പുതിയ വകഭേദം : XE, കോവിഡ് – നാലാം തരംഗമോ ?, എന്താണു വാസ്തവം ?
കോവിഡ് ഒമിക്രോൺ എക്സ് ഇ (XE) വൈറസിനെ സംബന്ധിച്ച് വന്നിട്ടുള്ള റിപ്പോർട്ടുകൾ പൊതുസമൂഹത്തിൽ മറ്റൊരു കോവിഡ് തരംഗത്തിന്റെ തുടക്കമായോ എന്ന ആശങ്ക സ്വാഭാവികമായും സൃഷ്ടിച്ചിട്ടുണ്ട്. പുതിയ XE വകഭേദത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ -ഡോ. ടി.എസ്.അനീഷ് സംസാരിക്കുന്നു…
വരുന്നു, നിഴലില്ലാ ദിനങ്ങൾ – കാണാം, മത്സരത്തിൽ പങ്കെടുക്കാം
യഥാർത്ഥത്തിൽ ഒരു വർഷത്തിൽ രണ്ടു ദിവസം മാത്രമാണ് സൂര്യൻ നമ്മുടെ നേരെ മുകളിലൂടെ കടന്നുപോകുന്നത്. ആ ദിവസങ്ങൾ നിഴലില്ലാ ദിവസങ്ങൾ (zero shadow day) എന്നറിയപ്പെടുന്നു. ഇന്ത്യയിൽ ഇത്തരം ദിവസങ്ങൾ വരുന്നത് ഏപ്രിലിലും ആഗസ്റ്റിലുമാണ്. ഉത്തരായനത്തിലുള്ള സൂര്യൻ കേരളത്തിൽ നിഴലില്ലാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന കാലമാണ് വരുന്നത്. കേരളത്തിലെ വിവിധയിടങ്ങളിൽ ഇതിനു പറ്റിയ ദിവസവും സമയവും
ഏതുപശുവിന്റെ ചാണകത്തിനാണ് ഗുണമേന്മ ? നാടനോ മറുനാടനോ – എന്റെ കൊച്ചു പരീക്ഷണത്തെപ്പറ്റി…
ശരിയെന്ന തോന്നലും യഥാർത്ഥ ശരിയും ഒന്നാവണമെന്നില്ല. പരീക്ഷണനിരീക്ഷണങ്ങളിലൂടെ വേണം അതുറപ്പിക്കാൻ. കുറേപ്പേർ ശരിയെന്നു കരുതുന്ന കാര്യത്തെ തന്റെ ഗവേഷണത്തിലൂടെ ചോദ്യം ചെയ്തിരിക്കുകയാണ് അരുണിമ എന്ന ഈ കൊച്ചുമിടുക്കി.
പുതിയ കോവിഡ് വകഭേദം (XE) – ആശങ്കപ്പെടേണ്ടതുണ്ടോ ?
കോവിഡ് ഒമിക്രോൺ എക്സ് ഇ (XE) വൈറസിനെ സംബന്ധിച്ച് വന്നിട്ടുള്ള റിപ്പോർട്ടുകൾ പൊതുസമൂഹത്തിൽ മറ്റൊരു കോവിഡ് തരംഗത്തിന്റെ തുടക്കമായോ എന്ന ആശങ്ക സ്വാഭാവികമായും സൃഷ്ടിച്ചിട്ടുണ്ട്.
നാടൻ വിത്തുകൾ മറഞ്ഞുപോയിട്ടില്ല… അവ പലയിടങ്ങളിലായി സൂക്ഷിക്കപ്പെടുന്നുണ്ട്
നാടൻ വിത്തുകളൊക്കെ പോയി മറഞ്ഞു എന്നു വിലപിക്കുന്നവരോട്! എങ്ങും പോയിട്ടില്ല, ഭാവി തലമുറയ്ക്ക് വേണ്ടി പലയിടങ്ങളിലായി അവയൊക്കെ സൂക്ഷിക്കപ്പെടുന്നുണ്ട്!
പുനർജ്ജനിക്കുന്ന നക്ഷത്രങ്ങൾ
ലോകോത്തര ജ്യോതിശ്ശാസ്ത്ര ഗവേഷണ പ്രസാധകരായ ആസ്ട്രോഫിസിക്കൽ ജേർണൽ ലെറ്റേഴ്സിൽ (Astrophysical Journal Letters) 2022 ജനുവരിയിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലൂടെ പുനർജ്ജനി നക്ഷത്രങ്ങളുടെ പുതിയ സവിശേഷതകൾ അനാവരണം ചെയ്തിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ.
THE STELLAR STORY – TALK
ഏപ്രിൽ രണ്ട്, ശനിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക്.
1290കോടി പ്രകാശവർഷം അകലെയുള്ള നക്ഷത്രത്തെ ദർശിച്ച് ഹബിൾ സ്പേസ് ടെലിസ്കോപ്പ്
Earendel എന്നാണ് ഈ നക്ഷത്രത്തിന്റെ വിളിപ്പേര്. സൂര്യനെക്കാൾ അൻപത് ഇരട്ടി ഭാരവും ദശലക്ഷക്കണക്കിന് ഇരട്ടി പ്രകാശതീവ്രതയും ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ചിത്രത്തിൽ ആരോ മാർക്ക് ഇട്ടു കാണിച്ചിരിക്കുന്നതാണ് നക്ഷത്രം.