Radiance – യുവജനങ്ങൾക്കായി വിവിധ മത്സരങ്ങൾ, രണ്ടു ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങൾ

[su_note note_color="#e6efc9" text_color="#2c2b2d" radius="5"] കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രബിലിയുടെ ഭാഗമായി യുവജനങ്ങൾക്കായി സംസ്ഥാനതലത്തിൽ വിവിധ കലാമത്സരങ്ങൾ സംഘടിപ്പിക്കുകയാണ്. ശാസ്ത്ര, സാമൂഹിക ശാസ്ത്രവിഷയങ്ങളിൽ സർഗ്ഗാത്മകമായി ഇടപെടുന്ന യുവാക്കൾ കേരള സമൂഹത്തിൽ ധാരാളമുണ്ട്. അവരുടെ സർഗാത്മക...

ആർട്ടെമിസ് 2 – ചന്ദ്രനെ ചുറ്റാൻ പോകുന്ന നാലു പേരെ പ്രഖ്യാപിച്ചു!

നവനീത് കൃഷ്ണൻ എസ്.ശാസ്ത്രലേഖകന്‍--FacebookEmailWebsite നമ്മൾ പോവുകയാണ്! നാം ചരിത്രത്തിലേക്കു വീണ്ടും നടന്നടുക്കുകയാണ്. മനുഷ്യചരിത്രത്തിലെ ഏറ്റവും ആവേശകരമായ ദൗത്യങ്ങളായിരുന്നു അപ്പോളോ ദൗത്യങ്ങൾ. അതിനുശേഷം ഒരു മനുഷ്യനും ഭൂമിയുടെ പരിക്രമണപഥം വിട്ടു പുറത്തുപോയിട്ടില്ല. ആർട്ടെമിസ് ദൗത്യത്തിലൂടെ നാം...

2023 ഏപ്രിൽ മാസത്തെ ആകാശം

വേട്ടക്കാരൻ, ചിങ്ങം, സപ്ത‍ർഷിമണ്ഡലം തുടങ്ങി എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന നക്ഷത്രഗണങ്ങളും സിറിയസ്സ്, തിരുവാതിര, അഗസ്ത്ര്യൻ, ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങളും ശുക്രൻ, ചൊവ്വ എന്നീ ഗ്രഹങ്ങളും ഈ വർഷം ഏപ്രിൽ മാസത്തെ ആകാശക്കാഴ്ചകളിൽ പ്രധാനമാണ്. ഏപ്രിൽ 10ന് ശുക്രനും കാർത്തിക നക്ഷത്രക്കൂട്ടവും സമ്മേളിക്കുന്നത് കാണാം. ഓസ്ട്രേലിയ, ഇന്തോനേഷ്യ തുടങ്ങിയ പ്രദേശങ്ങളിൽ ഏപ്രിൽ 20ന് സങ്കര സൂര്യഹ്രഹണം അനുഭവപ്പെടും.

ലോക ബാലപുസ്തക ദിനം

പുസ്തകങ്ങളെ വെറുത്തിരുന്ന കുട്ടി പുസ്തകത്തെ ഇഷ്ടപ്പെട്ടതെങ്ങനെ ? ലൂക്ക കഥ വായിക്കു.. കഥ വായിക്കാം വായിക്കാം കേൾക്കാം ലൂക്ക പ്രസിദ്ധീകരിച്ച കുട്ടിപുസ്തകങ്ങൾ വായിക്കാം കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ബാലപുസ്തകങ്ങൾ ഓൺലൈനായി വാങ്ങാം സമത വെബ്സൈറ്റ്

ആനയുടെ പരിണാമം

ലൂക്ക ജീവപരിണാമം കോഴ്സിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലേഖന പരമ്പര. കടപ്പാട് : സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പരിണാമ വിജ്ഞാനകോശം

Close