കിനാവു പോലെ ഒരു കിലോനോവ
ചരിത്രത്തിലാദ്യമായി ഒരു സംഭവം സൃഷ്ടിച്ച പ്രകാശവും ഗുരുത്വതരംഗങ്ങളും നിരീക്ഷിക്കപ്പെട്ടിരിക്കുന്നു. ഭൗതികശാസ്‌ത്രത്തിന്റെ വിവിധ ഉപശാഖകളിൽ പ്രവർത്തിക്കുന്ന വിവിധരാജ്യങ്ങളിലെ ഗവേഷകരും സ്ഥാപനങ്ങളും ഒത്തു ചേർന്ന് കൈവരിച്ച ഐതിഹാസിക നേട്ടത്തെപ്പറ്റി
ഗുരുത്വമുള്ള തരംഗങ്ങൾ – നോബല്‍ സമ്മാനം 2017 – ഭൗതികശാസ്ത്രം
[author title="ഡോ. ജിജോ പി ഉലഹന്നാന്‍" image="http://luca.co.in/wp-content/uploads/2017/10/jijo-p.jpg"] അസിസ്റ്റന്റ് പ്രൊഫസര്‍, ഗവണ്‍മെന്റ് കോളേജ് കാസര്‍ഗോഡ്, കേരള[/author] ഗുരുത്വാകർഷണ തരംഗങ്ങളെ കണ്ടെത്താനാവുമെന്ന് കണക്കു കൂട്ടലുകൾ നടത്തിയ റൈനർ വൈസ് (Rainer Weiss), കിപ് തോൺ (Kip...
ജൈവഘടികാരം തുറന്നവർക്ക് നൊബേൽ സമ്മാനം
ജീവികളിലെ ആന്തരഘടികാരത്തിന്റെ രഹസ്യങ്ങൾ അനാവരണം ചെയ്ത അമേരിക്കൻ ഗവേഷകർക്ക് നൊബേൽ സമ്മാനം
വസന്തം വന്ന വഴി : ഡാര്‍വിനെ കുഴക്കിയ നിഗൂഡതയുടെ ചുരുളഴിയുമ്പോള്‍
വ്യത്യസ്ത സസ്യ വിഭാഗങ്ങളുടെ ജനിതക ഘടന പഠിച്ച് അവയുടെ ആദ്യ പൂർവികരുടെ രൂപം ഒരു കൂട്ടം ഗവേഷകർ പുനഃസൃഷ്ടിച്ചിരിക്കുന്നു. ധാരാളം ഇതളുകൾ ഉള്ള ഈ ആദ്യ പുഷ്പ്പം ഘടനായപരമായ ചില മാറ്റങ്ങൾ ഒഴിച്ചാൽ ഒറ്റ നോട്ടത്തിൽ നമ്മുടെ ചെമ്പകപ്പൂവിനെ പോലെ ഇരിക്കുന്നവയാണ്. കൗതുകകരമായ ഈ പുഷ്പ വിജ്ഞാനം പങ്കുവയ്ക്കുകയാണ് ലേഖനത്തില്‍.
ഫീൽഡ്സ് മെഡൽ ലഭിച്ച ആദ്യ വനിത പ്രൊഫ. മറിയം മിർസഖാനി അന്തരിച്ചു.
ഗണിതശാസ്ത്രത്തിൽ ഫീൽഡ്സ് മെഡൽ ലഭിച്ച ആദ്യ വനിത, മറിയം മിർസഖാനി അമേരിക്കയിൽ അന്തരിച്ചു. 40 വയസുകാരിയായ അവര്‍ക്ക് സ്തനാർബുദം ബാധിക്കുകയും എല്ലുകളിലേക്ക് വ്യാപിക്കുകയുമായിരുന്നു.
നാളത്തെ ഊർജ്ജസ്രോതസ്സിനെ പരിചയപ്പെടുക: മീഥേന്‍ ഹൈഡ്രേറ്റ്
സമുദ്രാന്തര്‍ഭാഗത്തും ധ്രുവപ്രദേശങ്ങളിലും അലാസ്‌ക, സൈബീരിയ തുടങ്ങിയ പ്രദേശങ്ങളിലെ മഞ്ഞുമലകള്‍ക്കടിയിലും മീഥേന്‍ ഹൈഡ്രേറ്റുണ്ട്.വാണിജ്യതോതില്‍ മീഥേന്‍ വാതകം വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ ഇത് നാളേക്കുള്ള വാതക ഇന്ധനമാണ്.
ആറാമത്തെ രുചി
ആറാമത്തെ മൗലിക രുചിയാണ് ഒലിയോഗസ്റ്റസ്. ലാറ്റിന്‍ ഭാഷയില്‍ ‘കൊഴുപ്പിന്‍റെ രുചി’ എന്നാണ് ഒലിയോഗസ്റ്റസ് എന്ന വാക്കിന്‍റെ അര്‍ഥം. ഓക്സീകരിക്കപ്പെട്ട എണ്ണയുടെ സ്വാദാണിത്.
നൊബേല്‍ സമ്മാനം 2016: വൈദ്യശാസ്ത്രവും ഫിസിയോളജിയും
കോശത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളിലൊന്നായ സ്വഭോജന – (autophagy)ത്തിന്റെ ജനിതക അടിസ്ഥാനങ്ങളും രാസമാര്‍ഗങ്ങളും സംബന്ധിച്ച പഠനങ്ങള്‍ക്ക് പ്പനീസ് ശാസ്ത്രജ്ഞനായ യോഷിനോരി ഒസൂമിക്ക് 2016ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചു.