എൻ.സി.ഇ.ആർ.ടി സ്‌കൂൾ പാഠ്യപദ്ധതിയിൽ പരിണാമതത്വങ്ങൾ പുനഃസ്ഥാപിക്കുക
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്പത്ര പ്രസ്താവനഏപ്രിൽ 23, 2023FacebookEmailWebsite സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്ന സെക്കൻഡറി, സീനിയർ സെക്കണ്ടറി കോഴ്‌സുകളിൽ അടുത്ത കാലത്തായി വ്യാപകമായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. കൊറോണ മഹാമാരിയുടെ സമയത്ത് ഒരു താൽക്കാലിക നടപടിയെന്ന നിലയിൽ...
NCERT സ്‌കൂൾ പാഠ്യപദ്ധതിയിൽ പരിണാമതത്വങ്ങൾ പുനഃസ്ഥാപിക്കുക – തുറന്ന കത്ത്
സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്ന സെക്കൻഡറി, സീനിയർ സെക്കണ്ടറി കോഴ്‌സുകളിൽ അടുത്ത കാലത്തായി വ്യാപകമായ മാറ്റങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. കൊറോണ മഹാമാരിയുടെ സമയത്ത് ഒരു താൽക്കാലിക നടപടിയെന്ന നിലയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട ഈ മാറ്റങ്ങൾ സ്കൂൾ വിദ്യാഭ്യാസം...
ഭൂമിയുടെ മാറ്റത്തിന്റെ ചരിത്രം
എൻ. ഇ. ചിത്രസേനൻ----FacebookEmail ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഗ്ളോബൽ ഹിസ്റ്ററിയുടെ പ്രൊഫസ്സറും SilkRoads: A Global History of the World എന്ന ഗ്രന്ഥത്തിന്റെ കർത്താവുമായ പീറ്റർ ഫ്രാങ്കോപാൻ എഴുതിയ പുതിയ പുസ്തകമാണ് The Earth...
പ്രൊഫ.സി.ആർ. റാവുവിന് ഇന്റർനാഷണൽ പ്രൈസ് ഇൻ സ്റ്റാറ്റിസ്റ്റിക്സ്
റ്റാറ്റിസ്റ്റിക്സിലെ നോബൽ എന്നു വിളിക്കപ്പെടുന്ന ഇന്റർനാഷണൽ പ്രൈസ് ഇൻ സ്റ്റാറ്റിസ്റ്റിക്സ് ശതാബ്ദി പിന്നിട്ട ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ പ്രൊഫ.സി.ആർ.റാവുവിനെ തേടിയെത്തുമ്പോൾ ഇന്ത്യൻ ശാസ്ത്രലോകത്തിന് അഭിമാന നിമിഷം
ഇൻജന്യൂറ്റിയ്ക്ക് അന്യഗ്രഹ പറക്കലിന്റെ അര സെഞ്ച്വറി
നവനീത് കൃഷ്ണൻ എസ്.ശാസ്ത്രലേഖകന്‍--FacebookEmailWebsite "നിങ്ങള് അഞ്ചു തവണ പറക്കാൻ വിട്ടു. ഞാനത് അൻപതു തവണ ആക്കീട്ടുണ്ട്. വേണേൽ ഇനീം പറക്കും." പേഴ്സിവെറൻസ് പേടകത്തിനൊപ്പം ചൊവ്വയിലെത്തിയ ഇൻജന്യൂറ്റി എന്ന മാർസ് ഹെലികോപ്റ്റർ നമ്മളോടു പറയുന്നത് ഇങ്ങനെയാണ്....
വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലേക്ക് ജ്യൂസുമായി യൂറോപ്യൻ സ്പേസ് ഏജൻസി
നവനീത് കൃഷ്ണൻ എസ്.ശാസ്ത്രലേഖകന്‍--FacebookEmailWebsite [su_dropcap style="flat" size="4"]ത[/su_dropcap]ലക്കെട്ടു കേട്ട് ഞെട്ടണ്ട. നിങ്ങളുദ്ദേശിക്കുന്ന ആ ജ്യൂസ് അല്ല. ഇത് വേറെ ജ്യൂസാ! ജ്യൂപിറ്റർ ഐസി മൂൺസ് എക്സ്പ്ലോറർ Jupiter Icy Moons Explorer (JUICE) എന്ന...
സസ്യങ്ങൾ നിശ്ശബ്ദരാണോ ?
പിരിമുറുക്കമുണ്ടാകുമ്പോള് സസ്യങ്ങള് “കരയാറുണ്ടത്രേ.”
ആർട്ടെമിസ് 2 – ചന്ദ്രനെ ചുറ്റാൻ പോകുന്ന നാലു പേരെ പ്രഖ്യാപിച്ചു!
നവനീത് കൃഷ്ണൻ എസ്.ശാസ്ത്രലേഖകന്‍--FacebookEmailWebsite നമ്മൾ പോവുകയാണ്! നാം ചരിത്രത്തിലേക്കു വീണ്ടും നടന്നടുക്കുകയാണ്. മനുഷ്യചരിത്രത്തിലെ ഏറ്റവും ആവേശകരമായ ദൗത്യങ്ങളായിരുന്നു അപ്പോളോ ദൗത്യങ്ങൾ. അതിനുശേഷം ഒരു മനുഷ്യനും ഭൂമിയുടെ പരിക്രമണപഥം വിട്ടു പുറത്തുപോയിട്ടില്ല. ആർട്ടെമിസ് ദൗത്യത്തിലൂടെ നാം...