മൂന്നാം വാരത്തിലെ കൊറോണ
നമ്മൾ, യൂറോപ്പിനേക്കാളും അമേരിക്കയേക്കാളും ഇറാനേക്കാളും ആശങ്കയോടെ, അൽപ്പം ഭീതിയോടെ തന്നെ മുന്നോട്ട് പോകേണ്ട സമയമാണ്. അതിന് കാരണങ്ങൾ പലതാണ്.
വിദ്യാഭ്യാസം: കൊറോണ നല്‍കുന്ന പാഠങ്ങള്‍
ആരോഗ്യാടിയന്തിരാവസ്ഥയുടെ ഈ കാലത്ത് വിദ്യാഭ്യാസ രംഗം തകര്‍ന്നു വീഴാതെ പിടിച്ചു നിര്‍ത്താന്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്? ഇതിനിടയില്‍ നമ്മള്‍ എവിടെയാണ് നില്‍ക്കുന്നത്? കൊറോണയ്ക്ക് ശേഷം ഈ സാഹചര്യം നമ്മുടെ വിദ്യാഭ്യാസ രംഗത്തിന് നല്‍കുന്ന പാഠങ്ങളും പരുവപ്പെടലുകളും എന്തെല്ലാമായിരിക്കും?
കോവിഡ്19- പകർച്ചേതര രോഗികളുടെ പ്രത്യേക ശ്രദ്ധക്ക്
ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം, കാൻസർ തുടങ്ങിയ രോഗങ്ങളുള്ളവർ പ്രത്യേകിച്ചും അവരിൽ തന്നെ പ്രായാധിക്യമുള്ളവർ കോവിഡ് 19 ബാധക്കാലത്ത് കൂടുതൽ കർശനമായ കരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്.
കൊറോണ – കേരളത്തില്‍ ഇപ്പോള്‍ ചെയ്യേണ്ടത്
നാം ഒരു യുദ്ധമുഖത്ത് തന്നെയാണ്. കോവിഡ് കേരളത്തിൽ രണ്ടാം ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നു. വിദേശത്തു നിന്നും എത്തിയവരിൽ നിന്നും നാട്ടുകാരിലേയ്ക്ക് രോഗം പടരുവാൻ തുടങ്ങിയിരിക്കുന്നു. ഈ അവസരത്തിൽ നാം എന്താണ് ചെയ്യേണ്ടത് ? നമ്മുടെ ശക്തമായ ആരോഗ്യ-ജനകീയ ശൃംഖലകൾ ഉപയോഗിച്ചു കൊണ്ട് വരുവാൻ പോകുന്ന വിപത്തിനെ തടയുവാൻ ആസൂത്രിത പ്രതിരോധ നടപടികൾ കൈകൊള്ളേണ്ടതില്ലേ ? ഡോ. ടി.എസ്. അനീഷ് സംസാരിക്കുന്നു…
കൊറോണയെ വാക്സിൻ കൊണ്ട് വരുതിയിലാക്കാനാകുമോ?
ഡോ: മനോജ് വെള്ളനാട് SARS-CoV2 എന്ന യഥാർത്ഥ പേരുള്ള നമ്മുടെ ഈ കൊവിഡ്-19-നെതിരേ കണ്ടെത്തിയ പ്രതിരോധ കുത്തിവയ്പ്പിൻ്റെ ഒന്നാംഘട്ട ക്ലിനിക്കൽ ട്രയൽ കഴിഞ്ഞദിവസം അമേരിക്കയിലെ സിയാറ്റിലിൽ ആരംഭിച്ചു ആദ്യകാല വാക്സിനുകൾക്കു ശേഷം, പരീക്ഷണങ്ങൾ ധാർമ്മികതയിലൂന്നി...
കോവിഡ്-19: രോഗനിർണയരീതികളും നിലവിലെ സാഹചര്യവും
കോവിഡ്-19 കണ്ടെത്താനുള്ള രോഗനിർണയരീതികൾ എന്തെല്ലാമാണ് ? വളരെ കൂടുതൽ പേരെ രോഗനിർണയ ടെസ്റ്റുകൾക്കു വിധേയമാക്കിയ രാജ്യങ്ങൾക്കാണ് പൊതുവിൽ രോഗത്തിൻ്റെ വ്യാപനതോത് കുറച്ചു കൊണ്ടുവരാനായത്.
കോവിഡ് 19: ഐസോലേഷനില്‍ കഴിയുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഐസോലേഷനില്‍ കഴിയുന്നവര്‍ക്ക് വേണ്ടിയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ – ഇന്‍ഫോഗ്രാഫിക്സ്
കോവിഡ് 19 : ഈ ദിവസങ്ങളാണ് നിര്‍ണായകം
രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാൻ, വേഗത കുറയ്ക്കാൻ. ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകമാണ്.