ഇതാ പ്രകാശവര്‍ഷം !
[caption id="" align="aligncenter" width="349"] via Wikimedia Commons.[/caption] പ്രകാശ ശാസ്ത്രത്തിന്റെയും അതിന്റെ പ്രയോഗങ്ങളുടെയും നേട്ടങ്ങളെക്കറിച്ച് അവബോധം വളര്‍ത്തുക, അത് മാനവരാശിക്ക് നല്‍കിയിട്ടുള്ള സംഭാവനകളെ മാനിക്കുക എന്നീ ഉദ്ദേശത്തോടെ ഐക്യരാഷ്ട്ര സംഘടന 2015 -...
നാട്ടുപച്ച ശാസ്ത്രകലാജാഥ – 2015
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 2015 ലെ ശാസ്ത്രകലാജാഥയാണ് "നാട്ടുപച്ച". സംസ്ഥാനത്ത് പര്യടനം നടത്തിയ 10 കലാജാഥകളില്‍ കൊല്ലം - പത്തനംതിട്ട ജാഥയുടെ വീഡിയോ ചിത്രീകരണം [author image="http://luca.co.in/wp-content/uploads/2014/08/KVS-Kartha.jpg" ]തയ്യാറാക്കിയത് : കെ.വി.എസ്. കര്‍ത്ത kvskartha@gmail.com[/author]
ഉല്‍ക്കകളും ഉല്‍ക്കാദ്രവ്യവും
[author image="http://luca.co.in/wp-content/uploads/2014/08/Shaji-Arkkadu.png" ] തയ്യാറാക്കിയത്: ഷാജി അരിക്കാട് shajiarikkad@gmail.com[/author] [caption id="attachment_1570" align="aligncenter" width="483"] കേരളത്തില്‍ പതിച്ച ഉല്‍ക്കാശിലയുടെ ചിത്രം കടപ്പാട് ഇന്ത്യന്‍ എക്സ്പ്രസ്സ്[/caption] ചന്ദ്രനിലെത്തുന്നതിനുമുന്‍പ് മനുഷ്യന് പരിചയമുള്ള ഒരേ ഒരു അഭൗമ വസ്തുവായിരുന്നു...
ഹാര്‍ഡ്‌വെയര്‍ സ്വാതന്ത്ര്യത്തിനായും ഒരു ദിനം
[author image="http://luca.co.in/wp-content/uploads/2014/09/anilkumar_k_v.jpg" ]കെ.വി. അനില്‍കുമാര്‍ anilankv@gmail.com [/author] ഈ വര്‍ഷം ജനുവരി 17-നു് ലോകമെമ്പാടും സ്വതന്ത്ര ഹാര്‍ഡ്‌വെയര്‍ ദിനം ആചരിക്കുകയാണു്. സ്വതന്ത്ര സോഫ്ട്‌വെയര്‍ എന്ന ആശയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സ്വതന്ത്ര ഹാര്‍ഡ്‌വെയര്‍ എന്ന ആശയവും...
കടൽ അർച്ചിനുകൾ എന്ന വഴികാട്ടികൾ
അന്തരീക്ഷ കാർബൺ ഡയോക്സൈഡ് കുറയ്ക്കാനുള്ള വഴികൾ തേടി ശാസ്ത്രജ്ഞർ അലയാൻ തുടങ്ങിയിട്ട് കുറേക്കാലമായി, അവർക്ക് പ്രതീക്ഷ നൽകുന്ന ഒരു വാർത്ത കടൽ അർച്ചിനകളുടെ പഠനത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഈ കടൽജീവികളുടെ അസ്ഥികൂടം കാൽസ്യം കാർബണേറ്റ്...
മംഗള്‍യാന്‍ – പ്രസക്തിയും പ്രതീക്ഷകളും
മംഗള്‍യാന്റെ പ്രസക്തിയെക്കുറിച്ചും ഭാവിയില്‍രൂപ്പെട്ടുവരേണ്ട ശാസ്ത്രരംഗത്തുള്ളവരുടെ കൂട്ടായ്മയെക്കുറിച്ചും വികസ്വര രാഷ്ട്രങ്ങള്‍ക്ക്ആശ്രയിക്കാവുന്ന ഒരു കേന്ദ്രമായി ഐ.എസ്.ആര്‍.ഒ. മാറേണ്ടതിനെക്കുറിച്ചുമൊക്കെ പ്രൊഫ. കെ.പാപ്പൂട്ടിയും അപര്‍ണ്ണാ മാര്‍ക്കോസും ചര്‍ച്ച ചെയ്യുന്നു. [author image="http://luca.co.in/wp-content/uploads/2014/08/KVS-Kartha.jpg" ]തയ്യാറാക്കിയത് : കെ.വി.എസ്. കര്‍ത്ത kvskartha@gmail.com[/author]
മാധവ് ഗാഡ്ഗില്‍ പറയുന്നു
ഗാഡ്ഗില്‍റിപ്പോര്‍ട്ട് - വിവാദങ്ങളും വസ്തുതകളും. പ്രൊഫ: മാധവ് ഗാഡ്ഗിലുമായി പ്രൊഫ: എം.കെ.പ്രസാദ്, അഡ്വ. ഹരീഷ് വാസുദേവന്‍, ഡോ.വി.എസ്.വിജയന്‍, ശ്രീ.പി.ടി.തോമസ് (എക്സ്.എം.പി), ജോണ്‍ പെരുവന്താനം എന്നിവര്‍ നടത്തിയ സംഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍. (more…)