ആദിത്യ L1 നാലാമത്തെ സ്റ്റേജും പ്രവർത്തിച്ചു തുടങ്ങി.
നാലാമത്തെ സ്റ്റേജും പ്രവർത്തിച്ചു തുടങ്ങി. വിക്ഷേപിച്ച് 64 മിനിറ്റിനു ശേഷം 648.7 കിലോമീറ്റർ ദൂരത്തുവച്ചാണ് ആദിത്യ വേർപെട്ടു. ഇനി 125 ദിവസത്തിനിടെ 4 തവണയായി ഭ്രമണപഥം ഉയർത്തിയാകും ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ച് ബിന്ദുവിൽ എത്തുക....
ചന്ദ്രനിലെന്തിന് ശിവനും ശക്തിയും ?
നാമകരണത്തിനുള്ള പുതിയ മാനദണ്ഡങ്ങളിൽ മിത്തുകൾക്ക് സ്ഥാനമില്ല. ഇന്ത്യക്ക് ആ പ്രത്യേക സ്ഥലത്തിന് സ്വന്തം രാജ്യത്തെ ശാസ്ത്രജ്ഞരുടെയോ, ബഹിരാകാശ മേഖലയിൽ മുന്നേറ്റത്തിന് കാരണമായ വ്യക്തികളുടെയോ പേരാണ് നൽകാനാവുക. ശാസ്ത്രജ്ഞർ ചെയ്യേണ്ട ചുമതല പ്രധാനമന്ത്രി ഏറ്റെടുക്കുന്നത് തന്നെ പരിഹാസ്യമാണ്.
പെൺകരുത്തിന്റെ ത്രസ്റ്ററിൽ ഇന്ത്യൻ ബഹിരാകാശ കുതിപ്പ്…
ഐ.എസ്.ആർ.ഒ.യുടെ ബഹിരാകാശശാസ്ത്രസാങ്കേതിക രംഗത്തെ വിവിധഘട്ടങ്ങളിൽ നിരവധി സ്ത്രീകളാണ് നേതൃത്വം നൽകുന്നത്. ചന്ദ്രയാൻ 3 പദ്ധതിയിൽ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരുമായി 54 സ്ത്രീകളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഐഎസ്ആർഒയിലെ 16,000 ജീവനക്കാരിൽ 20 മുതൽ 25 ശതമാനം വരെ സ്ത്രീകളാണ്
ചന്ദ്രനിൽ ഇടിച്ചിറങ്ങി ലൂണ 25
അനുരാഗ് എസ്.B.Tech 2020-24Department of Mechanical engineeringGovernment Engineering College IdukkiFacebookInstagramEmail റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ്(Roscosmos) അല്ലെങ്കിൽ RFSA(Russian Federal Space Agency)യുടെ ചാന്ദ്ര ദൗത്യമായ ലൂണ 25 ചന്ദ്രനിൽ ഇടിച്ചിറക്കി. അന്തരാഷ്ട്ര...
ioaa 2023-ൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം
2023 ഓഗസ്റ്റ് 10 മുതൽ 20 വരെ പോളണ്ടിലെ ചോർസോവിൽ നടന്ന ഇന്റർനാഷണൽ ഒളിമ്പ്യാഡ് ഓൺ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ് (#ioaa) 2023-ൽ 4 സ്വർണവും ഒരു വെള്ളിയും മെഡലുകൾ നേടിയ ഇന്ത്യ രണ്ടാം സ്ഥാനത്ത്.
കേരളത്തില്‍ നിഴലില്ലാനേരം – ഭൂമിയുടെ ചുറ്റളവ് കണ്ടെത്താം, മത്സരത്തിൽ പങ്കെടുക്കാം
സൂര്യൻ നിഴലില്ലാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന ദിവസങ്ങള്‍ ഈ ആഴ്ചയിലാണ് കേരളത്തിലൂടെ കടന്നുപോകുന്നത്. ഈ ദിവസം ഭൂമിയുടെ ചുറ്റളവും വ്യാസവും അളക്കാം..
ഫ്രീഡം ഫെസ്റ്റ് 2023 – ലൂക്ക ശാസ്ത്രവിനിമയ ശില്പശാല ആഗസ്റ്റ് 13 ന് തുടങ്ങും
കേരളസർക്കാരിന്റെ ആഭിമുഖ്യത്തിൽ വിവിധ സന്നദ്ധസംഘടനകൾ ചേർന്ന് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി 2023 ആഗസ്റ്റ് 13,14,15 തിയ്യതികളിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണമായ “ലൂക്ക”യുടെ നേതൃത്വത്തിൽ ‘ശാസ്ത്രവിനിമയം’ (Science Communication) സംബന്ധിച്ചുള്ള മൂന്നുദിവസത്തെ...
ഉല്‍ക്കമഴ കാണാന്‍ തയ്യാറായിക്കോളൂ
ബൈനോക്കുലർ വേണ്ട, ടെലസ്കോപ്പ് വേണ്ട, ഗ്രഹണം കാണാനുള്ളതുപോലുള്ള പ്രത്യേക കണ്ണടയും വേണ്ട...നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന ഒരു ‘ശബ്ദരഹിത’ വെടിക്കെട്ടൊരുങ്ങുകയാണ് മാനത്ത്. (more…)