കൂടിയാണ്

അടിസ്ഥാന സാക്ഷരതയും സംഖ്യാബോധവും

34 വർഷങ്ങൾക്ക് ശേഷം ഒരു പുതിയ ദേശീയ വിദ്യാഭ്യാസ നയം (NPE 2020) പുറത്ത് വന്നിരിക്കുകയാണ്. പ്രീ പ്രൈമറി മുതൽ കോളേജ് വിദ്യാഭ്യാസം വരെയുള്ള ദേശീയ നയം വ്യക്തമാക്കുന്ന വിപുലമായ ഈ രേഖയുടെ ഒരു ഭാഗത്തിന്റെ ആദ്യ വായനയിലെ സ്വതന്ത്രനിരീക്ഷണങ്ങളാണ് ഇവിടെ പങ്കു വയ്ക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഭാവിയിൽ താൽപ്പര്യമുള്ളവർ വായിക്കുമെന്നും പ്രതികരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Close