COVID-19 – അടുത്ത ഘട്ടത്തിന് തയ്യാറെടുക്കുക

എത്ര തന്നെ പ്രയത്നിച്ചാലും അടുത്ത 2-3 ആഴ്ച്ചകൾക്കുള്ളിൽ ധാരാളം കേസുകൾ നമ്മുടെ നാട്ടിൽ ഉണ്ടാവാമെന്നത് പ്രതീക്ഷിച്ചേ പറ്റൂ. അത്തരമൊരു സാഹചര്യം നേരിടാനുള്ള ഒരുക്കങ്ങൾ ഉടൻ തുടങ്ങണം.

ആഗോളമഹാമാരികള്‍: രോഗനിയന്ത്രണത്തിന്റെ ശാസ്ത്രവും ചരിത്രവും.

വീണ്ടും നാം ഒരു വൈറസുമായുള്ള യുദ്ധമുഖത്തെത്തിപ്പെട്ടിരിക്കുന്നു.  പടര്‍ന്നുപിടിക്കുന്ന മഹാരോഗങ്ങളുമായുള്ള മനുഷ്യന്റെ ചരിത്രത്തിലെ അതിജീവനയത്നങ്ങളുടെ ചരിത്രവും ശാസ്ത്രവും വായിക്കാം

കോവിഡ് 19 – ഓമനമൃഗങ്ങളെ കുറിച്ചോർത്ത് ആശങ്ക വേണ്ട

വീട്ടിൽ ഓമനകളായി വളർത്തുന്ന അരുമമൃഗങ്ങളിലൂടെയും പക്ഷികളിലൂടെയുമെല്ലാം കൊറോണ ( കോവിഡ് -19)  പകരുമോ എന്നത് പലരുടെയും മനസ്സിലുള്ള സംശയങ്ങളിൽ ഒന്നാണ്.

കോവിഡ്-19: ഏറ്റവും പുതിയ പഠനങ്ങൾ പറയുന്നതെന്ത് ?

പൊതുവിൽ ഈ പഠനങ്ങൾ നൽകുന്ന സന്ദേശം COVID-19 നെ പിടിച്ചു കെട്ടുക എളുപ്പമാവില്ല എന്നു തന്നെയാണ്. ഒരു ആഗോള പാൻഡമിക് ആയി പടരുന്നതിന്റെ ആദ്യഘട്ടത്തിൽ ആയിരിക്കാം നമ്മൾ നിൽക്കുന്നത്. സമൂഹങ്ങളിൽ നിന്ന് ഏറെ അച്ചടക്കവും, നിശ്ചയദാര്‍ഢ്യവും, ഒരുമയും ആവശ്യപ്പെടുന്ന സന്ദർഭമാണിത്.[

Close