Read Time:1 Minute

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയന്‍സ് പോര്‍ട്ടലിന്റെ നേതൃത്വത്തില്‍ 2024 വര്‍ഷത്തെ സയൻസ് കലണ്ടര്‍ വില്‍പ്പനയ്ക്ക്.

സയൻസ് കലണ്ടറിലെന്തുണ്ട് ?

12 മാസം – ലോകത്തെ മാറ്റിമറിച്ച 12 ശാസ്ത്രചിന്തകൾ – ഡൂഡിൽ ചിത്രങ്ങളിലൂടെ കലണ്ടറിൽ അവതരിപ്പിക്കുന്നു. ശാസ്ത്രചരിത്രത്തിൽ ഇന്ന്, ശാസ്ത്ര ദിനങ്ങൾ, ഈ മാസത്തെ ആകാശം, എന്നിങ്ങനെ പ്രത്യേക കോളങ്ങള്‍.

ഇത് വെറുമൊരു കലണ്ടറല്ല ഇന്ററാക്ടീവ് കലണ്ടർ

ഡിജിറ്റല്‍ കലണ്ടറുമായി ഓരോ താളും QR CODE-ലൂടെ ബന്ധിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായിയായി ഉപയോഗിക്കാവുന്ന ഒട്ടേറെ വിഭവങ്ങള്‍ കലണ്ടറില്‍ ഒരുക്കിയിട്ടുണ്ട്.

  • 200-റോളം ശാസ്ത്രദിന ലേഖനങ്ങൾ വായിക്കാം. – പ്രതിമാസ തീമാറ്റിക് മത്സരങ്ങളില്‍ പങ്കെടുക്കാം. എല്ലാമാസവും വിജയികളെ പ്രഖ്യാപിക്കും.
  • ശാസ്ത്രജ്ഞരുമായി സംവദിക്കാം – Frontiers in Science – LUCA TALK ൽ പങ്കെടുക്കാം.

വീട്ടിലും ക്ലാസിലും ലൂക്ക കലണ്ടർ

എണ്ണംവിലതപാൽചാർജ്ജ്ആകെ
110050150
220050250
330050350
440050450
5 -100ഒന്നിന് 100തപാൽ ചാർജ്ജ് ഇല്ല

  • കൂടുതൽ വിവരങ്ങൾക്ക് : 9645703145
  • എറണാകുളം മുളന്തുരുത്തിയിലുള്ള Society Of Rural Science and Technology Centre ആണ് കലണ്ടറിന്റെ വിതരണം നിർവ്വഹിക്കുന്നത്.

1 – 4 കലണ്ടർ വരെ ഓർഡർ ചെയ്യുന്നതിന്

5 – 100 കലണ്ടർ ഓർഡർ ചെയ്യുന്നതിന്

Happy
Happy
52 %
Sad
Sad
17 %
Excited
Excited
22 %
Sleepy
Sleepy
0 %
Angry
Angry
4 %
Surprise
Surprise
4 %

Leave a Reply

Previous post The Monkey Trial: കുരങ്ങ് വിചാരണയുടെ കഥ
Next post ഉറുമ്പ് വേഷം കെട്ടുന്ന ചിലന്തികൾ
Close